Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുഹൃത്തിന്റെ പിറന്നാള്‍ സദ്യയുണ്ണാന്‍ യേശുദാസെത്തി

സംഗീത അധ്യാപകന്‍ പുതിയകാവ് സൗപര്‍ണികയില്‍ ഡോ. എന്‍. ഗോവിന്ദന്‍കുട്ടിയുടെ എണ്‍പതാം ജന്മദിനം ആഘോഷിക്കാനാണ് മലയാളത്തിന്റെ പ്രിയഗായകന്‍ ഡോ. കെ.ജെ. യേശുദാസും ഭാര്യ പ്രഭയും പുതിയകാവ് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ എത്തിയത്.

ആശാ മുകേഷ് by ആശാ മുകേഷ്
Dec 4, 2019, 07:42 am IST
in Kerala

ചേര്‍ത്തല: അന്‍പതുകളിലെ ആഘോഷങ്ങള്‍ക്ക് ഇത്ര തിളക്കം ഉണ്ടായിരുന്നില്ല അല്ലേടാ, എന്ന് ചോദിച്ച് കാറില്‍ നിന്നിറങ്ങി വന്ന ഗാനഗന്ധര്‍വന്‍ യേശുദാസിനെ അതേ എന്നു തലയാട്ടി നിറചിരിയോടെ ഗോവിന്ദന്‍ കുട്ടി സ്വീകരിച്ചു. കുറച്ചുസമയം ഇരുവരും ഒന്നും പറയാതെ പരസ്പരം നോക്കി നിന്നപ്പോള്‍ ഗതകാലസ്മരണകള്‍ ഒന്നൊന്നായി തെളിഞ്ഞുവന്നത് ആ കണ്ണുകളിലും മുഖത്തും പ്രകടമായി.   

സംഗീത അധ്യാപകന്‍ പുതിയകാവ് സൗപര്‍ണികയില്‍ ഡോ. എന്‍. ഗോവിന്ദന്‍കുട്ടിയുടെ എണ്‍പതാം ജന്മദിനം ആഘോഷിക്കാനാണ് മലയാളത്തിന്റെ പ്രിയഗായകന്‍ ഡോ. കെ.ജെ. യേശുദാസും ഭാര്യ പ്രഭയും പുതിയകാവ് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ എത്തിയത്.  

പ്രിയസുഹൃത്തുക്കളുടെ സംഗമത്തിനു ആരാധകരും നാട്ടുകാരും സാക്ഷിയായി. 1951 ല്‍ തൃപ്പൂണിത്തറ ആര്‍എല്‍വി കോളേജില്‍ ഗാനഭൂഷണത്തിനു പഠിക്കുമ്പോള്‍ തുടങ്ങിയ സൗഹൃദമാണ്. ഇടക്കിടെയുള്ള കൂടിക്കാഴ്ചകളും നിരന്തരമായുള്ള ഫോണ്‍ വിളികളും സൗഹൃദത്തെ ഊട്ടിയുറപ്പിച്ചു. 

ഗോവിന്ദന്‍കുട്ടി വലിയ ശിഷ്യസമ്പത്തിനും ഉടമയായി. ചെന്നൈ ഭാരതീയ വിദ്യാഭവന്‍ ഡോക്ടറേറ്റ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ സംഗീത ചക്രവര്‍ത്തി പുരസ്‌കാരവും ഗോവിന്ദന്‍കുട്ടിക്കു ലഭിച്ചിട്ടുണ്ട്. സംഗീത അധ്യാപനം ഇപ്പോഴും തുടരുകയാണ്.

വിജയ് യേശുദാസിനെ സംഗീതം അഭ്യസിപ്പിച്ചതും ഗോവിന്ദന്‍കുട്ടിയാണ്. എണ്‍പതാംപിറന്നാളിന്റെ കാര്യം യേശുദാസാണ് ഗോവിന്ദന്‍കുട്ടിയെ ഓര്‍മിപ്പിച്ചത്. പങ്കുചേരാന്‍ ഭാര്യ പ്രഭയുമൊന്നിച്ച് വരുമെന്നും പറഞ്ഞതു കൊണ്ടാണ് ജന്മദിനം ആഘോഷമാക്കിയതെന്ന് ഗോവിന്ദന്‍കുട്ടി പറഞ്ഞു.

സംഗീത സംവിധായകരായ ബേണി ഇഗ്‌നേഷ്യസ്, ജോതിസ് പറവൂര്‍, വേണു നങ്ങാട്ടുകരി, ഗാനരചയിതാവ് ആര്‍.കെ. ദാമോദരന്‍, തുടങ്ങിയവരും ആഘോഷങ്ങളില്‍ പങ്കുചേരാനെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.