Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സമ്പന്നതയെ നേടാനും ഉയര്‍ന്ന ജീവിതം നയിക്കാനുമാണ് ഋഷിമാര്‍ നമ്മെ പഠിപ്പിച്ചതെന്ന് സ്വാമി ചിദാനന്ദപുരി, ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും കടത്തിയത് 70 ട്രില്ല്യണ്‍ ഡോളർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2019, 10:35 am IST
in Local News

തിരുവനന്തപുരം: ചെറുപ്പത്തിലെ സമ്പന്നതയെ നേടാനും ഉയര്‍ന്ന ജീവിതം നയിക്കാനുമാണ് ഋഷിമാര്‍ നമ്മെ പഠിപ്പിച്ചതെന്ന് സ്വാമി ചിദാനന്ദപുരി. ആര്‍ഷവിദ്യാപ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടത്ത് നടക്കുന്ന ധര്‍മപ്രഭാഷണ പരമ്പരയില്‍ ധര്‍മം എന്നവിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഐശ്വര്യത്തിനും യശസ്സിനും വേണ്ടി ഗുരുനാഥന്‍മാര്‍ പോലും പ്രാര്‍ത്ഥിച്ചിരുന്നു. അതിനാല്‍ തന്നെ സമര്‍ത്ഥവും സമ്പന്നവുമായിരുന്നു നമ്മുടെ ഭാരതം. നൂറില്‍പരം വര്‍ഷങ്ങള്‍ കൊണ്ട് 70 ട്രില്ല്യണ്‍ ഡോളറാണ് ബ്രിട്ടീഷുകാര്‍ ഇവിടുന്ന് കടത്തിക്കൊണ്ടുപോയത്. പ്രാണികളുടെ അഭ്യൂദയത്തിനും നിശ്രേയസിനും എന്താണോ കാരണമാകുന്നത് അതാണ് ധര്‍മ്മം എന്നാണ് ഭാരതഭാഷ്യത്തില്‍ ശങ്കരചാര്യര്‍ പറയുന്നത്. പ്രാണികളുടെ എല്ലാതരത്തിലുമുള്ള ഉയര്‍ച്ചയാണ് അഭ്യൂദയം, എല്ലാ പാരതന്ത്ര്യങ്ങളില്‍ നിന്നുമുള്ള മോചനമാണ് നിശ്രേയസ്. അത് ജീവിച്ചിരിക്കുമ്പോഴാണ് ഉണ്ടാകേണ്ടത്. 

നമ്മുടെ ജീവിതത്തില്‍ അനുഭവിക്കുന്ന സുഖത്തെക്കുറിച്ചാണ് സനാതന ധര്‍മം പറയുന്നത്. എന്നാല്‍ മരണശേഷമുള്ള സുഖത്തെകുറിച്ചാണ് ചിലര്‍ പറയുന്നത്. സ്വര്‍ഗത്തെക്കുറിച്ച് മരിച്ചവരല്ല ജീവിച്ചിരിക്കുന്നവരാണ് എഴുതിയിട്ടുള്ളത് അതിനാല്‍ നമുക്ക് അത് വിശ്വസിക്കാന്‍ കഴിയില്ല. മരണശേഷം എന്താണെന്നും എവിടെയാണെന്നും നമുക്ക് അറിയില്ല. സമസ്ത പ്രപഞ്ചവും ധര്‍മ്മത്തെ അനുസരിച്ച് കഴിയുന്നു. സ്വജീവിതത്തില്‍ ധര്‍മം ആചരിക്കുന്നതിലൂടെ മാത്രമെ നമുക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കുവെന്നും സ്വാമി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Astrology

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

കേരളം തീരുമാനിക്കട്ടെ

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.