Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

തലസ്ഥാനത്ത് കൊലപാതക പരമ്പരകള്‍, യഥാർത്ഥ പ്രതികളെ പോലീസ് ഒഴിവാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2019, 04:02 pm IST
in Local News

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആരംഭിച്ച പാര്‍ട്ടി അണികളുടെ കൊലപാതകപരമ്പരകള്‍ തുടരുന്നു.  രാഷ്‌ട്രീയപകയിലുളള കൊലപാതങ്ങളാണ് പാര്‍ട്ടിക്കാര്‍ നടത്തിയത്.  ഇപ്പോള്‍  പാര്‍ട്ടിക്കാര്‍ പരസ്പരം ഗുണ്ടാ പകയുടെ പേരില്‍ എതിരാളിയെ വെട്ടിക്കൊലപ്പെടുത്തുകയാണ് ചെയ്യുന്നത്. 

കഴിഞ്ഞദിവസം ആനയറയില്‍ ഗുണ്ടാപകയില്‍  കാരാളി അനൂപിനെ കല്ലുകൊണ്ട് തലയ്‌ക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചാക്ക താഴശ്ശേരി വീട്ടില്‍  വിപിനെ കൊലപ്പെടുത്തിയ സംഭവം പാര്‍ട്ടി ഗുണ്ടാമാഫിയകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ അനന്തരഫലമാണ്. ചാക്ക സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മുരുകനും കൂട്ടാളികളും ബാറില്‍  മദ്യപിക്കുന്നതിനിടെ  വിപിനുമായി നടന്ന സംഘര്‍ഷത്തിലുളള വൈരാഗ്യമാണ് വിപിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് സൂചന. കൊലപാതകത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ തുമ്പ പോലീസിന് മുന്നില്‍ നാടകീയമായി കീഴടങ്ങിയ ആറ് പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നതും ശ്രദ്ധേയമാണ്. ചാക്ക മാളിന് മുന്നിലെ ഓട്ടോസ്റ്റാന്റിലെ എഐടിയുസി യൂണിയന്‍ പ്രസിഡന്റാണ് കൊലചെയ്യപ്പെട്ട വിപിന്‍.

വട്ടിയൂര്‍ക്കാവില്‍  തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കൊലപാതകത്തില്‍  സിപിഎമ്മുകാരുടെ സാന്നിധ്യം വിവാദമാകാതിരിക്കാന്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍തന്നെ പാര്‍ട്ടി നേതൃത്വം കീഴടങ്ങല്‍ നാടകം ഒരുക്കുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിലെ കാരണം വ്യക്തമാക്കാന്‍ പോലീസ് ഇപ്പോഴും തയാറല്ല. സംഭവം നടത്തിയത് ആളൊഴിഞ്ഞയിടമായതുകൊണ്ട് ദൃക്‌സാക്ഷികളില്ലെന്ന നിഗമനത്തിലും പാര്‍ട്ടിക്കാരായതിനാല്‍ പെട്ടെന്ന് പോലീസ് തിരഞ്ഞുവരില്ലെന്നുമുള്ള വിശ്വാസത്തിലുമായിരുന്നു പ്രതികള്‍. 

എന്നാല്‍ ഓട്ടോസവാരി വിളിച്ചയിടത്തെ സിസി ടിവി ക്യാമറാ ദൃശ്യങ്ങള്‍ ഇവരെ വെട്ടിലാക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകനും പാര്‍ട്ടി വളര്‍ത്തിയെടുക്കുന്ന ഗുണ്ടയുമാണ് മുരുകന്‍. ഇയാളുടെ സഹോദരി പ്രദേശത്തെ സിപിഎം പാര്‍ട്ടി നേതാവുമാണ്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് മുരുകനെ കസ്റ്റഡിയിലെടുത്തതായി പറയുന്നെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. കേസിലെ യഥാര്‍ത്ഥ ചില പ്രതികളെ ഒഴിവാക്കി പാര്‍ട്ടി നിര്‍ദേശമനുസരിച്ച് പ്രതികളെ നല്‍കിയതാണ് കീഴടങ്ങലിന് പിന്നിലുള്ളതെന്നും പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.