Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

യുവതിയെയും കുടുംബത്തെയും പെരുവഴിയിലാക്കി ഭര്‍തൃ കുടുംബത്തിന്റെ പ്രതികാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2019, 01:12 pm IST
in Local News

തിരുവനന്തപുരം: യുവതിയെയും കുടുംബത്തെയും പെരുവഴിയിലാക്കാന്‍ ഭര്‍തൃ കുടുംബത്തിന്റെ പ്രതികാരം. അയിരൂപ്പാറയില്‍ മരുതുംമൂട് തയ്‌ക്കാപള്ളിക്ക് എതിര്‍വശത്ത് ഷാഫി മന്‍സിലില്‍ ഷംനയെയും(28) മാതാപിതാക്കളെയും കുഞ്ഞിനേയുമാണ് ഭര്‍ത്താവും കുടുംബവും ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നത്.

ഭര്‍ത്താവ് ഷാഫിയുടെ അറിവോടെ മാതാവ് നല്‍കിയ പരാതിയിലാണ് ഭാര്യയെയും കുട്ടിയെയും കഴിഞ്ഞ ദിവസം പുറത്താക്കാന്‍ പോലീസ് ശ്രമിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്  പോലീസിന്റെ നീക്കം. പോലീസ് സംഘം രാവിലെ സ്ഥലത്ത് എത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കുമെന്ന ഭീതിയില്‍ ഷംനയും കുടുംബവും വീട്ടില്‍ കയറി കതകടച്ചിരുന്നു. നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. വീട്ടില്‍ നിന്ന് ഇറക്കിവിട്ടാല്‍ പോകാന്‍ മറ്റൊരിടമില്ലെന്ന് ഷംന പോലീസ് ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യചെയ്യുമെന്ന് ഭീഷണിമുഴക്കി. കഴക്കൂട്ടത്ത് നിന്ന് അഗ്‌നിശമനസേനയേയും ആംബുലന്‍സും പോലീസ് വിളിച്ചു വരുത്തി. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകളുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് പോലീസ് പിന്‍വാങ്ങി.

വിവാഹ ബന്ധത്തില്‍ ചതിക്കപ്പെട്ട തനിക്ക് നീതി വേണമെന്നാണ് ഷംനയുടെ ആവശ്യം. വിവാഹമോചനം നടത്താതെ തന്നെയും കുടുംബത്തെയും പെരുവഴിയിലിറക്കാനാണ് ഭര്‍ത്താവും കുടുംബവും ശ്രമിക്കുന്നതെന്ന് ഷംന പറഞ്ഞു. അഞ്ചുവര്‍ഷമായി ഷംനയും ആറുവയസ്സുകാരനായ മകനും ഷംനയുടെ മാതാപിതാക്കളും ഭാഗികമായി പണി കഴിഞ്ഞ ഇരുനില വീട്ടിലാണ് താമസിക്കുന്നത്. തന്റെ പേരിലുള്ള വീട്ടില്‍ അനധികൃതമായി താമസിക്കുന്നുവെന്നാണ് ഷാഫിയുടെ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരിക്കുന്നത്.

ഷാഫി ആദ്യം ഒരു വിവാഹം കഴിച്ചിരുന്നത് വേര്‍പ്പെടുത്തിയിരുന്നു. 2008 നവംബറിലാണ്  ഷംനയെ ഷാഫി വിവാഹം കഴിച്ചത്. ഷാഫിയുടെ കുടുംബവീട്ടിലായിരുന്നു താമസം. 2015ലാണ് കുടുംബവീടിന് സമീപം പുതിയ വീടിന്റെ നിര്‍മ്മാണം തുടങ്ങിയത്. ഷംനയുടെ ആഭരണങ്ങള്‍ വിറ്റ് പുതിയ ഇരുനില വീട് ഭാഗികമായി പണി പൂര്‍ത്തിയാക്കി. പണി പൂര്‍ത്തിയാക്കാത്ത വീട്ടില്‍ ഷാഫിയും ഷംനയും മൂന്നു മാസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. തുടര്‍ന്ന് ഷാഫി ഗല്‍ഫിലേക്ക് പോയെന്നും താന്‍ അറിയാതെ ഭര്‍ത്താവ് തൃശ്ശൂര്‍ സ്വദേശിനിയെ മൂന്നാമത് വിവാഹം കഴിച്ചതെന്നും ഷംന ആരോപിക്കുന്നു. ഇതിനു ശേഷം ഷംന കുടുംബകോടതിയെ സമീപിക്കുകയും ഈ വീട്ടില്‍ താമസിക്കാന്‍ അനുമതി സമ്പാദിക്കുകയും ചെയ്തു.

ഷാഫിയുടെ പേരിലാണ് വീടുനില്‍ക്കുന്ന വസ്തു. ഷംനയെയും കുടുംബത്തെയും പെരുവഴിയിലാക്കുന്നതിന് വേണ്ടി വസ്തു ഇയാളുടെ മാതാവിന്റെ പേരിലേക്ക് മാറ്റി. തുടര്‍ന്ന് ഷംനയും കുടുംബവും അനധികൃതമായി താമസിക്കുന്നുവെന്നു കാട്ടി കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. തുടര്‍ന്നായിരുന്നു ഷാഫിയുടെ മാതാവിന് അനുകൂലവുമായി ഹൈക്കോടതി വിധി വന്നത്. എന്നാല്‍ കുടുംബകോടതിയുടെ വിധി മറച്ചുവെച്ച് ഷാഫിയുടെ അമ്മ ഹൈക്കോടതിയില്‍ പോവുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു എന്നാണ് ഷംനയുടെ ആരോപണം. ഈ വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് രണ്ടു തവണ ഇവിടെ വരികയും ഷംനയെ കുടിയിറക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോവുകയുമായിരുന്നു.

ഗവ. പ്ലീഡറുമായി ആലോചിച്ച് മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂവെന്ന്  പോത്തന്‍കോട് സി.ഐ. പി.എസ്. സുജിത്ത് പറഞ്ഞു.  കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.