Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ ഭേദഗതി ബില്ലിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന; മുസ്ലിംലീഗിനും എസ്ഡിപിഐക്കും സിപിഎമ്മിന്റെ പിന്തുണ

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Dec 13, 2019, 05:01 am IST
inKerala

മലപ്പുറം: ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ് മുസ്ലിംലീഗും തീവ്രവര്‍ഗീയ സംഘടനയായ എസ്ഡിപിഐയും. മുസ്ലിം മതവിശ്വാസികളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഭേദഗതിക്ക് പിന്നിലെന്ന് ഇവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കലാപകലുഷിതമായ അന്തരീക്ഷത്തിലേക്ക് നാടിനെ തള്ളിവിടാനുള്ള ഇവരുടെ ശ്രമത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതാകട്ടെ സിപി

എമ്മും. ദേശീയ പൗരത്വ നിയമം എന്താണെന്നോ അതില്‍ ഇപ്പോള്‍ വരുത്തിയിരിക്കുന്ന ഭേദഗതി എന്താണെന്നോ മുസ്ലിംലീഗും എസ്ഡിപിഐയും ചര്‍ച്ച ചെയ്യുന്നില്ല. പകരം മുസ്ലിം മതവിശ്വാസികളെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള നീക്കമായാണ് ഇവര്‍ ഇതിനെ വ്യാഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും.

മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ഇതിനോടകം ഇരുപാര്‍ട്ടികളും നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സിപിഎമ്മിലെ മുസ്ലിം നാമധാരികള്‍ ഈ പരിപാടികളിലെല്ലാം സജീവമാണെന്നതും ശ്രദ്ധേയം. കേന്ദ്ര സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം ചര്‍ച്ചകള്‍ പലപ്പോഴും അതിരുവിടുന്നു. രാജ്യവിരുദ്ധ പരാമാര്‍ശങ്ങള്‍ വരെ നടന്നിട്ടും നിയമനടപടി സ്വീകരിക്കാന്‍ പോലീസും തയാറാകുന്നില്ല. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും വിവിധ സര്‍ക്കാര്‍ സംഘടനാ നേതാക്കളും ഇത്തരം ചര്‍ച്ചകളില്‍ സജീവമാണ്. മതമില്ലെന്ന് പറഞ്ഞിരുന്ന പല സിപിഎമ്മുകാരും ഇപ്പോള്‍ ഞാന്‍ മുസ്ലിമാണെന്ന് തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തുന്നു. പേരില്‍ മുസ്ലിം ഉണ്ടെങ്കിലും ഞങ്ങള്‍ മതേതര പാര്‍ട്ടിയാണെന്ന് അവകാശപ്പെട്ടിരുന്ന ലീഗിന്റെ തനിനിറം വ്യക്തമാകുന്ന സംഭവങ്ങളാണ് മലപ്പുറത്ത് നടക്കുന്നത്. എസ്ഡിപിഐയും മുസ്ലിംലീഗും ഒരേ മനസ്സോടെയാണ് പൗരത്വ ഭേദഗതിക്കെതിരെ പ്രവര്‍ത്തിക്കുന്നത്.

കോണ്‍ഗ്രസ് വെറും കാഴ്ചക്കാരായി നില്‍ക്കുമ്പോള്‍ ലീഗിനും എസ്ഡിപിഐക്കും ഒരുപോലെ പിന്തുണ നല്‍കുകയാണ് സിപിഎം. സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്ന യോഗങ്ങളില്‍ വരെ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കുന്നു. ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം പള്ളികള്‍ കേന്ദ്രീകരിച്ച് കാമ്പയിന്‍ നടത്താനും ചില സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്‌പ്പുകള്‍ക്കെതിരെയും ഇതേ രീതിയില്‍ മലപ്പുറത്ത് കുപ്രചാരണം നടന്നിരുന്നു. മുസ്ലീങ്ങളെ ഇല്ലാതാക്കാനുള്ളതാണെന്ന പ്രചാരണങ്ങള്‍ ഒടുവില്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Astrology

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.