Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതവികാരം ആളിക്കത്തിക്കാന്‍ സിപിഎം; ഭരണഘടനാ സംരക്ഷണ സമ്മേളനത്തിന്റെ മറവില്‍ മുസ്ലിം ഐക്യ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2019, 11:21 am IST
in Kerala

കോഴിക്കോട്: 370 -ാം വകുപ്പ് റദ്ദാക്കിയത്, അയോധ്യാ വിധി എന്നിവയുടെ പേരില്‍ മുസ്ലിം വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ സിപിഎമ്മും പ്രത്യക്ഷ നടപടികളിലേക്ക്. കോഴിക്കോട്ട് ഭരണഘടനാ സംരക്ഷണ സമ്മേളനമെന്ന പേരില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 

തീവ്ര മുസ്ലിം വികാരം ആളിക്കത്തിക്കുന്ന തരത്തിലായിരുന്നു നേതാക്കളുടെ പ്രസംഗം. മുസ്ലിം ലീഗ്, എസ്ഡിപിഐ, ജമാത്തെ ഇസ്ലാമി എന്നീ സംഘടനകളുടെ പിന്നാലെ സിപിഎമ്മും മുസ്ലിം വികാരം ആളിക്കത്തിക്കാന്‍ രംഗത്തിറങ്ങി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ പരിപാടി നടന്നതിന്റെ തുടര്‍ച്ചയായാണ് സിപിഎമ്മും വര്‍ഗീയ പ്രീണന സമ്മേളനം നടത്തിയത്. 

ഇന്ത്യ എന്ന തത്വം തന്നെ വെല്ലുവിളിക്കപ്പെടുകയാണെന്നും സുപ്രീം കോടതി വിധിയില്‍ എന്ത് നീതിയാണ് അടങ്ങിയിരിക്കുന്നതെന്നുമായിരുന്നു യെച്ചൂരിയുടെ പ്രസംഗം. ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയാണെന്നും ഭരണഘടന തകര്‍ത്ത് ഹിന്ദു രാഷ്‌ട്രം ലക്ഷ്യം വച്ചാണ് ബിജെപി നീങ്ങുന്നതെന്നുമായിരുന്നു യെച്ചൂരിയുടെ ആരോപണം. അയോധ്യ വിധിയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് 16, 17 തീയതികളില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം സമൂഹത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുകയാണെന്നും ഒരു മത വിഭാഗത്തെ ലക്ഷ്യമിട്ടാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു ഉദ്ഘാടന പ്രസംഗത്തില്‍ യെച്ചൂരിയുടെ വാക്കുകള്‍.  

മുജാഹിദ് ഔദ്യോഗിക വിഭാഗം സമ്മേളനത്തിന് എത്തിയില്ലെങ്കിലും മര്‍ക്കസ് ദഅവ വിഭാഗം, സുന്നികളുടെ ഇരു വിഭാഗം, കേരള മുസ്ലീം ജമാ അത്ത്, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ തുടങ്ങിയ സംഘടനകളെ പ്രതിനിധാനം ചെയ്ത് നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഉമ്മര്‍ ഫൈസി മുക്കം (സമസ്ത കേരള ജംയ്യത്തുല്‍ ഉലമ), സി. മുഹമ്മദ് ഫൈസി (ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, മര്‍ക്കസ് മാനേജര്‍), കെ.പി. ഉമ്മര്‍ സുല്ലമി (കെഎന്‍എം ജനറല്‍ സെക്രട്ടറി), ഡോ.ഐ.പി. അബ്ദുള്‍ സലാം (കെഎന്‍എം സെക്രട്ടറി), അലി അബ്ദുള്ള (കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറി), മുസ്തഫ മുണ്ടുപാറ (സുന്നി ഇകെ വിഭാഗം), ഡോ. ഫസല്‍ ഗഫൂര്‍ (എംഇഎസ്), കോണ്‍ഗ്രസ് നേതാവായ പി. രാമഭദ്രന്‍, ഹുസൈന്‍ രണ്ടത്താണി, ഫാദര്‍ മാത്യൂസ് വാഴക്കുന്നം തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. 

സിപിഎം സഹയാത്രികരായ മുസ്ലിം ബുദ്ധിജീവികള്‍ക്ക് വേദിയില്‍ ഇടം ലഭിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

Kerala

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.