Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ക്കാര്‍ രൂപീകരിച്ചത് അജിത് പവാര്‍ പിന്തുണച്ചതിനാല്‍; കുതിരക്കച്ചവടത്തിന് ബിജെപി ഇല്ല; അധികാരത്തിനായി ശത്രുക്കള്‍ ഒന്നിച്ചു; ഇനി വരുന്നത് മുച്ചക്ര സര്‍ക്കാരെന്നും ഫഡ്‌നാവിസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2019, 04:14 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പിനു ശേഷം നടന്ന രാഷ്‌ട്രീയ നീക്കങ്ങള്‍ വിശദമാക്കി രാജിപ്രഖ്യാപനം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. തെരഞ്ഞെടുപ്പില്‍ ശിവസനേയുമായി ചേര്‍ന്ന മഹായുതി സഖ്യമായാണു ബിജെപി മത്സരിച്ചത്. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ സഖ്യത്തിനു ലഭിച്ചു. ഇതില്‍ ബിജെപിക്കാണ അധികം സീറ്റുകള്‍ ലഭിച്ചതും. പതിവുസര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു പോകുമ്പോഴാണ് പുതിയ ആവശ്യങ്ങളുമായി ശിവസനേ രംഗത്തെത്തിയത്. മന്ത്രിമാരുടെ എണ്ണത്തിനപ്പുറം മുഖ്യമന്ത്രി പദം വീതം വയ്‌ക്കണമെന്ന് വിചിത്രവാദവും ശിവസേന രംഗത്തെത്തി. ഒരിക്കല്‍ പോലും തെരഞ്ഞെടുപ്പിനു മുന്‍പുള്ള ചര്‍ച്ചകളില്‍ ഉയരാത്ത ആവശ്യമായിരുന്നില്ല അത്. അതിനാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ബിജെപി നേതൃത്വം തയാറായില്ല. തുടര്‍ന്ന് നിരവധി തവണ ശിവസേനയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് എതിര്‍കക്ഷികളുമായി ആണ് ചര്‍ച്ച നടത്തിയത്. രാഷ്‌ട്രീയ അനിശ്ചിതത്വം തുടര്‍ന്നതിനിലാണ് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. 

ഇതിനു ശേഷമാണ് എന്‍സിപി നേതാവ് അജിത് പവാര്‍ പിന്തുണയുമായി സമീപിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍, ഇന്നു സുപ്രീം കോടതി വിധിക്കു ശേഷം അജിത് പവാര്‍ തന്നെ സന്ദര്‍ശിക്കുകയും ഈ സഖ്യത്തില്‍ തുടരാന്‍ സാധിക്കില്ലെന്നും രാജിവയ്‌ക്കുകയാണെന്നും അറിയിച്ചു. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ഇല്ലെന്ന് വ്യക്തമാണ്. അതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നു ബിജെപി പിന്മാറുകയും മുഖ്യമന്ത്രി പദം രാജിവയ്‌ക്കുകയുമാണ്. കുതിരക്കച്ചവടത്തിന് ബിജെപി ഇല്ല. രാഷ്‌ട്രീയ ശത്രുക്കള്‍ ഇപ്പോള്‍ അധികാരത്തിനായി ഒന്നിച്ചിരിക്കുകയാണ്. ആരാണ് കച്ചവടം നടത്തിയതെന്ന് ജനങ്ങള്‍ക്കറിയാം. മുച്ചക്രമുള്ള സര്‍ക്കാരിന് ഉറപ്പുണ്ടാകുമോ എന്ന് തനിക്ക് അറിയില്ല. എന്നാല്‍, ക്രിയാത്മക പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നല്‍കിയ ജനങ്ങളോട് വലിയ കടപ്പാട് ബിജെപിക്ക് ഉണ്ട്. ബിജെപിയെ ഹൈന്ദവ പാര്‍ട്ടി എന്നു പറയുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ ശിവസേന മതേതര പാര്‍ട്ടി ആയെന്നും ഫഡ്‌നാവിസ്. എന്തിനാണ് അജിത് പവാര്‍ പിന്തുണ പ്രഖ്യാപിച്ചതും പിന്‍വലിച്ചതും എന്നുമുള്ള ചോദ്യത്തിന് അതു പവാറിനോട് ചോദിക്കാന്‍ ഫഡ്‌നാവിസ് മറുപടി നല്‍കി. എല്ലാ ഘട്ടങ്ങളിലും ഒപ്പം നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുന്‍ സര്‍ക്കാരിലെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞാണ് ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.