Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രയേലിനോടുള്ള പക; ഇന്ത്യയിലെ ജൂത സമൂഹത്തെയും ഭീകരര്‍ ലക്ഷ്യംവയ്‌ക്കുന്നു; കൊച്ചിയിലെ പ്രധാന ജൂത പള്ളികള്‍ക്കും ഭീഷണി; ഇസ്രയേലികളെ തട്ടികൊണ്ടു പോകാനും സാധ്യതയെന്ന് മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2019, 12:09 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയിലെ ജൂതന്മാരേയും ഇസ്രയേലി സമുദായങ്ങളേയും ലക്ഷ്യംവച്ച് അല്‍ഖ്വയ്ദ, ഇസ്ലാമിക ഭീകരര്‍ ആക്രമണത്തിന് ഒരുങ്ങുന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ സന്ദേശങ്ങളും മറ്റ് തെളിവുകളും ആധാരമാക്കിയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ജൂതന്‍മാര്‍ താമസിക്കുന്ന മേഖലയില്‍ കേരളാ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘടനകള്‍ പരിശോധന നടത്തിയെന്നും സൂചനയുണ്ട്.

കൊച്ചിയിലെ സര്‍വോതമ മസോണിക്

കൊച്ചിയിലെ ജൂത പള്ളികളായ ഫ്രീമാസണ്‍, സര്‍വോതമ മസോണിക്, കോഡര്‍ ഹാള്‍ എന്നിവയ്‌ക്കാണ് ജിഹാദികളുടെ ഭീഷണി. അല്‍ഖ്വയ്ദയും ഐഎസ് അനുകൂല ജിഹാദി സംഘടനകളും ചേര്‍ന്ന് ഇന്ത്യയിലെയ്‌ക്കെത്തുന്ന ഇസ്രയേലി വിനോദസഞ്ചാരികളെ തട്ടികൊണ്ടു പോകാന്‍ വരെ സാധ്യതയുണ്ട്. ന്യൂദല്‍ഹിയിലെ ഇസ്രയേലി എംബസി ആക്രമിച്ചേക്കുമെന്ന വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തിയാണ് മുന്നറിയിപ്പ്. ജൂതന്മാരുടെ സ്‌കൂളുകളും ഹോട്ടലുകളും വരെ ഭീകര സംഘടനകള്‍ ലക്ഷ്യം വയ്‌ക്കുന്നുണ്ടെന്നാണ് അറിയുന്നത്.  

കൊച്ചിയിലെ കോഡര്‍ ഹാള്‍

കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഇസ്രയേലികള്‍ ഇന്ത്യയിലേക്ക് ഒഴുകുകയാണ്. അവരുടെ രാജയത്തോടുള്ള ഭീകരരുടെ പകയാണ് ഇന്ത്യയിലെത്തുന്ന ഇസ്രയേലികള്‍ക്കും നേരിടേണ്ടി വരുന്നത്. ലോകത്തെമ്പാടുമുള്ള ഇസ്രയേലികള്‍ക്ക് അല്‍ഖ്വയ്ദ, ഐഎസ് ഭീകരരില്‍ നിന്ന് ആക്രമണം നേരിടേണ്ടി വരുന്നതിന്റെ കാരണവും ഇതു തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.