Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൗരത്വ ബില്ലില്‍ എന്തിനാണ് ആശങ്ക

സി.എം. നാസര്‍ by സി.എം. നാസര്‍
Dec 13, 2019, 05:04 am IST
in Vicharam

 ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ വിഭജിച്ചു പോയതിനുശേഷം മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന മുസ്ലീങ്ങള്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് ചേക്കേറിയെന്ന വസ്തുത ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ കഴിയുമോ?.

 വിഭജനത്തിനുശേഷം ആ രാജ്യങ്ങളിലൊക്കെ മുസ്ലീം സമുദായം ഭൂരിപക്ഷമാവുകയും ഹൈന്ദവ സമൂഹമടക്കമുള്ള ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങള്‍ ന്യൂനപക്ഷമാകുകയും ചെയ്തു. നേരേമറിച്ച് ഇന്ത്യയില്‍ സംഭവിച്ചത് ഹൈന്ദവ സമൂഹം ഭൂരിപക്ഷമാകുകയും, രാജ്യത്ത് ഇന്നുകാണുന്ന മറ്റിതര മതസമൂഹം ഇന്നത്തെപ്പോലെ ന്യൂനപക്ഷമാവുകയും ചെയ്തുവെന്നുള്ള പച്ച പരമാര്‍ത്ഥം ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുന്നത്.

ഇനിയാണ് പൗരത്വ ബില്ലിന്റെ പ്രസക്തിയെക്കുറിച്ച് നാം വിലയിരുത്തേണ്ടത്. വിഭജനത്തിനു ശേഷം ഇന്ത്യയില്‍ അവശേഷിച്ച മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലീം സമൂഹത്തിന് മറ്റു ഇസ്ലാമീക രാഷ്‌ട്രങ്ങളില്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രയാസങ്ങള്‍ ഇന്ത്യന്‍ പൗരത്വമുള്ള മുസ്ലീം സമൂഹം അനുഭവിക്കുന്നുണ്ടോ?എന്നാല്‍ അഫ്ഗാന്‍; ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ അവിടത്തെ മതന്യൂനപക്ഷങ്ങളായ ഹൈന്ദവര്‍, സിഖ്, പാഴ്‌സി, ജൈനര്‍, ക്രൈസ്തവര്‍ എന്നീ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഒട്ടനവധി പ്രയാസങ്ങളാണ് നേരിടേണ്ടിവരുന്നത്. 

അങ്ങനെയുള്ളവര്‍ ‘അഭയാര്‍ത്ഥി’കളായി നമ്മുടെ രാജ്യത്തേക്ക് എല്ലാം നഷ്ടപ്പെട്ടവരായി കടന്നുവരുമ്പോള്‍ അവരെ സംരക്ഷിക്കേണ്ട ബാദ്ധ്യതയും, കടമയും, ഒരു യഥാര്‍ത്ഥ മതേതര-ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്ന വസ്തുത നാം വിസ്മരിക്കരുത്. മുസ്ലിം ഭൂരിപക്ഷ ത്രിരാഷ്‌ട്രങ്ങളില്‍ നിന്നും നമ്മുടെ രാജ്യത്തേക്ക് കടന്നുവരുന്നവര്‍ ‘നുഴഞ്ഞുകയറ്റ’ക്കാരാണ്. അത്തരക്കാരുടെ ലക്ഷ്യം നമ്മുടെ രാജ്യത്ത് വിധ്വംസക-തീവ്രവാദ-ഭീകരവാദം പ്രചരിപ്പിച്ചും പ്രവര്‍ത്തിച്ചും ഇന്ത്യയെ ശിഥിലമാക്കുക എന്നതു മാത്രമാണ്. അതുകൊണ്ട് ഇത്തരം നുഴഞ്ഞുകയറ്റ-ഭീകരവാദ പ്രവര്‍ത്തനത്തെ ഉന്മൂലനം ചെയ്തുകൊണ്ട് രാജ്യത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള ഭഗീരഥപ്രയത്‌നത്തിന്റെ ഭാഗമാണ് ‘പൗരത്വബില്‍’. അല്ലാതെ രാജ്യത്ത് ഇന്നു ജീവിയ്‌ക്കുന്ന ഇന്ത്യന്‍ പൗരന്മാരായ ഒരു മുസല്‍മാനും പൗരത്വ ബില്ലില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. ബില്ല് പാസ്സാക്കിയതിന് ശേഷവും ഉണ്ടാകില്ല. 

