Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വടക്കെ മലബാറിന്റെ ആയുര്‍വേദ പൈതൃകം തേടി ഇറ്റാലിയന്‍ ഗവേഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2019, 04:55 pm IST
in Local News

മയ്യില്‍: ഭാരതത്തേയും ആയുര്‍വേദത്തേയും ഏറെ ഇഷ്ടപ്പെടുന്ന ഡോ.അന്റോണിയോ മൊറാന്റിയും, കാര്‍മന്‍ ടോസ്‌ടോയും ആയുര്‍വേദ നേത്രചികിത്സയുടെ അറിവുകള്‍ തേടി കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ ഇടൂഴി നേത്രചികിത്സാലയത്തിലെത്തി.

ഇറ്റാലിയന്‍ ന്യൂറോളജിസ്റ്റായ ഡോ.അന്റോണിയോ മൊറാന്റി തന്റെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ആയുര്‍വേദത്തെ കൂടുതല്‍ പഠിക്കുവാനും പ്രയോഗിക്കുവാനുമുള്ള ശ്രമം ആരംഭിച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി ആയുര്‍വേദം പഠിക്കുകയും നിരവധി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയും ചെയ്യുന്നു. ഇന്ന് ഇറ്റലിയിലെ മിലാനില്‍ സ്വന്തമായ് ആയുര്‍വേദിക് പോയിന്റ് എന്ന ഒരു ആയുര്‍വേദ കോളേജ് തന്നെ നടത്തിവരുന്നു. അദ്ദേഹത്തിന് കൂട്ടായി യോഗ അധ്യാപിക കൂടിയായ കാര്‍മന്‍ ടോസ്‌ടോവും ഒപ്പമുണ്ട്. നാലു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആയുര്‍വേദ കോഴ്‌സാണ് ഇറ്റലിയില്‍ നടക്കുന്നത്. ഇന്ന് ഇറ്റലിയിലെ അലോപ്പതി ഡോക്ടര്‍മാരടക്കം ആയുര്‍വേദത്തെ മനസ്സിലാക്കുവാനും പഠിക്കാനും ഈ കോളേജില്‍ എത്താറുണ്ട്. രോഗിയെ കൂടതല്‍ അടുത്തറിയാന്‍ ആയുര്‍വേദപഠനം കൊണ്ട് സാധിക്കുന്നു എന്നാണ് യൂറോപ്പിലെ അലോപ്പതി ഡോക്ടര്‍മാരുടെ അഭിപ്രായം. മിലാന്‍ന്റോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇപ്പോള്‍ അലോപ്പതി മെഡിസിന്‍ പഠനത്തില്‍ അവസാന രണ്ടുവര്‍ഷം ആയുര്‍വേദത്തിന്റെ പ്രാഥമികപാഠങ്ങളും പഠിപ്പിക്കുന്നുണ്ട്.

തൃശ്ശൂരിലെ എസ്എന്‍എ ഔഷധശാലയുമായി ചേര്‍ന്നുകൊണ്ടാണ് അക്കാഡമിക്ക് പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നത്. ഇവര്‍ക്ക് വേണ്ട പ്രായോഗികപരിശീലനം, ഡോ.എ.എന്‍. നാരായണന്‍ നമ്പിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ എസ്എന്‍എ ഔഷധശാലയില്‍ നടക്കുന്നുണ്ട്. ആയുഷ് മന്ത്രാലയം ആയുര്‍വേദിക് പോയിന്റിനെ ഇറ്റലിയിലെ അംഗീകൃത ആയുര്‍വേദകേന്ദ്രമാക്കി അംഗീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടേയും അംഗീകൃത കേന്ദ്രംകൂടിയാണിത്. 

ആയുര്‍വേദിക് പോയിന്റിന്റെ അക്കാഡമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍വേദ നേത്രചികിത്സ പഠനങ്ങള്‍ക്ക് ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കഴിഞ്ഞ പത്തുവര്‍ഷക്കാലമായി നേതൃത്വം നല്‍കാറുണ്ട്. കേരളത്തിലെ പാരമ്പര്യനേത്രചികിത്സാകുടുംബമായ ഇടൂഴി ഇല്ലവും ആയുര്‍വേദ ആശുപത്രിയും, മറ്റ് പഠനങ്ങളും പ്രവര്‍ത്തനങ്ങളും നേരിട്ടറിയാനായി കഴിഞ്ഞ ദിവസം ഡോ. അന്റോണിയോ മൊറാന്റിയും, കാര്‍മന്‍ ടോസ്‌ടോവും മയ്യിലിലെത്തി. തിുരുകുല പഠനരീതിയെക്കുറിച്ചും നേത്രചികിത്സ, പഞ്ചകര്‍മ്മചികിത്സ രീതികളെക്കുറിച്ചും അവര്‍ നേരിട്ട് മനസ്സിലാക്കി. ഇടൂഴി ഇല്ലത്തെ അഷ്ടാംഗഹൃദയമടക്കമുള്ള താളിയോലഗ്രന്ഥങ്ങള്‍ ഏറെ അത്ഭുതത്തോടുകൂടിയാണ് അവര്‍ കണ്ട് മനസ്സിലാക്കിയത്. ആയുര്‍വേദ ഗുരുകുലത്തിലെ ആചാര്യനായ ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരിയുടെ അരനൂറ്റാണ്ട് പിന്നിട്ട ചികിത്സാനുഭവങ്ങള്‍ ചോദിച്ചറിയാനും ഡോ.മൊറാന്റി സമയം കണ്ടെത്തി. നേത്രചികിത്സാരംഗത്തെ ഗവേഷണങ്ങള്‍ക്ക് യോജിച്ച പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് ഡോ. അന്റോണിയോ മൊറാന്റി അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Astrology

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

കേരളം തീരുമാനിക്കട്ടെ

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.