Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സുവിശേഷത്തിനു പോയ രണ്ടു കന്യാസ്ത്രീകള്‍ ഗര്‍ഭിണികളായി; തിരുവസ്ത്രം ഉപേക്ഷിക്കാന്‍ സമ്മര്‍ദം; വത്തിക്കാന്‍ അന്വേഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2019, 02:55 pm IST
in World

വത്തിക്കാന്‍: ആഫ്രിക്കയില്‍ സുവിശേഷ പ്രവൃത്തിക്കിടെ രണ്ടു കത്തോലിക്ക കന്യാസ്ത്രീകള്‍ ഗര്‍ഭിണികളായ സംഭവത്തില്‍ വത്തിക്കാന്‍ കത്തിലോക്ക ആസ്ഥാനം അന്വേഷണം ആരംഭിച്ചു. സിസിലില്‍ നിന്നുള്ള രണ്ടു വ്യത്യസ്ത രൂപതകളിലെ കന്യാസ്ത്രീകളാണ് ഗര്‍ഭിണികളായത്. ഇതില്‍ ഒന്ന് മദര്‍ സുപ്പീരിയരാണ്. ഇവര്‍ മഡഗാസ്‌കര്‍ സ്വദേശിനിയാണ്. ഇവര്‍ രണ്ടു മാസത്തോളം ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു കന്യാസ്ത്രീ വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണു ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇരുവരും മഠങ്ങളില്‍ തടവിലാണെന്നും തിരുവസ്ത്രം ഉപേക്ഷിക്കാന്‍ ഇവര്‍ക്കു മേല്‍ കനത്ത സമ്മര്‍ദം ഉണ്ടെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 34 വയസുള്ള കന്യാസ്ത്രീ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. വിശദപരിശോധനയില്‍ ഇവര്‍ക്ക് ഗര്‍ഭമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സിസിലിയിലെ കോണ്‍വെന്റില്‍ നിന്നുള്ള കന്യാസ്ത്രീ ആണെന്നു മാത്രമാണ് വത്തിക്കാന്‍ നല്‍കുന്ന വിവരം. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമല്ല. കുഞ്ഞിനെ പ്രസവിക്കാന്‍ തയാറാണെന്ന് ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ ഇറ്റലിയിലെ തന്നെ പലെര്‍മോയിലെ മറ്റൊരു കോണ്‍വെന്റിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. അമ്മയാകുന്നതോടൊപ്പം വിശ്വാസസമൂഹത്തോടൊപ്പം ജീവിക്കണമെന്ന് ഇവര്‍ അറിയിച്ചതോടെയാണു തിരുവസ്ത്രം ഉപേക്ഷിക്കാന്‍ ഇവര്‍ക്കു മേല്‍ സമ്മര്‍ദം ഏറിയത്. 

മഡഗാസ്‌കറില്‍ നിന്നുള്ള മുതിര്‍ന്ന കന്യാസ്ത്രീയും മദര്‍ സുപ്പീരിയറുമായ മറ്റൊരു സ്ത്രീ രണ്ടു മാസം ഗര്‍ഭിണിയാണെന്നും ഇറ്റലിയില്‍ നിന്നുള്ള അന്‍സ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. സംഭവം വിവാദമായതോടെ ഇവരെ മാതൃരാജ്യത്തിലേക്ക് തിരിച്ചയച്ചതായാണു റിപ്പോര്‍ട്ട്.  രണ്ട് കന്യാസ്ത്രീകളും സ്വന്തം രാജ്യങ്ങളില്‍ തിരിച്ചെത്തിയതായും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും കരുതുന്നെന്നും വത്തിക്കാന്‍ ചര്‍ച്ചിലെ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.  വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. അവര്‍ കര്‍ശനമായ പവിത്രമായ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നു, പക്ഷേ അവരുടെ കുട്ടികളുടെ ക്ഷേമമാണ് ഏറ്റവും ഉയര്‍ന്നതെന്നും വത്തിക്കാനിലെ കത്തോലിക്ക ആസ്ഥാനത്തെ കേന്ദ്രങ്ങള്‍ വിശദീകരിച്ചു. സംഭവത്തില്‍ വത്തിക്കാന്‍ ആസ്ഥാനം ഞെട്ടലിലാണെന്നാണു റിപ്പോര്‍ട്ട്. വിഷയത്തില്‍ പോപ്പ് അടിയന്തരമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ വര്‍ഷാദ്യമാണ്, കന്യാസ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ഇതു വളരെ ഗൗരവമേറിയതും ഒഴിവാക്കപ്പെടേണ്ടെതാണെന്നും പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)
India

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

India

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

Entertainment

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

Kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ബസുകള്‍ തടയും, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും-പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 12 ആണവപോര്‍മുനകള്‍ വിന്യസിച്ചു എന്നാല്‍ എന്താണ് അര്‍ത്ഥം?

തൃശൂരില്‍ പൂങ്കുന്നത്തെ വീടിനുള്ളില്‍ നിന്നും വാഹനങ്ങളില്‍നിന്നുമായി കണ്ടെത്തിയത് 18 മലമ്പാമ്പിന്‍കുഞ്ഞുങ്ങളെ

ആക്രമണം ഉടന്‍ നിര്‍ത്തണം: ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി 21 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും

മലപ്പുറത്തും കോഴിക്കോട്ടുമായി സഹോദരങ്ങളുള്‍പ്പെടെ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു

പണം നൽകിയാൽ ഏത് ബിരുദസർട്ടിഫിക്കറ്റും റെഡി : സിയാവുൾ ഹസൻ നടത്തിയത് കോടികളുടെ ബിസിനസ് ; ശൃംഖല കാനഡ വരെ : അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക്

സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, അന്‍സിബ ഹസന് ഷോ കോസ് നോട്ടീസ് അയച്ച് അമ്മ

ബിജെപിയ്‌ക്ക് വോട്ട് ചെയ്താൽ വിധവയാകും ; വെള്ള സാരി നൽകി ഭീഷണിപ്പെടുത്തി ; തൃണമൂൽ വനിതാ നേതാവിനെ കൊണ്ട് തന്നെ വെള്ളസാരി ധരിപ്പിച്ച് നാട്ടുകാർ

തമിഴ്നാട് സര്‍ക്കാര്‍ ഏഴ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് കേന്ദ്ര അനുമതിയില്ലാതെ

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.