Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതപാഠശാല അധ്യാപകരെ സര്‍ക്കാരും;ദേവസ്വം ബോര്‍ഡും അവഗണിക്കുന്നു

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Nov 26, 2019, 05:02 am IST
in Kerala

പത്തനംതിട്ട: സംസ്ഥാനത്തെ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ ആത്മീയമായ അറിവുകള്‍ പകര്‍ന്ന് പുതുതലമുറയെ രൂപപ്പെടുത്തുന്നതില്‍ നിസ്തുലമായപങ്ക് വഹിക്കുന്ന മതപാഠാശാല അധ്യാപകര്‍ അവഗണന നേരിടുന്നു. ദേവസ്വം ബോര്‍ഡുകളുടെയും സ്വകാര്യ ദേവസ്വങ്ങളുടെയും ഉടമസ്ഥതയിലുള്ള നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ ഒരുപ്രതിഫലവും ലഭിക്കാതെ പതിറ്റാണ്ടുകളായി ആത്മീയമായ അറിവ് പകര്‍ന്ന് നല്‍കുന്നവരാണിവര്‍. 

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന ഇവര്‍ക്ക് സ്വന്തം കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനോ, സ്വന്തം വീട് എന്ന സ്വപ്‌നം

സാക്ഷാത്ക്കരിക്കാനോ മതപാഠ

ശാലയിലെ സേവനത്തിനിടെ കഴിയുന്നില്ല. ദശാബ്ദങ്ങളായി മതബോധം പകര്‍ന്നുനല്‍കി വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മരുന്ന് വാങ്ങാന്‍പോലും മറ്റുള്ളവരെ ആശ്രയിക്കണ്ടി വരുന്നവരാണ് അധികവും. എന്നാല്‍ ഇവരുടെ ക്ഷേമത്തിനായി ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ചെറുവിരല്‍പോലും അനക്കുന്നില്ലെന്നാണ് ആക്ഷേപം. ക്ഷേത്രങ്ങളില്‍ മതപാഠശാല കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ക്ഷേത്രവിശ്വാസികളുടെ പുതുതലമുറയിലേക്ക് ആത്മീയമായ അറിവ് പകര്‍ന്ന് കൊടുക്കുന്നത് ക്ഷേത്രങ്ങളുടെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണെന്ന ചിന്തയും

ദേവസ്വം ബോര്‍ഡിനില്ല. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍

ഡിന്റെ നെയ്യാറ്റിന്‍കര മുതല്‍ പറവൂര്‍ വരെയുള്ള ഇരുപത് ഗ്രൂപ്പുകളില്‍ അറുപതില്‍ താഴെ മതപാഠശാലകള്‍ക്ക് മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമുള്ളത്. ബോര്‍ഡിന്റെ ഉടമസ്ഥയിലുള്ളതും അല്ലാത്തതുമായ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ ഈ പരിധിയില്‍ ഉണ്ട്. അവയില്‍ ഭൂരിപക്ഷത്തിലും മതപാഠശാലകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. കൊച്ചി മലബാര്‍ ദേവസ്വം ബോര്‍ഡുകളുടെ അധീനതയിലുള്ള സ്ഥലങ്ങളിലും നിരവധി മതപാഠശാലകള്‍ സമൂഹത്തിന് നേര്‍വഴിപറഞ്ഞ് കൊടുത്ത് പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളില്‍ ഒന്നും മതപാഠശാലാ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. 

അധ്യാപകരെ മാത്രമല്ല മതപാഠ

ശാലകളെ സംരക്ഷിക്കാനും ദേവസ്വം

ബോര്‍ഡിന് താത്പര്യമില്ല. മതപാഠ

ശാലകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാനും ബോര്‍ഡിന് താല്‍പ്പര്യമില്ലെന്ന് അധ്യാപകര്‍ പറയുന്നു. മദ്രസ അധ്യാപകരുടെ ക്ഷേമത്തിനായി മദ്രസ അധ്യാപക ക്ഷേമനിധിബോര്‍ഡ് രൂപീകരിച്ച സര്‍ക്കാര്‍ അതേ കാരുണ്യവും കരുതലും മതപാഠശാല അധ്യാപകരിലും കാണിക്കണമെന്ന ആവശ്യം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.