Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ ഇനി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്‍ ഒപ്പുവച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്; നവംബര്‍ 18ന് സത്യപ്രതിജ്ഞ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2019, 01:16 pm IST
in India

ന്യൂദല്‍ഹി: ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചു. നവംബര്‍ 18ന് ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമനം. നവംബര്‍ 17ന്  രഞ്ജന്‍ ഗോഗോയ് വിരമിക്കും. 13 മാസത്തോളം ഗെഗോയ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിരുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ അരവിന്ദ് ബോബ്‌ഡെയുടെ പേര് ശുപാര്‍ശ ചെയ്തത്‌ ഗോഗോയിയാണ്.

ജസ്റ്റിസ് ബോബ്‌ഡെ:

നാഗ്പൂരില്‍ ജനിച്ച 63 കാരനായ ബോബ്‌ഡെ പ്രശസ്ത അഭിഭാഷകരുടെ കുടുംബത്തിലെ അംഗമാണ്. അദ്ദേഹത്തിന്റെ പിതാവ് അരവിന്ദ് ബോബ്‌ഡെ മഹാരാഷ്‌ട്രയിലെ മുന്‍ അഡ്വക്കേറ്റ് ജനറലായിരുന്നു.  സഹോദരന്‍ സുപ്രീം കോടതിയില്‍ അഭിഭാഷകനായിരുന്നു.

1968 ല്‍ മുഹമ്മദ് ഹിദായത്തുല്ലയ്‌ക്ക് ശേഷം നാഗ്പൂരിലെ ബാര്‍ അസോസിയേഷനില്‍ നിന്ന് ഈ സ്ഥാനത്തെക്കെത്തുന്ന രണ്ടാമനാണ് ജസ്റ്റിസ് ബോബ്‌ഡെ. 2000ല്‍ അഡീഷണല്‍ ജഡ്ജിയായി ബോംബെ ഹൈക്കോടതിയില്‍ ചേര്‍ന്ന ജസ്റ്റിസ് ബോബ്‌ഡെയെ 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ 39-ാമത് ചീഫ് ജസ്റ്റിസായി. 2013 ഏപ്രിലില്‍ ജസ്റ്റിസ് കബീര്‍ അദ്ദേഹത്തെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

സുപ്രധാനമായ വിധിന്യായങ്ങള്‍ നല്‍കിയ സുപ്രീം കോടതി ബെഞ്ചുകളുടെ ഭാഗമാണ് ജസ്റ്റിസ് ബോബ്‌ഡെ. ചീഫ് ജസ്റ്റിസ് ഗെഗോ യിക്കെതിരായ ലൈംഗിക പീഡന ആരോപണമുള്‍പ്പെടെ സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ കേസുകള്‍ കൈകാര്യം ചെയ്ത പാനലിന്റെ ഭാഗവുമായിരുന്നു അദ്ദേഹം.

വിധി കാത്തിരിക്കുന്ന രാമജന്മഭൂമി കേസ്‌ വാദം കേട്ടഅഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാണ് അദ്ദേഹം. മാര്‍ച്ചില്‍ ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പടക്കങ്ങള്‍ നിരോധിക്കുകയും അവ മൂലമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 2017 ഓഗസ്റ്റില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം സ്വകാര്യതയെ മൗലികാവകാശമായി അംഗീകരിച്ച ഒമ്പത് അംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം.

ജസ്റ്റിസുമാരായ ബോബ്‌ഡെ, ജസ്തി ചേലമേശ്വര്‍, ചോക്കലിംഗം നാഗപ്പന്‍ എന്നിവരുള്‍പ്പെടെ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് 2015 ല്‍ ”ആധാര്‍ കാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ ഒരു വ്യക്തിക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും കഷ്ടപ്പെടുത്തരുതെന്നും” വിധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.