Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഒത്തു തീര്‍പ്പ് രാഷ്‌ട്രീയം, കേരളത്തിന്റെ വികസനസാധ്യതകള്‍ക്ക് ഇരുമുന്നണികളും തടയിടുന്നു: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2019, 02:27 pm IST
in Local News

കോന്നി: ഒത്തു തീര്‍പ്പ് രാഷ്‌ട്രീയത്തിലൂടെ കേരളത്തിന്റെവികസനസാധ്യതകള്‍ക്ക് ഇരുമുന്നണികളും തടയിടുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. എന്‍ ഡി എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ പ്രചരണാര്‍ത്ഥം മലയാലപ്പുഴയില്‍ സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഓരോമേഖലയെടുത്ത് പരിശോധിച്ചാലും രണ്ടുമുന്നണികളുടേയും നിലപാടില്‍ വ്യത്യാസമില്ലെന്ന് കാണാം. അഴിമതിയാണിവരുടെ മുഖമുദ്ര. പാലാ ഉപതെരെഞ്ഞെടുപ്പ് കാലത്ത് പാലാരിവട്ടം പാലം അഴിമതിയില്‍ പലരും സര്‍ക്കാരിന്റെ ചോറുണ്ണുമെന്നു പറഞ്ഞു നടക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.  സുമിത് ഗോയലിനു എട്ടേകാല്‍ കോടി രൂപ മന്ത്രി ഇടപെട്ടു കൊടുത്ത് എന്ന് ടി.ഓ സൂരജ് മൊഴിയിലും, സത്യവാങ്മൂലത്തിലും പറഞ്ഞു.  ഉടനെ അറസ്റ്റു നടക്കും എന്ന് പറഞ്ഞു പറഞ്ഞു പാലാ തെരെഞ്ഞെടുപ്പ് കഴിഞ്ഞു. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇനിയും അന്വേഷണം നടക്കില്ല. കാരണം ഐസ്‌ക്രീം കേസ് മുതല്‍ പിണറായി വിജയനും യുഡിഎഫ് നേതാക്കളും തമ്മില്‍  രഹസ്യ ധാരണയുണ്ട്.  ഈ ധാരണയാണ് കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന വികസനമുരടിപ്പിന് പ്രധാനകാരണം. ഇതിനു മാറ്റം കുറിക്കുന്നതിനുള്ള തുടക്കമാണ് ഈ ഉപതെരഞ്ഞെടുപ്പ്. 

ജാതിയും മതവും പറഞ്ഞു ഭിന്നിപ്പിക്കുക എന്നതാണ് സിപിഎമ്മിന്റ പുതിയ തന്ത്രം. മഞ്ചേശ്വരത്ത് അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്തിരിക്കുന്നത് പച്ചനിറമുള്ള കൊടിയിലാണ്. അരൂരില്‍ മഞ്ഞക്കൊടിയിലാണ് അരിവാളും ചുറ്റികയും ഉള്ളത്. കോടിയേരിക്ക് സാമുദായികസംഘടനകളെ അധിക്ഷേപിക്കാനുള്ളഎന്ത് ധാര്‍മ്മികതയാണ് ഉള്ളത്.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വരുമാന നഷ്ടം നികത്താന്‍ ദേവസ്വം ബോര്‍ഡിന് നൂറു കോടി കൊടുത്തെന്നു പറയുന്നതു തന്നെ പിണറായി വിജയന്റെ പിടിപ്പു കേടിന് ഉദാഹരണമാണ്. ദേവസ്വം ബോര്‍ഡിന് വരുമാന നഷ്ടം വന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ക്കറിയാം.ശബരിമലയില്‍ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കുകയും ഭക്തരില്‍ ഭീതി പരത്തുകയും ചെയ്ത് സ്വസ്ഥമായ ദര്‍ശന സൗകര്യം നിഷേധിച്ചത് കൊണ്ടാണ് ദേവസ്വം ബോര്‍ഡിന് വരുമാന നഷ്ടമുണ്ടായത്.ഈ നഷ്ടം  പൊതു ജനങ്ങള്‍ എന്തിനു സഹിക്കണം. 

ശബരിമലക്കായി 1276 കോടി കൊടുത്തെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തങ്ങളാണ് കൂടുതല്‍ കൊടുത്തതെന്ന് കോണ്‍ഗ്രസ്സുകാര്‍ പറയുന്നു.  ശബരിമലയില്‍ എന്തെങ്കിലും തരത്തിലുള്ള അടിസ്ഥാനസൗകര്യ വികസനം നടന്നതായി അവിടെ പോകുന്ന ഭക്തര്‍ക്ക് അനുഭവമില്ല. 

വെറുതെ ചില കണക്കുകള്‍ പറഞ്ഞു രണ്ടു കൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമലയുടെ കാര്യത്തില്‍ അന്നും ഇന്നും ബിജെപിക്ക് ഒരേ നിലപാടാണ്. ആചാര സംരക്ഷണത്തിനായി കെ സുരേന്ദ്രനോളം പോരാടിയ മറ്റൊരാളില്ലെന്ന് കോന്നിയിലെ ജനങ്ങള്‍ക്കറിയാമെന്നും വി മുരളീധരന്‍ പറഞ്ഞു. യോഗത്തില്‍ ബി ജെപി പഞ്ചായത്തു കമ്മിറ്റി പ്രസിഡണ്ട് കെ മുരളീധരകുറുപ്പ് അധ്യക്ഷത വഹിച്ചു. എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി രാമന്‍ നായര്‍ ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പദ്മകുമാര്‍,  ബി ജെ പി ജില്ലാ പ്രസിഡണ്ട് അശോകന്‍ കുളനട, മധ്യ മേഖല ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍, വിജയ കുമാര്‍ മണിപ്പുഴ, ഷാജി ആര്‍ നായര്‍, എസ് ഹരികൃഷ്ണന്‍, മനോജ് ജി പിള്ള, പി ആര്‍ ഷാജി, വി എസ് ഹരീഷ് ചന്ദ്രന്‍, ഓമനക്കുട്ടന്‍, ബിന്ദു ഹരികുമാര്‍, എസ് സേതുനാഥ്, വി അനില്‍, സുരേഷ്, കെ പി ഹരിദാസ്, വെട്ടൂര്‍ സന്തോഷ്, ശ്രീകല പി എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.