Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമസഭാ കവാടം അടച്ചിട്ടു; ബംഗാളില്‍ ഗവര്‍ണറെ അപമാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2019, 04:11 am IST
in India

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ സര്‍ക്കാര്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ അപമാനിച്ചു. ഇന്നലെ നിയമസഭ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ എത്തുന്നതറിഞ്ഞ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരം സഭാ കവാടം അടച്ചിടുകയായിരുന്നു.ധന്‍കര്‍ അധികാരമേറ്റതു മുതല്‍ മമത അദ്ദേഹവുമായി ഏറ്റുമുട്ടലിലാണ്. ഇതിന്റെ ഭാഗമാണ് ഇന്നലത്തെ സംഭവവും.

ചരിത്രമുറങ്ങുന്ന നിയമസഭാ മന്ദിരവും ലൈബ്രറിയും മറ്റും സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അടുത്ത ദിവസം ഇവിടെയെത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇക്കാര്യം അദ്ദേഹം രേഖാമൂലം നിയമസഭാ സ്പീക്കറെ അറിയിക്കുകയും ചെയ്തിരുന്നു. 

ഗവര്‍ണര്‍ എത്തുമെന്നു കണ്ട്, നിയമസഭാ സമ്മേളനം നടന്നുവരുന്നതിനിടെ പൊടുന്നനെ  മമതയുടെ നിര്‍ദേശപ്രകാരം രണ്ടു ദിവസം സഭ നിര്‍ത്തിവച്ചു. സഭയുടെ പ്രധാനകവാടങ്ങളും അടച്ചിട്ടു. ഗവര്‍ണറെ അപമാനിക്കാന്‍ ആസൂത്രിതമായിട്ടാണ് ഇങ്ങനെ ചെയ്തത്.ഇന്നലെ രാവിലെ ഗവര്‍ണര്‍ എത്തിയപ്പോള്‍ വിവിഐപികള്‍ക്കും മറ്റും പ്രവേശിക്കാനുള്ള കവാടം  അടച്ചിട്ടിരിക്കുകയായിരുന്നു. പക്ഷെ അദ്ദേഹം പിന്‍തിരിഞ്ഞില്ല. തുറന്നു കിടന്ന രണ്ടാം കവാടം വഴി അകത്തു കടന്നു. മന്ദിരവും മറ്റും കണ്ട ശേഷം പുറത്തിറങ്ങിയ അദ്ദേഹം സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു.’ഞാന്‍ വന്നപ്പോള്‍ വിവിഐപികള്‍ക്കുള്ള കവാടം അടച്ചിട്ടിരിക്കുകയായിരുന്നു. നിയമസഭ ചേരുന്നില്ല എന്നാല്‍, സഭാമന്ദിരം പൂട്ടിയിടണമെന്നല്ല അര്‍ഥം. നിയമസഭാ സെക്രട്ടേറിയറ്റ് വര്‍ഷം മുഴുവന്‍ തുറന്നാണ് കിടക്കേണ്ടത്. അദ്ദേഹം പറഞ്ഞു. 

സഭയില്‍ അവതരിപ്പിക്കേണ്ട ചില ബില്ലുകളില്‍ സംശയം ഉള്ളതിനാല്‍ അവയ്‌ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. ബില്ലുകള്‍ പരിശോധിച്ചശേഷമേ ഒപ്പിടൂയെന്നും താന്‍ വെറും റബ്ബര്‍ സ്റ്റാമ്പല്ലെന്നും അദ്ദേഹം തുറന്നടിക്കുകയും ചെയ്തിരുന്നു.ബില്ലുകള്‍ ലഭിക്കാത്തതിനാല്‍ സഭ ചേരുന്നതില്‍ കാര്യമില്ലെന്നു പറഞ്ഞാണ് മമത നിയമസഭ രണ്ടു ദിവസത്തേക്ക് അടിയന്തരമായി നിര്‍ത്തിവച്ചത്. എന്നാല്‍, ഗവര്‍ണറുടെ സന്ദര്‍ശനം അലങ്കോലമാക്കുകയായിരുന്നു ഇതിലൂടെ മമത ലക്ഷ്യമിട്ടത്. ഇന്ന് രാവിലെ 11 വരെയാണ് സഭ നിര്‍ത്തിവച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

Kerala

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Kerala

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു
Kerala

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

പുതിയ വാര്‍ത്തകള്‍

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.