Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മങ്ങളെല്ലാം ബ്രഹ്മവിദ്യാ പ്രകാശത്തിന്

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 6, 2019, 02:57 am IST
in Samskriti

മൂന്നാം അദ്ധ്യായം നാലാം പാദം

സര്‍വാപേക്ഷാധികരണം 

ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്

സൂത്രം – സര്‍വാപേക്ഷാ ച യജ്ഞ ആദിശ്രുതേരശ്വവത് 

ആത്മവിദ്യയുണ്ടാവാന്‍ എല്ലാ ആശ്രമധര്‍മ്മങ്ങളുടേയും ആവശ്യകതയുണ്ട്. യജ്ഞം, ദാനം മുതലായവ വിധിക്കുന്ന ശ്രുതികള്‍ കൊണ്ട് അത് വ്യക്തമാണ്. ഇവയെ കുതിരയെ പോലെ കാണണം.

ജ്ഞാനത്തെ നേടാന്‍ എല്ലാ ആശ്രമ കര്‍മ്മങ്ങളുടേയും ആവശ്യമുണ്ട് എന്നതാണ് അടുത്തത്.

ബൃഹദാരണ്യകത്തില്‍ ‘തമേതം വേദാനുവചനേന…… തപസാ/നാശ കേന’

ഈ ആത്മാവിനെ ബ്രാഹ്മണര്‍ വേദാനുവചനം കൊണ്ടും യാഗത്താലും  തപസ്സിനാലും വിഷയവിരക്തി കൊണ്ടും അറിയാനാഗ്രഹിക്കുന്നു എന്ന ശ്രുതി വാക്യം വിദ്യോത്പത്തിയ്‌ക്ക് യജ്ഞം മുതലായവ ആവശ്യമെന്ന് കാണിക്കുന്നു.

യജ്ഞം മുതലായവ ചെയ്യുന്നത് ആത്മജ്ഞാന ഇച്ഛയെ ജനിപ്പിക്കുന്നുവെന്ന് പറയാം.

യജ്ഞമെന്നത് ബ്രഹ്മചര്യം തന്നെയാണെന്ന യജ്ഞസ്തുതിയും വിദ്യയുടെ വിഷയത്തില്‍ യജ്ഞവും സാധനമാണെന്ന് വ്യക്തമാക്കുന്നു.

കഠോപനിഷത്തിലെ ‘സര്‍വേവേദാ യത്പദമാമനന്തി തപാം സി സര്‍വാണി ച യദ് വദന്തി യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി തത്തേ പദം സംഗ്രഹേണ ബ്രവീമി’  എല്ലാ വേദങ്ങളും  ഏതൊരു സ്ഥാനത്തെ പറയുന്നുവോ എല്ലാ തപസ്സുകളും ഏതൊന്നിനെ ലക്ഷ്യമാക്കി പറയുന്നുവോ ഏതൊന്നിനെ ആഗ്രഹിച്ചാണോ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നത് ആ സ്ഥാനത്തെ ഞാന്‍ ചുരുക്കി പറയാമെന്ന് ശ്രുതി ആണയിടുന്നു.

ഇത് കാണിക്കുന്നത് ആശ്രമ കര്‍മ്മങ്ങളെല്ലാം വിദ്യയെ സാധിപ്പിക്കാനുള്ള സാധനങ്ങളായിട്ടാണ്. ജ്ഞാനത്തിന് തടസ്സമായി നില്‍ക്കുന്ന ചിത്തദോഷങ്ങളെ നശിപ്പിക്കുന്നതാണ് കര്‍മ്മങ്ങള്‍. അങ്ങനെ അവ ജ്ഞാനത്തിന് സാധനമാകുന്നു. കുതിരയെ പോലെ എന്ന ഉപമ കര്‍മ്മത്തിന്റെ യോഗ്യതയെ കാണിക്കാനാണ്.

കുതിരയെ അതിന്റെ യോഗ്യത കണക്കിലെടുത്ത് തേര് വലിക്കാനും മറ്റുമുള്ള കേമമായ കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. കുതിരയെ നിലം ഉഴുവാനോ മറ്റോ ഉപയോഗിക്കുന്നില്ല.

അത് പോലെ കര്‍മ്മഫലം ശ്രഷ്ഠമായ ജ്ഞാനലബ്ധിയ്‌ക്കായാണ് ഉപയാഗിക്കുന്നത്.

എല്ലാ കര്‍മ്മങ്ങളും ബ്രഹ്മവിദ്യാ പ്രകാശനത്തിനുള്ളതാണ്. പരമപദപ്രാ

പ്തിയെ വിദ്യകൊണ്ട് മാത്രമേ നേടാനാകൂ. കുതിരയെ സവാരിക്ക് ഉപയോഗിക്കാമെങ്കിലും മാളികയുടെ മുകളില്‍ കയറ്റാന്‍ പറ്റാത്തതുപോലെ കര്‍മ്മം വിദ്യാ പ്രാപ്തിയ്‌ക്ക് പറ്റുമെങ്കിലും മോക്ഷത്തിന് കാരണമാകില്ല.

സൂത്രം  ശമദമാദ്യുപേതഃ സ്യാത്തഥാപി തു തദ്വിധേസ്തദംഗതയാ തേഷാമവശ്യാനുഷ്ഠ യത്വാത്

അപ്രകാരമാണെങ്കിലും ശമം, ദമം മുതലായ ഗുണങ്ങളുള്ളവനായിരിക്കണം. എന്തെന്നാല്‍ ആ വിധി വിദ്യയുടെ അംഗമായതിനാലും അവ അവശ്യം അനുഷ്ഠിക്കേണ്ടവയായതിനാലുമാണ്.

ശമം മുതലായവയുടെ അനുഷ്ഠാനം തീര്‍ച്ചയായും ചെയ്യേണ്ടവയാണ്.

യജ്ഞം മുതലായ കര്‍മ്മങ്ങള്‍ വിദ്യയുടെ അംഗങ്ങളല്ല. വിദ്യയെ സ്തുതിക്കാന്‍ വേണ്ടി പറഞ്ഞിട്ടുള്ളവയാണ്. എന്നാല്‍ വിദ്യാര്‍ഥികള്‍ ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ, സമാധാനം എന്നീ ഗുണങ്ങളുള്ളവരാകണം. കാരണം അവ വിദ്യയുടെ അംഗങ്ങളായി വിധിച്ചിട്ടുള്ളവയാണ്.

ശ്രുതി ശമം മുതലായവയെ ജ്ഞാനാംഗങ്ങളായി വിധിച്ചിട്ടുണ്ട്. അവയെ വേണ്ടപോലെ അനുഷ്ഠിക്കണം.

ഇവ വിദ്യാപ്രാപ്തിക്കുള്ള സാധനങ്ങളാണ്. പരമ

പുരുഷാര്‍ത്ഥത്തെ നേടിത്തരുന്ന ശമം മുതലായവയെ ഉപേക്ഷിക്കരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.