Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ പദ്മനാഭനെയും വലിയ കേശവനെയും; വനംവകുപ്പ് വിലക്കിയത് പരിശോധനയില്ലാതെ; പ്രതിഷേധവുമായി ആനയുടമകളും ആരാധകരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2019, 07:04 am IST
in Kerala

തൃശൂര്‍: കേരളത്തിലെമ്പാടും നിരവധി ആരാധകരുള്ള ഗുരുവായൂര്‍ പദ്മനാഭനും വലിയ കേശവനും ഉത്സവ എഴുന്നള്ളിപ്പുകളില്‍ വിലക്കേര്‍പ്പെടുത്തിയ വനംവകുപ്പിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. 

 ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ആനകള്‍ക്ക് ഒരു പരിശോധനയുമില്ലാതെ  നിരോധനമേര്‍പ്പെടുത്തിയതിനെതിരെ  കേരള എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷനും ആരാധകവൃന്ദവും രംഗത്തെത്തി. കഴിഞ്ഞ രാത്രിയിലാണ് ഉത്തരവിറങ്ങിയത്. ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തില്‍ ഗുരുവായൂര്‍ പദ്മനാഭന്‍ പങ്കെടുത്തിരുന്നു. വര്‍ഷങ്ങളായി ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തില്‍ കേശവന്റെ പ്രതിമയില്‍ ഹാരമണിയിച്ച് പുഷ്പാര്‍ച്ചന നടത്തുന്നത് ഗുരുവായൂര്‍ ആനത്തറവാട്ടിലെ കാരണവര്‍ കൂടിയായ പദ്മനാഭനാണ്. എന്നാല്‍, അനുസ്മരണ ചടങ്ങില്‍ വലിയ കേശവനെ പങ്കെടുപ്പിച്ചിരുന്നില്ല. അനുസ്മരണ ചടങ്ങിനു ശേഷം  അര്‍ദ്ധരാത്രിയിലാണ് ഗജവീരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 

23ന് ചേര്‍ന്ന ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗം പദ്മനാഭന് പാദരോഗവും വലിയ കേശവന് ക്ഷയരോഗവുമുണ്ടെന്ന് വിലയിരുത്തിയിരുന്നു. സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇക്കാര്യം പരിശോധിക്കാന്‍ നി

ര്‍ദേശിച്ചതാണ് വിലക്കിനിടയാക്കിയത്. കളക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് ഗജരാജന്‍മാരുടെ എഴുന്നള്ളിപ്പ് വിലക്കിയത്. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം പരിശോധിച്ച് വ്യക്തത വരുത്തുന്നത് വരെ എഴുന്നള്ളിപ്പ് ഉള്‍പ്പെടെ ഒരു ചടങ്ങിനും രണ്ടു ആനകളെയും ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. 

ഗുരുവായൂര്‍ പദ്മനാഭനും വലിയ കേശവനും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന അഭിപ്രായം യോഗ തീരുമാനമായി മാറ്റി ഗജവീരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹവും നീതിക്ക് നിരക്കാത്തതുമായ നടപടിയാണെന്ന് കേരള എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ കുറ്റപ്പെടുത്തി. 

അതേസമയം ഗുരുവായൂര്‍ പദ്മനാഭനും വലിയ കേശവനും വിലക്കേര്‍പ്പെടുത്തിയ വനംവകുപ്പിന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍ ജന്മഭൂമിയോട് പ്രതികരിച്ചു. ഗജവീരന്മാരെ എഴുന്നള്ളിക്കുന്നതിന് നിലവില്‍ വിലക്കില്ല. അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ അനുമതിയുള്ളതിനാല്‍ ആനകളെ എഴുന്നള്ളിക്കാവുന്നതാണ്. ഗുരുവായൂര്‍ പദ്മനാഭനെ ക്ഷേത്ര ചടങ്ങുകളില്‍ ഇപ്പോഴും പങ്കെടുപ്പിക്കുന്നുണ്ട്. ഗജവീരന്മാരെ എഴുന്നള്ളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ വനംവകുപ്പിന്റെ ഉത്തരവ് രേഖാമൂലം കൈമാറിയാല്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കും. തുടര്‍ തീരുമാനമെടുക്കുന്നതിന് വിഷയം വിദഗ്ധ സമിതിക്ക് വിടും. 

ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ആനകള്‍ക്ക് അസുഖമുണ്ടെന്ന് വരുത്തി തീര്‍ത്ത് എഴുന്നള്ളിപ്പുകളില്‍ നിന്ന് ഒഴിവാക്കാനുള്ള ഗൂഢശ്രമമാണ്  നടപടിക്ക് പിന്നിലെന്ന് സംശയിക്കുന്നതായും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി.സുധാകരന് ചിത്തഭ്രമം; ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും സുധാകരന് വോട്ട് ചെയ്യില്ല: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.