Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പൂട്ട്; രാജ്യത്തെ വ്യക്തികളുടെ വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാസാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 11:13 am IST
in India

ന്യൂദല്‍ഹി : രാജ്യത്തെ വ്യക്തി വിവരങ്ങളുടെ സംരക്ഷണത്തിനുള്ള ബില്‍ മോദി സര്‍ക്കാര്‍ പാസാക്കി. വ്യക്തി വിവര സംരക്ഷണത്തിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുള്‍പ്പെടുന്ന ജസ്റ്റിസ് ബി.എന്‍.ശ്രീകൃഷ്ണ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശകളാണ് പാസാക്കിയത്. വ്യക്തിഗതവിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ശുപാര്‍ശകളാണ് 2017 ജൂലായില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ശ്രീകൃഷണ കമ്മീഷന്‍ 2018 ജൂലൈയില്‍ സമര്‍പ്പിച്ചത്. ഈ ബില്ലാണ് ഇപ്പോള്‍ പാസാക്കിയത്.

ആധുനിക ഉപകരണങ്ങള്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചും മറ്റും ഉപയോക്താവിനെ കുറിച്ചുള്ള കാര്യങ്ങള്‍ നിരന്തരം ചോര്‍ത്തുന്നതിനും മറ്റഉ തടയിട്ടുകൊണ്ടാണ് ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. അതായത് ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമുള്ള കമ്പനികള്‍ രാജ്യത്തെ വ്യക്തികളുടേയോ കമ്പനികളുടേയോ ഡാറ്റ ബാങ്കോ മറ്റോ മോഷ്ടിക്കുകയാണെങ്കില്‍ അതോ അതിനു ശ്രമിച്ചാലോ ചോദ്യം ചെയ്യുകയും ഇതിനെതിരെ നടപടി സ്വികരിക്കുകയും ചെയ്യും. 

ഇതില്‍ നിന്ന് പണക്കാരനോ, പാവപ്പെട്ടവനോ വിദേശിക്കോ സ്വദേശിക്കോ ഒന്നും ഒഴിഞ്ഞുമാറി നില്‍ക്കാനാകില്ല. എല്ലാവരും അതിന്റെ പരിധിയിലാണ്. മോഷ്ടിക്കപ്പെടുന്ന വ്യക്തി വിവരങ്ങള്‍ ആരുടെ കൈയ്യില്‍ ചെന്നെത്തുന്നുവെന്നത് പേടിപ്പെടുത്തുന്നു കാര്യങ്ങളില്‍ ഒന്നാണ്.

സുപ്രധാന വിവരങ്ങല്‍ മോഷ്ടിക്കുന്നവര്‍ ഈ ഡേറ്റ ശേഖരിച്ചുവെയ്‌ക്കുന്നുണ്ട്. ഇതിലൂടെ എതിരാളിയെ ഭീഷണിപ്പെടുത്താനോ നാണംകെടുത്താനോ സാധിക്കും. ഹാക്കര്‍മാര്‍ക്ക് നമ്മുടെ വ്യക്തിത്വം മോഷ്ടിക്കാനാകും.  ഡിജിറ്റല്‍ ഡേറ്റ നാളെ പണത്തേക്കാള്‍ മൂല്യമുള്ളതും പ്രാധാന്യമുള്ളതുമായ ഒന്നായിത്തീരാന്‍ പോകുന്നുവെന്നതും ഗൗരവത്തിലെടുക്കേണ്ട നിരീക്ഷണങ്ങളില്‍ ഒന്നാണ്. ഇതുംകൂടി കണക്കിലെടുത്താണ കേന്ദ്ര സര്‍ക്കാര്‍ ഒരു മുഴം മുന്നേ പൂട്ടിടുന്നത്. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകത്ത് വിവിധ മേഖലകളില്‍ നിന്നായി പല സ്ഥലങ്ങളില്‍ നിന്നും 90 ശതമാനത്തോളം ഡാറ്റ ചോര്‍ന്നതായി കണ്ടെത്തിയിരുന്നു. 2017ല്‍ മാത്രം അതിനു മുമ്പുള്ള മനുഷ്യ ചരിത്രത്തിലെ 5,000 വര്‍ഷം ഉണ്ടായിരുന്നതിനേക്കാളേറെ ഡേറ്റ സംഭരിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

ജനങ്ങള്‍ നടത്തുന്ന സെര്‍ചുകള്‍, കയറുന്ന വെബ്സൈറ്റുകള്‍, വായിക്കുന്ന പേജുകള്‍, ഫെയ്സ്ബുക് ലൈക്കുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, ബയോമെട്രിക് വിവരങ്ങള്‍, ലൊക്കേഷന്‍ തുടങ്ങി കിട്ടാവുന്ന എല്ലാ വിവരവും ശേഖരിക്കപ്പെടുന്നു. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍, നിങ്ങളുടെ പ്രായം, വരുമാനം, കുടുംബം, കുട്ടികള്‍ മുതല്‍ എല്ലാം ഇവര്‍ ശേഖരിച്ചു വെയ്‌ക്കുന്നു. അനുദിനം ഗൂഗിള്‍ മെച്ചപ്പെടുത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷി ഉപയോഗിച്ച് ഒരാളെക്കുറിച്ച് ദിവസം 350 ഡേറ്റാ പോയിന്റുകള്‍ ശേഖരിക്കുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ഇത്തരത്തില്‍ ഡേറ്റാ ശേഖരിക്കുന്ന കമ്പനികള്‍ക്ക് നമ്മുടെ ഓരോ ചെയ്തിയും അറിയാമെന്നു മാത്രമല്ല, നിങ്ങളെ വ്യക്തിപരമായും അറിയാം. സമീപ ഭാവിയില്‍ തന്നെ ഈ ഡേറ്റ ഉപയോഗിച്ച് നിങ്ങളാണെന്ന് ധരിപ്പിച്ച് പല കാര്യങ്ങളും നിങ്ങളുടെ പേരില്‍ ചെയ്യാന്‍ കമ്പനികളെ അനുവദിക്കുകയും ചെയ്യും. അത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ തുടര്‍ന്നാണ് നടപടിയെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

Kerala

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

പുതിയ വാര്‍ത്തകള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.