Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവിഎമ്മിനെതിരെ വ്യാജ അരോപണം; സമയവും തിയതിയും ഒരുപോലെ എങ്ങിനെ അട്ടിമറിക്കുമെന്ന് മറു ചോദ്യം, ഇലക്ഷന്‍ കമ്മിഷന്റെ വെല്ലുവിളി ഏറ്റെടുക്കൂവെന്ന് സമൂഹ മാധ്യമങ്ങള്‍; ഒടുവില്‍ ട്വീറ്റ് പിന്‍വലിച്ച് ഓടി കണ്ണന്‍ ഗോപിനാഥന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2019, 12:42 pm IST
in Kerala

കൊച്ചി : ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി നടക്കുന്നുണ്ടെന്ന് വ്യാജ ആരോപണം ഉന്നയിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കണ്ടംവഴി ഓടിച്ച് സമൂഹ മാധ്യമങ്ങള്‍. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യപ്പെടാനും അതുവഴി വോട്ടെടുപ്പില്‍ വ്യാപക തിരുമറി നടക്കാനും സാധ്യതയുണ്ടെന്ന കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിലൂടെ പ്രസ്താവന നടത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് സമൂഹ മാധ്യമങ്ങള്‍ ഇതിനെതിരെ രംഗത്ത് എത്തുകയും ചെയ്തതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പുകയായിരുന്നു. 

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വ്യാപകമായി അട്ടിമറി നടക്കുന്നു എന്ന ആരോപണം ശക്തമാകുന്ന ഘട്ടത്തിലാണ് കൂടുതല്‍ വിശ്വാസ്യതയ്‌ക്ക് വേണ്ടി വിവിപാറ്റ് രീതി തെരഞ്ഞെടുപ്പു കമ്മീഷന്‍ അവലംബിച്ചത്. എന്നാല്‍ വിവിപാറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂടുതല്‍ എളുപ്പമാക്കിയെന്നാണ് കണ്ണന്‍ ഗോപി നാഥന്‍ വാദിച്ചത്. 

വോട്ടിങ് യന്ത്രത്തിനും കണ്‍ട്രോള്‍ യൂണിറ്റിനും ഇടയിലുള്ള വിവിപാറ്റ് മെഷീന്‍ ഒരു പ്രൊസസറും, മെമ്മറിയും, പ്രിന്ററും അടങ്ങുന്ന ഉപകരണമാണ്. മുമ്പ് ബാലറ്റ് യൂണിറ്റ് കണ്‍ട്രോള്‍ യൂണിറ്റുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ അത് വിവിപാറ്റിലൂടെയാണ് കണക്ട് ചെയ്യുന്നത്. അതിനര്‍ത്ഥം നിങ്ങള്‍ ബാലറ്റ് യൂണിറ്റില്‍ അമര്‍ത്തുന്ന വോട്ട് നേരിട്ട് അല്ല കണ്‍ട്രോള്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. വിവിപാറ്റാണ് കണ്‍ട്രോള്‍ യൂണിറ്റുമായി ആശയവിനിമയം നടത്തുന്നതെന്നാണ് ട്വീറ്റ് ചെയ്തിരുന്നത്. 

അതേസമയം ഓരോ കീ പ്രസ്സുകളുടെയും തിയതിയും സമയവും കൃത്യമായി ലോഗ് ചെയ്യുന്ന പ്രോഗ്രാം ആണ് ഇവിഎം മൈക്രോകണ്‍ട്രോളറില്‍ ഉള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ഹാക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ടൈം സ്റ്റാമ്പിങ് എങ്ങനെ മാച്ച് ചെയ്യും എന്നതാണ് ചോദ്യം. സിസിടിവിയും, മെഷീനും, രജിസ്റ്റര്‍ എങ്ങിനെ ഒരുപോലെ ഹാക്ക് ചെയ്യാന്‍ സാധിക്കുകയെന്നാണ് സമൂഹ മാധ്യമങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം.

കൂടാതെ ബാലറ്റ് യൂണിറ്റില്‍ നിന്നും വിവിപാറ്റിലേക്ക്്, അതിനുശേഷം കണ്‍ട്രോള്‍ യൂണിറ്റ് എന്നിങ്ങനെയാണ് വോട്ടിങ് രോഖപ്പെടുത്തുന്നത്്. ജനങ്ങളുടെ വിശ്വാസ്യതയ്‌ക്കായാണ് ഇലക്ഷന്‍ കമ്മീഷന്‍ വിവിപാറ്റ് അവതരിപ്പിച്ചതെന്നും കണ്ണന്‍ ഗോപിനാഥന് മറുപടി നല്‍കുന്നുണ്ട്. 

വോട്ടിങ് മെഷീനില്‍ എന്തെങ്കിലും വിധത്തിലുള്ള അപാകത കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍പ്പുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതില്‍ പങ്കെടുത്ത് ഈ ചോദ്യവാദങ്ങള്‍ ഉന്നയിക്കാതിരുന്നത് എന്താണെന്നും അദ്ദേഹത്തോട് ചോദിച്ചു. 

സമൂഹ മാധ്യമങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ വ്യാപകമായതോടെ ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയില്ലേ എന്ന സംശയത്തിന് ഉത്തരം കിട്ടാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ട്വീറ്റ് ചെയ്തതെന്നും അദ്ദേഹം മറുപടി നല്‍കി. ഹാക്ക് ചെയ്യാന്‍ പറ്റില്ലെന്ന് നൂറ് ശതമാനവും തെളിയിക്കാന്‍ പറ്റിയാല്‍ എനിക്കു സന്തോഷമേ ഉള്ളൂവെന്നും പറഞ്ഞ് അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.