Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്തു യുവതികള്‍ പമ്പയിലെത്തി; പ്രായം പരിശോധിച്ച് തിരിച്ചയച്ച് പോലീസ്; തീര്‍ത്ഥാടകര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2019, 01:41 pm IST
in Kerala

പമ്പ:  പത്തംഗ യുവതികളെ പമ്പയില്‍ പോലീസ് തടഞ്ഞു. വിജയവാഡയില്‍ നിന്നെത്തിയ വലിയൊരു സംഘത്തോടൊപ്പമാണ് അമ്പതു വയസിനു താഴെയുള്ള സ്ത്രീകള്‍ എത്തിയത്. പമ്പയില്‍ ഇവരെ തടഞ്ഞ പോലീസ് വയസുതെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇതില്‍ പത്ത് സ്ത്രീകള്‍ അമ്പതുവയസിനു താഴെയുള്ളവരാണെന്നു തെളിഞ്ഞതോടെ ശബരിമലയിലെ ആചാരങ്ങള്‍ പോലീസ് ഇവരെ ധരിപ്പിച്ചു. സന്നിധാനത്തേക്ക് പോകാന്‍ ഇവര്‍ പിന്നീട് നിര്‍ബന്ധം പിടിച്ചില്ല. കൂടെയുള്ളവരും ഇവരെ പിന്തിരിപ്പിച്ചു. ഇതോടെ പത്തംഗ സംഘം പമ്പ ഗണപതി കോവിലിനു സമീപം യാത്ര അവസാനിപ്പിച്ചു. 

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെ ഇത്തവണ മലകേറാനില്ലെന്ന് ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരും നിലപാട് മാറ്റിയതോടെ ഹൈന്ദവ സംഘടന പ്രവര്‍ത്തകരുമായി ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് ഇവരും തീരുമാനിച്ചിരിക്കുന്നത്. 

ഈവര്‍ഷം തീര്‍ത്ഥാടന കാലയളവില്‍ വെര്‍ച്വല്‍ക്യൂ ബുക്കിങ് വഴി യുവതികളായ അക്ടിവിസ്റ്റുകളും പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തെപ്പോലെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയില്‍ സന്നിധാനത്തേയ്‌ക്ക് എത്താമെന്ന് കണക്കുകൂട്ടിയായികുന്നു ഈ നടപടി. എന്നാല്‍ ശബരിമല പുന പരിശോധനാ ഹര്‍ജി വിശാലബെഞ്ചിനു വിട്ടതോടെ അന്തിമ വിധി പ്രസ്താവന വരുന്നത് വരെ യുവതികളെ പ്രവേശിപ്പിക്കണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ തവണ അയ്യപ്പ ദര്‍ശനം നടക്കാതെ തിരിച്ചുപോയ യുവതികളും തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘവുമടക്കം ആരും ഇത്തവണ സന്നിധാനത്തിലെത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സന്നിധാനത്തേയ്‌ക്ക് യുവതികളില്‍ ആരെങ്കിലും എത്തുകയാണെങ്കില്‍ അവരെ പോലീസിനെ ഉപയോഗിച്ച് അനുനയിപ്പിച്ച് തിരിച്ചയയ്‌ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. പോലീസിന്റെ ഉപദേശം കേട്ട് തിരിച്ചുപോകാനാണെങ്കില്‍ പിന്നെ മലകയറുന്നതിനായി ഇത്രയും എന്തിന്  ബുദ്ധിമുട്ടണമെന്നാണ് ഇവരുടെ ചോദ്യം. ഏഴംഗ ഭരണഘടനാബെഞ്ചിന്റെ വിധി വരാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും ശബരിമലയിലെത്താന്‍ ധാരാളം സമയമുള്ളതിനാല്‍ തിടുക്കപ്പെട്ട് തീരുമാനമെടുത്ത് സംഘര്‍ഷമുണ്ടാക്കേണ്ടതില്ലെന്നുമാണ് കേരളത്തിലെ ഭൂരിപക്ഷം വനിതാസംഘടനകളുടേയും അഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.