Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞു; വി.കെ പ്രശാന്തിനായി വോട്ടുചോദിച്ചെത്തിയ എസ്എഫ്‌ഐക്കാര്‍ വോട്ടറുടെ തലയടിച്ചു പൊട്ടിച്ചു; ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2019, 01:06 pm IST
inKerala

വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വെള്ളേക്കടവ് പാണാങ്കരയില്‍ വോട്ടുചോദിച്ചെത്തിയ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാര്‍ വോട്ടറുടെ തലയടിച്ചുപൊട്ടിച്ചു. പാണാങ്കര മഹേഷ്ഭവനില്‍ മോഹന(61)നെയാണ് എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചത്. മോഹനന്റെ തലയില്‍ എസ്എഫ്‌ഐക്കാര്‍ കരിങ്കല്‍കൊണ്ടടിച്ചു പൊട്ടിക്കുകയായിരുന്നു. മോഹനന്റ ഭാര്യ ഉഷയെയും എസ്എഫ്‌ഐ സംഘം ക്രൂരമായി മര്‍ദ്ദിച്ചു.

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന് വോട്ട് തേടിയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ വനിതാ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രദേശത്തെത്തിയത്. മോഹനന്റെ വീട്ടിലെത്തിയ സംഘം കയ്യില്‍ കരുതിയിരുന്ന ലഘുലേഖ അദ്ദേഹത്ത് കൈമാറി വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ക്കുവേണ്ടി ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നില്ലെന്ന് മോഹനന്‍ പറഞ്ഞതോടെ സംഘത്തിലുണ്ടായിരുന്നവര്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് വാക്കുതര്‍ക്കമായി.

ഈ സമയം വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു എസ്എഫ്‌ഐ സംഘത്തിലെ കുറച്ചുപേര്‍ കോമ്പൗണ്ടിനുള്ളില്‍ കയറി സമീപത്ത് കിടന്നിരുന്ന കരിങ്കല്ലുകൊണ്ട് മോഹനന്റെ തലയ്‌ക്കടിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച മോഹനന്റെ ഭാര്യ ഉഷയെയും സംഘം മര്‍ദ്ദിച്ചു. ഉഷയുടെ നിലവിളകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി മോഹനനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റി. പാണാങ്കരയിലെ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി കണ്ണനും യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളോടൊപ്പം ഉണ്ടായിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

തോല്‍വി മുന്നില്‍ കണ്ടതോടെ കഴിഞ്ഞ ദിവസങ്ങളിലൊക്കെ മണ്ഡലത്തിലുടനീളം സംഘര്‍ഷമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്നലത്തെയും സംഘര്‍ഷമെന്നാണ് സൂചന. പരമാവധി സ്ഥലങ്ങളില്‍ സംഘര്‍മുണ്ടാക്കി വോട്ടിംഗ് ശതമാനം കുറയ്‌ക്കുക എന്നതാണ് എല്‍ഡിഎഫിന്റെ ഇപ്പോഴത്തെ തീരുമാനം. ഇതിനായി ജില്ലയുടെ പലഭാഗത്ത് നിന്നുമുള്ള സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടകളെ വട്ടിയൂര്‍ക്കാവില്‍ എത്തിച്ചിരിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. നാളെ നടക്കുന്ന കൊട്ടിക്കലാശത്തിലും സിപിഎം  സംഘര്‍മുണ്ടാക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.