Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടത് 33 മാധ്യമപ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2019, 05:13 am IST
in India

ഇസ്ലാമബാദ്: കഴിഞ്ഞ ആറു വര്‍ഷം മാധ്യമപ്രവര്‍ത്തനത്തിനിടെ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടത് 33 ജേണലിസ്റ്റുകളെന്ന് ഫ്രീഡം നെറ്റ്‌വര്‍ക്കിന്റെ റിപ്പോര്‍ട്ട്.പാക്കിസ്ഥാന്‍ പ്രസ് ഫൗണ്ടേഷന്‍ അടക്കമുള്ള സംഘടനകളും റിപ്പോര്‍ട്ട് ശരിവയ്‌ക്കുന്നുണ്ട്. 48 ജേണലിസ്റ്റുകള്‍ക്ക് ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ 24 പേര്‍ 2002നും2019നുമുള്ളില്‍ മാധ്യമപ്രവര്‍ത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും പ്രസ് ഫൗണ്ടേഷന്റെ മറ്റൊരു കണക്കില്‍ വ്യക്തമാക്കുന്നു. 171 പേര്‍ക്കെതിരെ വലിയ ആക്രമണങ്ങളും 77 പേര്‍ക്കെതിരെ ചെറിയ ആക്രമണങ്ങളും ഉണ്ടായി. കൂടാതെ 18 എഴുത്തുകാരെ അറസ്റ്റ് ചെയ്യുകയും 26 പേരെ കസ്റ്റഡിയിലെടുക്കുകയും 36 പേര്‍ക്കെതിരെ വിവിധ വകുപ്പുകളില്‍ കേസെടുക്കുകയും ചെയ്തു. 

ലോക പ്രസ് ഇന്‍ഡക്‌സിന്റെ മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച പട്ടികയില്‍ ആകെയുള്ള 180 രാജ്യങ്ങളില്‍ 142-ാം സ്ഥാനത്താണ് തങ്ങളെന്ന് പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ പോസ്റ്റിന്റെ മന്‍സൂര്‍ അഹമ്മദ് പറഞ്ഞു. പാക്കിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും സൈന്യത്തിന്റെയും ഐഎസ്‌ഐ പോലുള്ള രഹസ്യ ഏജന്‍സികളുടെയും അധീനതയിലാണ്. പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിന്റെ ഉദഹാരണത്തിലൂടെ മന്‍സൂര്‍ അഹമ്മദ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ ശിക്ഷിക്കപ്പെടാത്തതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.പാഷ്തൂണ്‍ തഹഫുസ് മൂവ്‌മെന്റിന്റെ വിമത നീക്കങ്ങള്‍ പാക് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇവരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നവരെ തുടര്‍ച്ചയായി കാണാതാകുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ എടുക്കാന്‍ പോലും തയാറാകുന്നില്ലെന്ന ശക്തമായ ആരോപണവും നിലനില്‍ക്കുന്നു.സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ക്ക് മേല്‍ പാക്കിസ്ഥാന്‍ മീഡിയ റെഗുലേറ്ററി അതോറിറ്റി കര്‍ശന നിയന്ത്രണമാണേര്‍പ്പെടുത്തുന്നത്. ഇത് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും പാക് മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.