ലഖ്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിസും ബിജെപി മുന്നേറുന്നു. തെരഞ്ഞെടുപ്പ് നടന്ന 11 മണ്ഡലങ്ങളില്‍ എട്ടിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ടു നില്‍ക്കുന്നത്. യുപിഎ സഖ്യം സംസ്ഥാനത്തെ ഒരൂ സീറ്റില്‍ പോലും ലീഡ് ചെയ്യുന്നില്ല എന്നതും തിരിച്ചടിയാകുന്നുണ്ട്.
കാന്‍പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേന്ദ്ര മെയ്തനി 900 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്. മറ്റ് സ്ഥാനാര്‍ത്ഥികളും വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിക്കൊണ്ടാണ് ലീഡ് ചെയ്യുന്നത്.
രാംപൂര്‍, സെയ്ദ്പൂര്‍, എന്നിവിടങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടിയും. ഗംഗോഷില്‍ പിഎസ്പി സ്ഥാനാര്‍ത്ഥിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
















