Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബിന്‍ ലാദനെ വധിച്ച അതേ കൃത്യത; നേവി സീലിന് പകരം ദൗത്യം ഏറ്റെടുത്തത് സ്‌പെഷ്യല്‍ കമാന്‍ഡോ; അമേരിക്കയ്‌ക്ക് നഷ്ടമായത് ഒരു കെ9 വേട്ടപ്പട്ടിയെ മാത്രം; രണ്ടു മണിക്കൂറിനുള്ളില്‍ എല്ലാം കഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2019, 11:23 am IST
in World

ന്യൂയോര്‍ക്ക്:  പാകിസ്താനിലെ അബോട്ടാബാദില്‍ 2011 മേയ് രണ്ടിന് യു.എസ്. നേവി സീല്‍ കമാന്‍ഡോകള്‍ അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ചതിനു സമാനമായ ദൗത്യമാണ് ഐഎസ് തലവനെ വധിക്കാനും അമേരിക്ക സ്വീകരിച്ചത്. കൃത്യമായ ആസൂത്രണത്തിലൂടെയുള്ള അന്തിമയുദ്ധമാണ് ശനിയാഴ്ച രാത്രി വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ യു.എസ്. സ്‌പെഷ്യല്‍ കമാന്‍ഡോ സംഘം നടപ്പാക്കിയത്.

ബാരിഷാ ഗ്രാമത്തിലെ വസതിയിലേക്കു കെ9 വേട്ടപ്പട്ടികള്‍ക്കൊപ്പം യു.എസ്. കമാന്‍ഡോകള്‍ ഹെലികോപ്ടറില്‍ പറന്നിറങ്ങി. എതിര്‍ത്തവരെ വെടിവച്ചുവീഴ്‌ത്തി. നിലവിളിച്ച്, മൂന്നു മക്കളുമായി ഭൂഗര്‍ഭ തുരങ്കത്തിലേക്ക് ഓടിക്കയറിയ അല്‍ ബാഗ്ദാദിയെ കെ9 യൂണിറ്റിലെ നായ്‌ക്കള്‍ പിന്തുടര്‍ന്നു. വഴിമുട്ടിയതോടെ അല്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു. മൂന്നു മക്കളും ഛിന്നഭിന്നമായി. തങ്ങള്‍ക്ക് നഷ്ടമായത് ഒരു കെ9 വേട്ടപ്പട്ടിയെ മാത്രമാണെന്നാണ് യുഎസ് പറയുന്നത്. 

ബാഗ്ദാദിയുടെ രണ്ടു ഭാര്യമാരും നിരവധി അനുചരരും ഭീകരരും കൊല്ലപ്പെട്ടെന്നാണു ട്രംപിന്റെ പ്രഖ്യാപനം. ഭാര്യമാര്‍ ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ചിരുന്നെങ്കിലും പൊട്ടിത്തെറിച്ചില്ല. വെടിയേറ്റാണു മരിച്ചത്. ബാഗ്ദാദിയുടെ 11 മക്കളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. വളരെ അപകടകരമായ ദൗത്യമാണു കമാന്‍ഡോകള്‍ പൂര്‍ത്തിയാക്കിയതെന്നും ഒരു നായയെപ്പോലെ, ഒരു ഭീരുവിനെപ്പോലെയായിരുന്നു ബാഗ്ദാദിയുടെ അന്ത്യമെന്നും ട്രംപ് പത്രസമ്മേളനത്തില്‍ പറഞ്ഞു.രണ്ടു കമാന്‍ഡോകള്‍ക്കു നിസാര പരുക്കുണ്ടെന്നു യു.എസ്. പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. ഏതാനും ആഴ്ചയായി ബാഗ്ദാദി നിരീക്ഷണത്തിലായിരുന്നു. കീഴടങ്ങാന്‍ കമാന്‍ഡോകള്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ സ്വയം പൊട്ടിത്തെറിച്ചു. പിടികൂടാനായില്ലെങ്കില്‍ വധിക്കാനായിരുന്നു തീരുമാനമെന്നും എസ്പര്‍ പറഞ്ഞു.

അതിവേഗം പറന്നെത്തിയ ഹെലികോപ്റ്ററുകളാണ് ആദ്യം വെടിവയ്‌പ്പ് തുടങ്ങിയത്. ഹെലികോപ്റ്ററുകളില്‍നിന്ന് ഏകദേശം അരമണിക്കൂര്‍ വെടിവയ്‌പ്പ് തുടര്‍ന്നു. തുടര്‍ന്ന് കമാന്‍ഡോകള്‍ നിലത്തിറങ്ങി.രണ്ട് വീടുകളാണ് അവര്‍ ലക്ഷ്യമിട്ടത്. ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂര്‍ നീണ്ടു. എതിര്‍ ഗ്രൂപ്പുകാര്‍ സംരക്ഷണം നല്‍കുന്നുണ്ടെന്നു രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ബാഗ്ദാദിയുടെ സാന്നിധ്യം ഉറപ്പാക്കി. തുടര്‍ന്നാണു കമാന്‍ഡോ ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
India

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

Kerala

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.