Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സ്വബോധാവസ്ഥയിലിരിക്കെ തലച്ചോറില്‍ ശസ്ത്രക്രിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2019, 04:17 pm IST
in Local News

തളിപ്പറമ്പ്: സ്വബോധാവസ്ഥയിലിരിക്കെ തലച്ചോറിലെ മുഴ വിജയകരമായി നീക്കം ചെയ്ത് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സതേടിയ 39 കാരിയായ കാസര്‍ഗോഡ് സ്വദേശിനിക്കാണ് അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. 

39 കാരിയുടെ ജീവന്‍ രക്ഷിക്കുന്നതിന് തലച്ചോറിലെ മുഴ നീക്കം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ അനസ്‌തേഷ്യ നല്‍കുന്നത് രോഗിയുടെ ജീവനെത്തന്നെ ബാധിക്കുമെന്ന സ്ഥിതി വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് സ്വബോധാവസ്ഥയില്‍ തന്നെ തലച്ചോറിലെ മുഴ വിജയകരമായി മെഡിക്കല്‍ കോളേജ് അധികൃതര്‍ നീക്കം ചെയ്തത്. സ്വകാര്യ ആശുപത്രികളില്‍ രണ്ട് ലക്ഷത്തിലേറെ രൂപ ചെലവ് വരുന്നതാണ് ചികിത്സ. പ്രിന്‍സിപ്പാള്‍ ഡോ.എന്‍. റോയിയുടെ നിര്‍ദ്ദേശപ്രകാരവും കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായാണ് പരിയാരത്ത് ഓപ്പറേഷന്‍ നടത്തിയത്. 

സര്‍ക്കാര്‍ ഏറ്റെടുത്തശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു അതിസങ്കീര്‍ണ്ണ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജ്ജറി വിഭാഗം നടത്തിയത്. അസഹ്യമായ തലവേദന കാരണമാണ് രോഗി മംഗലാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആദ്യം ചികിത്സ തേടിയത്. തലച്ചോറിലെ മുഴ കണ്ടെത്തിയെങ്കിലും ഹൃദയസംബന്ധമായ ഗുരുതര പ്രശ്‌നം കാരണം ജനറല്‍ അനസ്‌തേഷ്യ നല്‍കാന്‍ കഴിയില്ലെന്നതിനാല്‍ സര്‍ജ്ജറി നടത്താതെ തിരിച്ചയക്കുകയായിരുന്നു. വേദനയ്‌ക്ക് ശമനമില്ലാതെ രോഗി ഗുരുതരാവസ്ഥയിലായതോടെയാണ് ചികിത്സതേടി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ ജീവനുതന്നെ ഭീഷണിയുയര്‍ത്തി തലച്ചോറില്‍ വളര്‍ന്ന വലിയ മുഴ കണ്ടെത്തി. 

എന്നാല്‍ സാധാരണപോലെ അനസ്‌തേഷ്യ നല്‍കി ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കുമ്പോള്‍ ഹൃദയത്തിലെ ദ്വാരം മറ്റൊരു രീതിയില്‍ പ്രതിസന്ധിയും സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. സുരേഷ്, ഡോ. പ്രേംലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ അനസ്‌തേഷ്യാ വിഭാഗം മേധാവി ഡോ. ചാള്‍സ്, ഡോ. ഗീത എന്നിവരുടെ പൂര്‍ണ്ണ സഹകരണത്തോടെ രോഗിയുടെ ജീവന്‍ രക്ഷിക്കാനായി സ്വബോധത്തില്‍ത്തന്നെ രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. രോഗിയുടെ സംസാരശേഷിയേയും ശരീരചലനത്തെപ്പോലും പ്രതികൂലമായി ബാധിക്കാനിടയുള്ള ഏറെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയാണ് പ്രതിസന്ധികളെ മുഴുവന്‍ തരണം ചെയ്ത് ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

India

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

Kerala

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

Kerala

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Kerala

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.