Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇരുന്നുകൊണ്ടാവണം ഉപാസന

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 20, 2019, 02:27 am IST
in Samskriti

നാലാം അദ്ധ്യായം മൂന്നാം പാദം

ആസീനാധികരണം

ഇതില്‍ 4 സൂത്രങ്ങളുണ്ട്.

സൂത്രം  – ആസീനഃ സംഭവാത്

ഇരുന്ന് കൊണ്ട് തന്നെ വേണം കാരണം എളുപ്പത്തില്‍ സാധിക്കുന്നതിനാല്‍ .ഉപാസനത്തിനുള്ള കര്‍മ്മാംഗങ്ങളെ ഒരോന്നായി ചിന്തിക്കുന്നു.

ഉപാസനം എന്നാല്‍ മനസ്സിനെ എല്ലാ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ച് ഒരേ ഒരു വിഷയത്തില്‍ തന്നെ ഏകാഗ്രമാക്കലാണ്. അതിന് ഏറ്റവും ഉത്തമം ഇരുന്നാണ്. എന്നാല്‍ നില്‍ക്കുകയും നടക്കുകയും കിടക്കുകയുമൊക്കെ ചെയ്യുമ്പോള്‍ മനസ്സ് പല വിഷയങ്ങളിലേക്കും ഓടിക്കൊണ്ടിരിക്കും. അതിനാലാണ് ഇരുന്നു കൊണ്ടു വേണം ഉപാസനം ചെയ്യാന്‍ എന്ന് പറഞ്ഞത്. മനസ്സിന് ഏകാഗ്രത കിട്ടണമെങ്കില്‍ ഇരുന്ന് തന്നെ ഉപാസിക്കണം.

സൂത്രം- ധ്യാനാച്ചധ്യാന സൗകര്യം ഉള്ളതിനാലും ഉപാസനത്തില്‍ പ്രധാനമായത് ധ്യാനമായതിനാല്‍ ഇരുന്നു കൊണ്ട് തന്നെ ചെയ്യുന്നതാണ് നല്ലത്. ധ്യാനത്തിന് ഏകാഗ്രത കിട്ടണമെങ്കില്‍ ഇരുന്ന് ധ്യാനിക്കണം.

സൂത്രം  -അചലത്വം ചാപേക്ഷ്യ ശരീരത്തെ അനക്കാതെ ഉപാസന ചെയ്യണം.

ഉപാസന ചെയ്യുമ്പോള്‍ ശരീരം നിശ്ചലമായിരിക്കണമെന്ന് ശ്രുതി പ്രത്യേകം പറയുന്നുണ്ട്.ശ്വേതാശ്വതരോപനിഷത്തില്‍ ‘തിരുന്നതം സ്ഥാപ്യ സമം ശരീരം ഹൃദീന്ദ്രിയാണി മനസാ സന്നിവേശ്യ ബ്രഹ്മോഡുപേന പ്രതരേത വിദ്വാന്‍ സ്രോതാംസി സര്‍വാണി ഭയാവഹാനി ‘തല, കഴുത്ത്, ശരീരം എന്നിവ ഉയര്‍ത്തി ദേഹം വളയാതെ സമമായി നിര്‍ത്തണം.

ഇന്ദ്രിയങ്ങളെ മനസ്സ് കൊണ്ട് ഹൃദയത്തില്‍ നിയന്ത്രിച്ച് ജ്ഞാനി ഓങ്കാരമാകുന്ന തോണിയില്‍ സംസാരത്തിലെ എല്ലാ ഭയങ്കര പ്രവാഹക്കളേയും തരണം ചെയ്യുന്നു. ഈ ശ്രുതി വാക്യത്തില്‍ ഇന്ദ്രിയങ്ങളുടേയും മനസ്സിന്റെയും ചലനമില്ലായ്‌മയെ കാണിക്കുന്നുണ്ട്.

സൂത്രം – സ്മരന്തി ചസ്മൃതികളിലും ഇതേപ്പറ്റി പറയുന്നു. ഭഗവദ് ഗീതയിലെ ധ്യാനയോഗത്തില്‍ ‘സമം കായ ശിരോ ഗ്രീവം ധാരയന്നചലം സ്ഥിരഃ സംപ്രേക്ഷ്യ നാസികാഗ്രാം സ്വം ദിശശ്ചാനവലോകയന്‍ ‘

ശരീരവും തലയും കഴുത്തും നേര്‍വരയില്‍ വരുന്ന വിധം നിവര്‍ന്നിരിക്കണം. ഇളകാതെയിരിക്കണം. എന്നിങ്ങനെ ധ്യാനത്തിലിരിക്കുമ്പോള്‍ പുലര്‍ത്തേണ്ട രീതിയെക്കുറിച്ച് ഭഗവദ് ഗീതയിലും പറയുന്നുണ്ട്. ഇങ്ങനെ സ്മൃതിയും നീണ്ട് നിവര്‍ന്നിരുന്നുള്ള ഉപാസനയെ വ്യക്തമാക്കുന്നുണ്ട്.

ഏകാഗ്രതാധികരണം

സൂത്രം  യത്രൈകാഗ്രതാ തത്രാവിശേഷാത്

വിശേഷിച്ച് കാലദേശങ്ങളെപ്പറ്റി പറഞ്ഞിട്ടില്ലാത്തതിനാല്‍ എവിടെ മനസ്സ് ഏകാഗ്രമാകുന്നു അവിടെയിരുന്ന് ധ്യാനം ശീലിക്കാം. ധ്യാന പരിശീലനത്തിന് പ്രത്യേക സ്ഥലമൊന്നും ശ്രുതി നിര്‍ദ്ദേശിക്കുന്നില്ല.

ശ്വേതാശ്വതരോപനിഷത്തില്‍ (സമേ ശുചൗ ശര്‍ക്കരാ വഹ്നി വാലുകാ വിവര്‍ജ്ജിതേ ശബ്ദജലാശയാദിഭിഃ മനോനുകൂലേ ന തു ചക്ഷു പീഡനേ ഗുഹാനി വാതാശ്രയണേ പ്രയോജയേത്) സമനിരപ്പായതും അഴുക്കില്ലാത്തതും കല്ല്, തീ, മണല്‍, ശബ്ദം, ചതുപ്പ് തുടങ്ങിയവയില്ലാത്തതും മനസ്സിന് ആനന്ദം തോന്നിക്കുന്നതും കണ്ണിന് വിഷമമുണ്ടാക്കുന്ന കാഴ്ചകളില്ലാത്തതും ആയ സ്ഥലങ്ങളിലിരുന്ന് ധ്യാനം പരിശീലിക്കാം. അല്ലാതെ പ്രത്യേകിച്ച് സ്ഥലങ്ങളെയൊന്നും പറയുന്നില്ല. എവിടെ മനസ്സിന് ഏകാഗ്രതയുണ്ടാകുന്നുവോ അവിടെയിരുന്ന് ഉപാസന ചെയ്യാം. പ്രത്യേകം സ്ഥലം എന്ന നിഷ്‌കര്‍ഷയൊന്നുമില്ല.           

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.