Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭ്യാസ പ്രകടനം നടത്തി ആളെ ഇടിച്ചിട്ട ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും; അനധികൃതമായി ബസില്‍ ലൈറ്റുകളും സൗണ്ട് സിസ്റ്റവും ഘടിപ്പിച്ചാല്‍ പെര്‍മിറ്റ് നല്‍കില്ലെന്നും ആര്‍ടിഒ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2019, 10:09 am IST
in Kerala

തിരുവനന്തപുരം: അഭ്യാസപ്രകടനം നടത്തി ഒരാളെ ഇടിച്ചിട്ട ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി. പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലുള്ള ബസുകളാണ് അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു. 

ഒക്ടോബര്‍ 12-ന് നടന്ന സമ്മേളനത്തിനിടെ മൂന്ന് ബസുകളാണ് അഭ്യാസപ്രകടനം നടത്തിയത്. ഇതില്‍ രണ്ടെണ്ണം പത്തനംതിട്ട സ്വദേശിയുടേതും മൂന്നാമത്തേത് കോട്ടയം സ്വദേശിയുടേതുമാണ്. പത്തനംതിട്ട സ്വദേശിയുടെ കൊമ്പന്‍ എന്ന ബസ് പ്രകടനം നടത്തുന്നതിനിടെയാണ് ഒരാളെ ഇടിച്ചിട്ടത്.

കൊമ്പന്‍ ബസിന്റെ ഡ്രൈവര്‍ സുജിത് നിലവില്‍ സംസ്ഥാനത്തിന് പുറത്താണ്. ഇയാള്‍ തിരിച്ചെത്തിയാല്‍ ഉടന്‍ നോട്ടീസ് നല്‍കി ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. അതിനിടെ ബസില്‍ നിന്നും വീണ് പരിക്കേറ്റായള്‍ കേസ് അതിനിടെ ഒത്തുതീര്‍പ്പിലെത്തി. 

വാഹനങ്ങളില്‍ കര്‍ശ്ശന പരിശോധന നടത്താനും മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവ് പുറത്തിറക്കി. ടൂറിസ്റ്റ് ബസുകളില്‍ അനധികൃത ലൈറ്റുകളും സൗണ്ട് സിസ്റ്റവും ഘടിപ്പിച്ചതായി ശ്രദ്ധയില്‍ പെട്ടാല്‍ ചെക്ക് പോസ്റ്റുകളില്‍ സ്പെഷല്‍ പെര്‍മിറ്റ് നല്‍കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ത് സംബന്ധിച്ച് എല്ലാം ചെക്ക് പോസ്റ്റുകളിലും നോട്ടീസ് പതിക്കും. വിനോദയാത്രയുടെ ഭാഗമായി ടൂറിസ്റ്റ് ബസുകള്‍ വിളിച്ച് അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത് ഒഴിവാക്കാന്‍ സ്‌കൂളുകളിലും കോളജുകളിലും ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിക്കാനും മോട്ടോര്‍വാഹന വകുപ്പ് കമ്മിഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

Kerala

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.
Kottayam

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.