Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുരോഹിതര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ നടപടിയെടുക്കാതെ പൂഴ്‌ത്തി; ജനരോഷം ശക്തമായതോടെ ബിഷപ്പ് രാജിവെച്ചൊഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 01:36 pm IST
in World

വത്തിക്കാന്‍ സിറ്റി : പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു നേരെയുണ്ടായ ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള കേസുകളില്‍ നടപടിയെടുക്കാതെ പൂഴ്‌ത്തിവെച്ച് വിവാദത്തിലായ വൈദികന്‍ രാജിവെച്ചൊഴിഞ്ഞു. യുഎസ് ബിഷപ് റിച്ചാര്‍ മാലോണാണ് രാജിവെച്ചത്. ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെയാണ് രാജിവെക്കുന്നത്. വത്തിക്കാന്‍ ഔദ്യോഗിക വൃത്തങ്ങളാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

എഫ്ബിഐ അന്വേഷണം നടത്തിവരുന്ന കുട്ടികള്‍ക്കു നേരെയുള്ള 200 ഓളം പീഡനക്കേസുകളാണ് ഇയാള്‍ നടപടിയെടുക്കാതെ തഴഞ്ഞ് വെച്ചിരുന്നത്. നടപടിയെടുക്കാതെ പുരോഹിതരെ സംരക്ഷിക്കുന്ന നിലപാടാണ് മലോണ്‍ സ്വീകരിച്ചിരുന്നത്. ഇതോടെ ബിഷപ്പിനെതിരെ നിരവധി പേര്‍ രംഗത്ത് എത്തി. പ്രതിഷേധം കനത്തതോടെ രൂപതാ അധികാരപ്പദവിയില്‍ നിന്നു രാജിവെയ്‌ക്കാന്‍ യുഎസ് സ്വദേശിയായ ബിഷപ്പ് നിര്‍ബന്ധിതമാവുകയായിരുന്നു. 

രാജ്യത്തെ കുട്ടികള്‍ക്കു നേരെയുണ്ടായിട്ടുള്ള ലൈംഗികാതിക്രങ്ങള്‍ക്കെതിരെ നടപടിക്കായി പള്ളിയിലെ അഭിഭാഷകര്‍ മലോണിനെ സമീപിക്കുന്നതും ഇയാള്‍ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. സെമിനാരി പാസ്റ്റര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ലൈംഗിക പീഡനാരോപണങ്ങളില്‍ നടപടി സ്വീകരിച്ചാല്‍ തന്റെ ബിഷപ്പ് പദവി നഷ്ടപ്പെടുമെന്ന ഭയത്താലാണ് മാലോണ്‍ നടപടി സ്വീകരിക്കാതിരുന്നത്. 

2018 വരെ ഇത്തരത്തില്‍ ഉയര്‍ന്നിട്ടുള്ള 200 ഓളം ആരോപണങ്ങള്‍ക്കാണ് ഇയാള്‍ നടപടിയെടുക്കാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട്‌സ്വീകരിച്ചത്. 2018 മാര്‍ച്ചില്‍ മാലോണ്‍ തന്നെ പുറത്തുവിട്ട കണക്കുകളില്‍ 42 പുരോഹിതന്മാര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉള്ളതായി പറയുന്നുണ്ട്. എന്നാല്‍ ഇയാളുടെ മുന്‍ അസിസ്റ്റന്റ് പറയുന്നത് നൂറോളം പുരോഹിതരാണ് ഇതില്‍ ഉണ്ടായിരുന്നത് എന്നാണ്. 

ഇയാള്‍ക്കെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടപടി പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഇയാളെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് 12000 ആളുകള്‍ ഒപ്പുവെച്ച നിവേദനവും വത്തിക്കാന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

 73ാം വയസ്സിലാണ് ബിഷപ്പ് മാലോണ്‍ രാജിവെക്കുന്നത്. 75ാം വയസ്സില്‍ വിരമിക്കാനിരിക്കേ രണ്ടുവര്‍ഷം മാത്രം ഉള്ളപ്പോഴാണ് ഈ നടപടി. തനിക്കെതിരെ ശക്തമായി ആരോപണങ്ങള്‍ ഉയരുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് സ്ഥാനം രാജിവെച്ച് ഒഴിയാന്‍ തീരുമാനിച്ചതെന്ന് ബിഷപ്പ് മാലോണ്‍ പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.