Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.ടി. ജലീലിനു പിന്നാലെ മുന്‍ സര്‍ക്കാരും വിവാദങ്ങളിലേക്ക്; ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാര്‍ക്ക് ദാനം നല്‍കി കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2019, 11:34 am IST
inKerala

കോട്ടയം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും വിദ്യാര്‍ത്ഥികള്‍ക്ക് നിയമ വിരുദ്ധമായി മാര്‍ക്ക് നല്‍കിയതായി വെളിപ്പെടുത്തല്‍. 2012ല്‍ കാലിക്കറ്റ് സര്‍വകലാശാലയിലും യുഡിഎഫ് സര്‍ക്കാര്‍ ഇടപെട്ട് ഇത്തരത്തില്‍ മാര്‍ക്ക് ദാനം നടത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 

ആവര്‍ഷം കാലിക്കറ്റ് സര്‍വ്വകലാശാലയ്‌ക്കു കീഴില്‍ പഠിച്ച 500 ഓളം വിദ്യാര്‍ത്ഥികളാണ് മാര്‍ക്ക് ദാനത്തിലൂടെ പരീക്ഷ ജയിച്ചത്. ഏതെങ്കിലും വിഷയത്തില്‍ തോറ്റത് മുലം ബിടെക് ബിരുദം കിട്ടാതെ പോയവര്‍ക്ക് പരമാവധി 20 മാര്‍ക്കുവരെ നല്‍കിയാണ് യുഡിഎഫ് സര്‍ക്കാര്‍ ജയിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എട്ടു സെമസ്റ്ററുകളില്‍ ഏതെങ്കിലും വിഷയത്തില്‍ മാത്രമാണ് തോറ്റിട്ടുള്ളതെങ്കില്‍ അവര്‍ക്ക് മാര്‍ക്ക് ദാവം പ്രയോജനപ്പെടുത്താനായിട്ടുണ്ട്. 

കാലിക്കറ്റ് സര്‍വകലാശാലയില്‍ അക്കാദമിക് കൗണ്‍സില്‍ പാസാക്കിയ നിര്‍ദ്ദേശം സിന്‍ഡിക്കേറ്റ അനുവദിക്കുകയായിരുന്നു. എന്നാല്‍ കാലിക്കറ്റില്‍ 2008 മുതല്‍ മാത്രം ബാധകമാകുന്നതാണ് ഉത്തരവന്ന് നിഷ്‌കര്‍ഷിച്ചുവെങ്കില്‍ ഇപ്പോള്‍ എംജിയില്‍ ഏതുവര്‍ഷംവരെ ബാധകമെന്ന് ഉത്തരവില്‍ പറയുന്നില്ല. സമാനമായി സിലബസ് മാറിയപ്പോള്‍ മുന്‍പ് തോറ്റവരെയും സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം  സര്‍വകലാശാലകളില്‍ ഫയല്‍ അദാലത്ത് ആരംഭിച്ചത് ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. എംജി സര്‍വകലാശാലയില്‍ ആദ്യമായി ഫയല്‍ അദാലത്ത് നടന്നത് 2014 സെപ്തംബര്‍ അഞ്ചിനാണ്. വിദ്യാര്‍ത്ഥി സമ്പര്‍ക്കപരിപാടി എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പങ്കെടുത്തിരുന്നു.

മോഡറേഷന്‍, ഇന്റേണല്‍ റീഡൂ എന്നിവ അനുവദിക്കാനുള്ള അപേക്ഷകള്‍, സിലബസ് മാറിയതിനാല്‍ മേഴ്സി ചാന്‍സ് പരീക്ഷകള്‍ നടത്താനുള്ള അപേക്ഷകള്‍, റീവാലുവേഷന്‍ സംബന്ധിച്ച പരാതികള്‍, ഗ്രേസ് മാര്‍ക്കുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍, തടഞ്ഞുവച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള അപേക്ഷകള്‍,  ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ പ്രവേശനം നല്‍കാനുള്ള അപേക്ഷകള്‍ എന്നിവയാണ് അന്ന് അദാലത്തില്‍ പരിഗണിച്ചത്. അതിന്റെ ചുവടുപിടിച്ചാണ് 2017 ഡിസംബറിലും 2019 ഫെബ്രുവരിയിലും വിദ്യാഭ്യാസ മന്ത്രിമാര്‍ പങ്കെടുത്ത അദാലത്തുകള്‍ നടത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.