എന്നാല്‍ സിപിഎമ്മിനെപ്പോലുള്ളവര്‍ക്ക് ആശങ്കയുണ്ടാകും. കാരണം എക്കാലത്തും അവരുടെ ലക്ഷ്യം ‘ന്യൂനപക്ഷ-വര്‍ഗ്ഗീയ- പ്രീണനത്തിലൂടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം’ കളിച്ച് വിജയിക്കുക എന്നതാണല്ലോ.

(ന്യൂനപക്ഷമോര്‍ച്ച എറണാകുളം 

ജില്ല ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കുന്നു: ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും

News

ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തണമോ ? എങ്കിൽ കുതിർത്ത നിലക്കടല കഴിച്ചോളു

Kerala

വി ഡി സതീശനില്‍ കേരളത്തിന് വലിയ പ്രതീക്ഷയെന്ന് മോഹന്‍ലാല്‍,വോട്ട് വാങ്ങി അധികാരത്തിലെത്തിയാല്‍ രാജാവായി എന്ന് ധരിക്കരുതെന്ന് ശ്രീകുമാരന്‍ തമ്പി

India

പശ്ചിമ ബംഗാളിൽ നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി സുവേന്ദു സർക്കാർ  :  എല്ലാ ജില്ലകളിലും തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കും

India

ഡയമണ്ട് ഹാര്‍ബര്‍ മോഡല്‍ ‘നഷ്ട ഹാര്‍ബര്‍’ ആയി…ഇനി സുവര്‍ണ്ണ ഫാള്‍ട്ട നിര്‍മ്മിയ്‌ക്കും: ഫാള്‍ട്ടിയില്‍ ബിജെപി ജയിച്ചതോടെ സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ ഗണ്‍മാന്‍മാരായ അനില്‍ കല്ലിയൂരും സന്ദീപും നല്‍കിയ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച്ച കോടതി പരിഗണിക്കും, പ്രത്യേക കേസെടുക്കാന്‍ നിയമോപദേശം തേടി എസ്ഐടി

ഒടുവിൽ കമൽഹാസനും മനസിലായി , നരേന്ദ്രമോദിയുടെ ആഹ്വാനം രാജ്യത്തിന് വേണ്ടി ; ഊർജ്ജസംരക്ഷണത്തിന് പിന്തുണ ;  യാത്ര ഇക്കോണമി ക്ലാസിലാക്കി കമൽ

അന്‍സിബയ്‌ക്കെതിരെ ഹില്‍പാലസ് സ്റ്റേഷനില്‍ കേസ് കൊടുത്തത് താനെന്ന് വെളിപ്പെടുത്തി ലക്ഷ്മി പ്രിയ; ‘ടിനി ടോം അന്‍സിബയെ ജിഹാദിയെന്ന് വിളിക്കില്ല’

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍

തൃണമൂല്‍ സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡ (ഇടത്ത്) തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ബംഗാളിലെ ഫാള്‍ട്ടയില്‍ 1.09 ലക്ഷം വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം; തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ ഖാന്‍ നാലാം സ്ഥാനത്ത്

ബക്രീദിന് പൊലീസുകാരെ ബലിയർപ്പിക്കുമെന്ന് ഭീഷണി ; അസമിൽ മുൻ എം.എൽ.എ. അലി അക്ബർ അറസ്റ്റിൽ ; ഹിമന്തയുമായി ഏറ്റുമുട്ടാൻ ഇല്ലെന്ന് ഈദ് കമ്മിറ്റികൾ

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

തൃണമൂലിന് ദുരന്തകാലമോ ? പാർട്ടി ആസ്ഥാന മന്ദിരം ഒഴിയണമെന്ന് മമതയ്‌ക്ക് നോട്ടീസ് ; ഭരണം മാറിയതോടെ തൃണമൂൽ ഗുണ്ടകളെ വകവയ്‌ക്കാതെ നാട്ടുകാർ

 വി ഡി സതീശന്റെ ഗുരുവായൂര്‍  സന്ദര്‍ശനം ഭക്തരുടെ ദര്‍ശനം തടസപ്പെടുത്തി,വിലക്കുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ച് ഹൈബി ഈഡന്‍- പരാതി നല്‍കി ബി ജെ പി

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.