Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലക്ഷ്യം ഭൂരഹിത കേരളം!

എസ്.കെ by എസ്.കെ
Oct 19, 2019, 02:14 am IST
in Vicharam

‘ഭൂരഹിത കേരളം പദ്ധതി: അപേക്ഷിച്ചവര്‍ കാത്തിരിപ്പ് തുടരുന്നു’ എന്ന വാര്‍ത്ത വായിച്ചപ്പോള്‍ ആകെ ‘കണ്‍ഫ്യൂഷന്‍’. ഭൂരഹിതകേരളം ലക്ഷ്യമാക്കി പദ്ധതി ആവിഷ്‌കരിച്ചവരെയും അതിന്റെ ആനുകൂല്യത്തിന് കാത്തിരിക്കുന്നവരെയുമോര്‍ത്ത് വിഷമം തോന്നി. വാര്‍ത്ത തയ്യാറാക്കിയവര്‍ക്ക് പേരുതെറ്റിയതാണോ?

‘ഭൂരഹിതകേരളം’ എന്നാല്‍ ഭൂമിയില്ലാത്ത കേരളം എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. പദ്ധതി ആവിഷ്‌കരിച്ചവര്‍ക്കും പേരിട്ടവര്‍ക്കും അധികൃതര്‍ക്കും പേരിന്റെ അര്‍ത്ഥം പ്രശ്‌നമല്ലായിരിക്കാം.

ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കുമെന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. 2013ല്‍ യുഡിഎഫ് ഭരണകാലത്തുതന്നെയാവണം ഈ സുന്ദരമായ പേരുമിട്ടത്. മിക്ക ജില്ലകളിലും അപേക്ഷകരില്‍ നാലിലൊന്ന് പേര്‍ക്ക് നല്‍കാനുള്ള ഭൂമിപോലും കണ്ടെത്തിയിട്ടില്ല. പട്ടയം ലഭിച്ചവരില്‍ പലരും വാസയോഗ്യമല്ലാത്ത സ്ഥലം വേണ്ടെന്നുവെച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 

‘ഭൂരഹിതരല്ലാത്ത കേരളം’ എന്നാവാം പേരിട്ടവര്‍ ഉദ്ദേശിച്ചത്- ഭൂരഹിതരഹിതകേരളം’. ആവര്‍ത്തന വിരസതയൊഴിവാക്കാന്‍ ഒരു ‘രഹിത’ ഉപേക്ഷിച്ചതാവാം. പദ്ധതിയെക്കുറിച്ചറിയുമ്പോള്‍ അര്‍ത്ഥശങ്ക മാറിക്കൊള്ളുമമെന്നും അവര്‍ കരുതിയിരിക്കാം. 

പേരിലെന്തിരിക്കുന്നു എന്ന് ആരോ പണ്ട് ചോദിച്ചിട്ടുണ്ടല്ലോ. പേരില്‍ ഒന്നും ഇരിക്കുന്നില്ല എന്ന് ‘ഭൂരഹിതകേരള’വും തെളിയിക്കുന്നു. പദ്ധതി ഉപേക്ഷിക്കില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ത്രശേഖരന്‍ വ്യക്തമാക്കിയിരുന്നുവത്രെ. അപ്പോള്‍ പേരും അതേപടി നിലനിര്‍ത്തുമെന്നുകരുതാം!

മലയാളത്തെ രക്ഷിക്കാന്‍ ഭരണാധികാരികളും സാംസ്‌കാരിക നായകന്മാരുമെല്ലാം കൊണ്ടുപിടിച്ച് ശ്രമിക്കുന്നതിനിടെയാണ് ഇത്തരം പേരുകളും പ്രയോഗങ്ങളും പ്രചരിക്കുന്നത്. 

നവീനകേരളത്തെ സംബന്ധിച്ചിടത്തോളം ഭൂരഹിതകേരളം എന്നപേര്‍ സാര്‍ത്ഥകമാണെന്ന് ചിലര്‍ പറയുന്നു. കേരളത്തില്‍ ഭൂമി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഫ്‌ളാറ്റുകളടക്കമുള്ള പാര്‍പ്പിടങ്ങളും ഇങ്ങനെ പെരുകിയാല്‍ സമീപഭാവിയില്‍തന്നെ ‘ഭൂരഹിതകേരളം’ യാഥാര്‍ത്ഥ്യമാകും.

വനരഹിത കേരളം, ഹരിതരഹിത കേരളം തുടങ്ങിയ ലക്ഷ്യങ്ങളിലേക്കും ചിലര്‍ കേരളത്തെ അതിവേഗം അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്.

‘ഭൂരഹിതകേരളം’ ആലങ്കാരികപ്രയോകമാണെന്ന വിശദീകരണവും താമസിക്കാതെ ഉണ്ടായേക്കാം. ഭരണാധികാരികളും രാഷ്‌ട്രീയ നേതാക്കളും മാത്രമല്ല കൊടും കുറ്റവാളികളും ആലങ്കാരികപ്രയോഗങ്ങളില്‍ രസിക്കുന്ന കാലമാണിത്. ഏത് പ്രയോഗത്തെയും ആലങ്കാരികമാക്കാന്‍ കഴിവുള്ള മന്ത്രിമാരും നേതാക്കളും നമുക്കുണ്ട്. പക്ഷേ, അലങ്കാരം പ്രയോഗിക്കാനോ മനസ്സിലാക്കാനോ കഴിയാത്തവരാണ് കേരളീയരിലധികവും. ആലങ്കാരിക പ്രയോഗങ്ങള്‍ കൂടുന്തോറും അവരുടെ കഷ്ടതയും കൂടും. അവര്‍ക്കായി എത്രയും വേഗം ‘ആലങ്കാരിക പ്രയോഗ രഹിത ഭാഷാപദ്ധതി’ ആവിഷ്‌കരിക്കുന്നത് നന്നായിരിക്കും. 

പിന്‍കുറിപ്പ്:

കളര്‍പ്പൊടി വിതറിയുള്ള ആഘോഷങ്ങള്‍ക്ക് വിലക്ക്-വാര്‍ത്ത

ആഘോഷങ്ങള്‍ക്ക് എപ്പോഴും ‘വര്‍ണം വിതറാ’തിരിക്കാന്‍ പത്രലേഖകരും ശ്രദ്ധിച്ചാല്‍ നന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.