Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലകാശ കമ്മിഷന്‍ എത്തുമെന്നറിഞ്ഞ് പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സ്ഥലത്തു നിന്നും മാറ്റി; വിഷയത്തെ രാഷ്‌ട്രീയമായി മുതലെടുക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2019, 01:17 pm IST
in Kerala

പാലക്കാട് : വാളയാര്‍ കേസ് സംസ്ഥാനത്തെയും സമൂഹ മനസ്സാക്ഷിയേയും പിടിച്ചുകുലുക്കുമ്പോഴും അതിനെ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിച്ച്  മുഖ്യമന്ത്രി. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനായി ദേശീയ ബാലാവകാശ കമ്മിഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിക്കുന്ന ദിവസം തന്നെ ഇവരെ സ്ഥലത്തു നിന്നും മാറ്റിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

ബാലാവകാശ കമ്മീഷന്‍ മാതാപിതാക്കളെ ഇന്ന് സന്ദര്‍ശിക്കുമെന്ന് ഒരാഴ്‌ച്ച മുമ്പു തന്നെ അറിയിച്ചതാണ്. എന്നാല്‍ ഇത് തടയുന്നതിനായി കെപിഎംഎസ് ജനറല്‍ സെക്രട്ടറിയും ഇടത് ചായ്‌വുമുള്ള പുന്നല ശ്രീകുമാര്‍ ഇടപെട്ട് ഇരുവരേയും ബുധനാഴ്‌ച്ച രാത്രിയില്‍ തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ടുപോവുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ എന്ന് അറിയിച്ചുകൊണ്ടാണ് ഇവരെ തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ടുപോയത്.

വിഷയം ആഭ്യന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയുള്ള ഇടതു പക്ഷത്തിന്റെ ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

അന്വേഷണത്തില്‍ വീഴ്‌ച്ച സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ ഇന്‍ക്വസ്റ്റ് കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ മാറിയിട്ടുണ്ടെന്നും നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിപിഎം നേതാക്കളില്‍ പലരും ഇത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

പെണ്‍കുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് നിലവില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രതികളെ പോലീസും പ്രോസിക്യൂഷനും സര്‍ക്കാര്‍ അനുകൂല സംഘടനകളും ചേര്‍ന്ന് സഹായിച്ചെന്ന വിധത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത് തടയാനുള്ള ഇടത് രാഷ്‌ട്രീയ നീക്കം പാവപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ലഭിക്കേണ്ട നീതി നിഷേധം കൂടിയാണ്. 

ഇത്രയും വിവാദ വിഷയമുണ്ടായിട്ടും മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ഇതുവരെ വ്യക്തമായി ഒന്നും പ്രതികരിച്ചിട്ടില്ല. പകരം മാതാപിതാക്കളെ തിരുവനന്തപുരത്ത് എത്തിച്ച് ചര്‍ച്ച നടത്തുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണ്. 

അതേസമയം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കാനെത്തിയ ബാലാവകാശ കമ്മിഷന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയെ മാതാപിതാക്കളെ കാണാതെ മടങ്ങേണ്ടി വരുമോ എന്നും ആശങ്കയുണ്ട്. വിഷയത്തില്‍ മതാപിതാക്കളുടെ മൊഴി നിര്‍ണ്ണായകമാണ്. അതിനാല്‍ തന്നെ ഇവരെ മാറ്റിയത് ലഭിക്കേണ്ട നീതി നിഷേധിക്കല്‍ കൂടിയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

Kerala

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.