Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഞ്ജുവാര്യരുടെ പരാതിക്ക് പിന്തുണയില്ല; വാളയാര്‍ കേസില്‍ മിണ്ടാട്ടമില്ല; ഡബ്ല്യുസിസിക്കെതിരെ പ്രതിഷേധം; ഭരണവിലാസം സംഘടനയെന്ന് സോഷ്യല്‍മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2019, 07:55 pm IST
in Kerala

 

തിരുവന്തപുരം: വാളയാര്‍കേസിലും മഞ്ജുവാര്യരുടെ പരാതിയിലും ഒരക്ഷരം ഉരിയാടാത്ത വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം. വാളയാര്‍ വിഷയത്തില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമ പ്രവര്‍ത്തകര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടികളുടെ വിഷയങ്ങളില്‍ എല്ലാം പ്രതികരണം നടത്തിയിരുന്ന ഡബ്ല്യൂസിസി ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ല. സംഘടനയുടെ സജീവപ്രവര്‍ത്തകയായ മഞ്ജുവാര്യരുടെ പരാതിക്കാര്യത്തിലും സംഘടന ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇടതുപക്ഷത്തിന്റെ പിണിയാളുകളായി സംഘടന പ്രവര്‍ത്തിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. 

സ്ത്രീകള്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത ചത്തശവം പോലെ കിടക്കുന്ന സംഘടന എന്തിനെന്നാണ് ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പേജില്‍ ഒരാള്‍ ചോദിച്ചത്. സംഘടനയിലെ സജീവാംഗമായ മഞ്ജു വാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിക്കു കൊടുത്ത പരാതിയിന്മേല്‍ സംഘടന ഒന്നും മിണ്ടാത്തതാണ് പ്രധനമായും സിനിമാ ആരാധകരെയും മറ്റുള്ളവരെയും ചൊടിപ്പിച്ചിരിക്കുന്നത്. ഇടക്കാലത്ത് സംഘടനയുമായി അകലംപാലിച്ചതിനാലാവാം ഡബ്ല്യുസിസി മഞ്ജുവിനെ പിന്തുണയ്‌ക്കാത്തതെന്നാണ് ചിലരുടെ കണ്ടെത്തല്‍. 

ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജില്‍ കണ്ട ഒരു കമന്റ് ഇങ്ങനെയാണ് ‘ശരിക്കും ഈ സംഘടന എന്തിനു വേണ്ടിയുള്ള സംഘടനയാണ് ,നിങ്ങള്‍ എന്ത് സേവനമാണ് സമൂഹത്തിനു വേണ്ടി ചെയുന്നത്, ജനങ്ങള്‍ക്കോ അല്ലെങ്കില്‍ നിങ്ങളുടെ ഗ്രൂപ്പില്‍ പെട്ടവര്‍ക്കോ എന്തു സന്ദേശമാണ് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുക, മഞ്ജു വാരിയര്‍ എന്തുകൊണ്ട് നിങ്ങളുടെ സംഘടനയില്‍ നിന്ന് പിന്‍മാറി? നിങ്ങള്‍ ആര്‍ക്കെങ്കിലും വീട് വച്ചു കൊടുക്കുകയോ ധനസഹായം ചെയ്യുന്നതോ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. മാസം മാസം വന്ന് എഫ് ബിയില്‍  മുടങ്ങാതെ പോസ്റ്റ് ഇടുന്നു എന്നല്ലാതെ എന്താണ് നിങ്ങളെക്കൊണ്ട് കഴിഞ്ഞിട്ടുള്ളത്. ഇങ്ങനെ നിരവധി വിമര്‍ശനങ്ങളും രോഷപ്രകടനങ്ങളും ഡബ്ല്യുസിസിയുടെ പേജിലുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

Kerala

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.