Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചീരപ്പന്‍ചിറ

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Dec 4, 2019, 02:46 am IST
in Samskriti

അയ്യപ്പന്‍ കളരി അഭ്യസിച്ച സ്ഥലമാണ് ചീരപ്പന്‍ചിറ. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്‌ക്ക് സമീപമാണ് ചീരപ്പന്‍ചിറ എന്ന കളരി. തുളുനാട്ടില്‍നിന്ന് ചേര്‍ത്തലയിലേക്ക് കുടിയേറി പാര്‍ത്തവരാണ് ചീരപ്പന്‍ചിറയിലെ പൂര്‍വികര്‍. ഇങ്ങനെ മുഹമ്മയിലെത്തിയ കളരി ഗുരുക്കന്മാര്‍ക്ക് പൂഴിയങ്കം വശമുണ്ടായിരുന്നു. ഇത് അഭ്യസിക്കാനാണ് മണികണ്ഠന്‍ മുഹമ്മയില്‍ എത്തിയത്. അയ്യപ്പന്‍ ആയോധനമുറകള്‍ അഭ്യസിച്ച കളപ്പുര ഇന്നും പഴമയുടെ തനിമ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നുണ്ട്. പഴയ അറപ്പുരയാണ് പണ്ടത്തെപ്പോലെ ഇന്നും ഓലപ്പുരയാണ്. പണ്ടത്തെപ്പോലെ ഇന്നും ഓലയാണ് മേഞ്ഞിട്ടുള്ളത്. ശബരിമല സീസണില്‍ അനവധി തീര്‍ത്ഥാടകര്‍ കളപ്പുരയില്‍ എത്താറുണ്ട്. ആയോധനകല അഭ്യസിച്ചപ്പോള്‍ അയ്യപ്പന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ചീരപ്പന്‍ചിറ കളരിയില്‍ പവിത്രമായി സൂക്ഷിച്ചിട്ടുണ്ട്.

ആലപ്പുഴ -തണ്ണീര്‍മുക്കം റോഡില്‍ ആലപ്പുഴയില്‍നിന്ന് പതിനാല് കിലോമീറ്റര്‍ ആലപ്പുഴയില്‍നിന്ന് പതിനാല് കിലോമീറ്റര്‍ വടക്ക് സഞ്ചരിക്കുമ്പോഴാണ് മുഹമ്മയില്‍ എത്തുന്നത്. കളപ്പുരയുടെ കിഴക്ക്ഭാഗത്താണ് മുക്കാല്‍വെട്ടം അയ്യപ്പക്ഷേത്രം. അയ്യപ്പനെ കളരിപഠിപ്പിച്ച ചേരന്‍ ഗുരുക്കള്‍ക്ക് ക്ഷേത്രദര്‍ശനത്തിനും ശബരിമല എത്താന്‍ കഴിയാതെ വന്നപ്പോള്‍ അയ്യപ്പന്‍ സ്വപ്‌നദര്‍ശനം നല്‍കി. ഇതിനനുസരിച്ച് നിര്‍മിച്ചതാണ് മുക്കാല്‍വെട്ടം അയ്യപ്പക്ഷേത്രം അയ്യപ്പനെ കളരി പഠിപ്പിച്ച ചേരന്‍ ഗുരുക്കള്‍ക്ക് ക്ഷേത്രദര്‍ശനത്തിന് ശബരിമല എത്താന്‍ കഴിയാതെ വന്നപ്പോള്‍ അയ്യപ്പന്‍ സ്വപ്‌നദര്‍ശനം നല്‍കി. ഇതനുസരിച്ച് നിര്‍മിച്ചതാണ് മുക്കാല്‍വെട്ടം അയ്യപ്പക്ഷേത്രം. സ്വപ്‌നത്തില്‍ അയ്യപ്പന്‍ പറഞ്ഞു,

വേമ്പനാട്ടുകായലിലൂടെഒരു തടി ഒഴുകിവരും. അതുപയോഗിച്ച് ഒരു ക്ഷേത്രം പണിയുക. എന്റെ സാന്നിധ്യം അവിടെയുണ്ടാകും. അതനുസരിച്ച് കാരണവര്‍ കായലിലൂടെ ഒഴുകിയെത്തിയ തടി ഉപയോഗിച്ച് ക്ഷേത്രം പണിതു. മണ്ഡലകാലത്തല്ലാതെ അയ്യപ്പന്റെ മുക്കാല്‍ പങ്കും സാന്നിധ്യം കാണപ്പെടുന്ന ക്ഷേത്രമായതിനാല്‍ മുക്കാല്‍വെട്ടം എന്ന് ക്ഷേത്രത്തിന് പേരും നല്‍കി.

                                                                                                                         9447261963

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

India

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

World

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.