Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വൃശ്ചികപ്പുലരി

ഹരിദാസ് എയ്യാല് by ഹരിദാസ് എയ്യാല്
Nov 24, 2019, 01:06 am IST
in Varadyam

പുലരൊളി വിരിയുന്ന

നീലിമല തന്‍ താഴ്‌വാരവും

നിര്‍മാല്യകാന്തിയെഴും

പമ്പതന്‍ മടിത്തട്ടും

പൊന്നൊളി ചാര്‍ത്തി സൂര്യന്‍

പൊന്നുപതിനെട്ടാംപടി തന്‍

സന്നിധാനത്തെ വരവേല്‍ക്കേ…

ശബരിമലയില്‍ വന്നുചേരും

ഓരോഹൃത്തടത്തിലും

മനസ്സിനാഴങ്ങളില്‍

നന്മതന്‍ നറുകാന്തി

പൂവായ് തളിര്‍ക്കുന്നു…

കാലം കരുണയുടെ മുന്തിരി

ച്ചാറിനായ് കൈനീട്ടവേ 

അയ്യപ്പനരുള്‍ മൊഴികള്‍

ആത്മഗീതം പോലെ

പ്രപഞ്ചമാത്മാവാം മടി

ത്തട്ടിലും കേള്‍ക്കുന്നു…

എത്ര പവിത്രമാണീസൃഷ്ടികള്‍ ഓരോന്നും

മായ്ച്ചാലും മാഞ്ഞീടാത്ത

അയ്യപ്പസ്വാമി തന്‍ കൈമുദ്രകള്‍

നിചഞ്ചലം മനുഷ്യായുസ്സില്‍

ചെയ്തു കൂട്ടുന്ന കപടതയ്‌ക്കി

ത്രമേലല്‍പ്പത്തരം

വന്നൊരു കാലമുണ്ടോ?

മനസ്സിന്റെ ജാലകപ്പഴുതിലൂടെ

ഇരുട്ടിനെയകറ്റിയ ദിവ്യയോഗിയായ്

സമത്വം കൈകോര്‍ക്കുന്ന

വാവരുസന്നിധിയില്‍

ചരാചരജീവനായ്

ശാസ്താവ് നിറഞ്ഞീടുന്നു

നിമിഷനേരത്തിനില്‍

സൂര്യചന്ദ്രാധിപന്മാരെ

കൈവന്ദിച്ചു പേട്ടയ്‌ക്കു കച്ചകെട്ടി

ദേഹമേദേഹിയെന്ന്

ഉപബോധമനസ്സിനെ

അയ്യപ്പസ്വാമിയായുണരുമ്പോള്‍…

സ്‌നിഗ്‌ദ്ധമായി പ്രാണായാമം

ചെയ്തു ചെയ്തുണര്‍ത്തിയ

ഭൂമിദേവിതന്‍ സര്‍ഗ്ഗ

പ്രപഞ്ചാത്മാവാം കരിമലയില്‍

നിന്നുയിര്‍കൊണ്ട ശിലാ

സൃഷ്ടിയായി അഴുതാനദിയില്‍

കമ്രസാനുവായ് മേലേ

യാകാശം മൂടല്‍മഞ്ഞു

പുതച്ചു കാളകെട്ടി കുന്നിനെച്ചുംബിച്ചപ്പോള്‍

പതിനെട്ടു മലകളും താണുവണങ്ങിച്ചൊല്ലി

സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ

പാപഭാരങ്ങള്‍ നീക്കി അഴുതയില്‍ മുങ്ങി

കല്ലെടുത്ത് നീ വരുമ്പോള്‍

പൂനിലാപ്പാലാഴിയായ്

മാറുകയായി മനസ്സ്

അയ്യപ്പമന്ത്രത്തോടെ…

പമ്പാനദിക്കരയില്‍

വിരിവെച്ചുകയറുമ്പോള്‍

അറിഞ്ഞില്ലാ പക്ഷേയറിഞ്ഞു ഞാനുള്ളില്‍

നിലാപ്പാല്‍ക്കടല്‍ പോല്‍

പരക്കുന്ന മനശാന്തി…

തത്ത്വമസിയുടെ തിരുമുന്നിലണയുമ്പോള്‍

അറിയാതഴിയുന്നു അഹങ്കാരമൊക്കെയും

വലമൊഴിപേച്ചുകള്‍ കാവ്യമായ് ഗാനമായ്

തഴുകിയെത്തുന്നു കര്‍പ്പൂരധാരയായ്..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.