Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അരവണ അപ്പം

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Nov 26, 2019, 05:41 am IST
in Samskriti

ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാട് പ്രസാദങ്ങളാണ് അരവണയും അപ്പവും. അയ്യപ്പദര്‍ശനമെന്നപോലെ മണിക്കൂറുകള്‍ ക്യൂനിന്ന് അരവണയും അപ്പവും വാങ്ങിമാത്രമെ ഭക്തര്‍മലയിറങ്ങൂ.ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ എല്ലാദിവസും പുലര്‍ച്ചെയുള്ള അയ്യപ്പസ്വാമിയുടെ നിര്‍മാല്യ ദര്‍ശനത്തിനുശേഷം ശ്രീകോവിലിലെ കീഴ്ശാന്തിമാര്‍ അരവണയുടെയും അപ്പത്തിന്റെയും നിര്‍മാണശാലയിലെത്തി പ്രത്യേക പൂജകള്‍ നടത്തിയ ശേഷമാണ് അന്നന്നുള്ള ഉത്പാദനം ആരംഭിക്കുന്നത്. അരവണയും അപ്പവും നൈവേദ്യവുമായി അയ്യപ്പസ്വാമിക്ക് സമര്‍പ്പിച്ചതിനുശേഷമാണ് വില്‍ക്കുന്ന കൗണ്ടണ്ടണ്ടണ്ടറില്‍ എത്തിക്കുക. അപ്പം ഉണ്ടാക്കുന്നതിന് ആവശ്യമായ അരിപൊടിച്ചെടുക്കുന്നത് മനുഷ്യപരിശ്രമം കൊണ്ട് അസാധ്യമായതിനാല്‍ 1120-ാമാണ്ടണ്ട് മുതല്‍ ഒരു മില്ല് സ്ഥാപിച്ചു. പാരമ്പര്യ അടുപ്പുകളിലും ആവിഅടുപ്പുകളിലും ഉത്പാദിപ്പിക്കുന്ന അരവണ പ്രത്യേകയന്ത്രസഹായത്തോടെ ടിന്നുകളില്‍ ശേഖരിച്ചതിനുശേഷമാണ് കൗണ്ടണ്ടറുകളിലെത്തിക്കുന്നത്. 

അരവണയുടെ കഥ

സ്വാമി ദര്‍ശനം നേടി മലയിറങ്ങുംമുന്‍പ് ഭക്തര്‍ ആദ്യം പോകുന്നത് അരവണ കൗണ്ടണ്ടറിലേക്കാണ്. അരവണപ്പായസം ശബരീശന് നിവേദ്യമായി മാറിയതിനു കഥയുണ്ട്. പ്രണയമധുരം തുളുമ്പുന്ന ഒരു കഥ – കൗമാരകാലത്ത് ആയോധന വിദ്യ അഭ്യസിപ്പിക്കാന്‍ പന്തളരാജന്‍ മണികണ്ഠനെ ചീരപ്പന്‍ചിറ ഗുരുക്കളുടെഅടുത്തേക്ക് അയച്ചു. ചേര്‍ത്തലയ്‌ക്കടുത്ത് മുഹമ്മയിലെ ചീരപ്പന്‍ചിറ തറവാട്ടില്‍ താമസിച്ച് ഏറെക്കാലം മണികണ്ഠന്‍ ആയോധനകല അഭ്യസിച്ചു. 

തറവാട്ടിലെ കാരണവര്‍ക്ക് പ്രായാധിക്യത്താല്‍ ശബരിമല ദര്‍ശനത്തിന് കഴിയാതായപ്പോള്‍ ശാസ്താവ് സ്വപ്‌നദര്‍ശനം നടത്തി ഉപദേശിച്ച പ്രകാരം നിര്‍മിച്ച മുക്കാല്‍ വെട്ടം അയ്യപ്പക്ഷേത്രം തറവാടിന് സമീപമാണ്. ചീരപ്പന്‍ചിറ മൂപ്പന്റെ മകള്‍ ലളിതയ്‌ക്ക് മണികണ്ഠനോട് ഇഷ്ടംതോന്നി. മണികണ്ഠനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല എന്ന വാശിയിലായിരുന്നു ലളിത. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ ഭക്ഷണം പാചകം ചെയ്യാനാണ് ആദ്യം പഠിപ്പിക്കുക. ലളിത തന്റെ ജീവിതത്തില്‍ ആദ്യമായി ഉണ്ടണ്ടാക്കിയത് മണികണ്ഠന് നല്‍കാന്‍ പായസമയിരുന്നു. ഉണക്കലരിയും ശര്‍ക്കരയും നെയ്യുംചേര്‍ത്ത് കടുംമധുരമുള്ള പായസത്തില്‍ തന്റെ തീവ്രതയുണ്ടെന്ന് ലളിത വിശ്വസിച്ചിരുന്നു.നിത്യബ്രഹ്മചാരിയായ താന്‍ ഗുരുനാഥന്റെ മകളായ ലളിതയെ സഹോദരിയായാണ് കണ്ടണ്ടത്. മണികണ്ഠന്‍ നിത്യബ്രഹ്മചാരിയാണെന്നറിഞ്ഞ ലളിത തനിക്ക് എന്നും ആ പാദത്തില്‍ പൂജ ചെയ്യുവാനുള്ള അനുവാദം നല്‍കണമെന്ന് അപേക്ഷിച്ചു. ലളിതയുണ്ടണ്ടാക്കിയ കടുംമധുരമുള്ള പായസമാണ് അരവണയായി നിവേദിക്കുന്നെന്നാണ് കഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.