Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്ഡിപിഐ വര്‍ഗീയ ലഹളയ്‌ക്ക് കോപ്പുകൂട്ടുന്നു; മലപ്പുറത്തെ ക്ഷേത്രത്തില്‍ സ്‌ഫോടനം നടന്നുവെന്ന് വ്യാജപ്രചാരണം നടത്തി തേജസ് ഓണ്‍ലൈന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2019, 04:30 pm IST
in Kerala

മലപ്പുറം: ക്ഷേത്രത്തില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം നടന്നെന്ന് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും നടത്തുന്ന വ്യാജപ്രചാരണം വര്‍ഗീയലഹള ലക്ഷ്യമിട്ട്. തിങ്കളാഴ്ച മലപ്പുറം കൊളത്തൂരിനടുത്ത് കടന്നമ്പറ്റ നരസിംഹമൂര്‍ത്തി ക്ഷേത്ര പരിസരം വൃത്തിയാക്കി മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടെ തീ ആളിപടര്‍ന്ന് അമ്പലപ്പറമ്പ് സ്വദേശി രാമദാസിന് പൊള്ളലേറ്റിരുന്നു. വെടിവഴിപാടിന് സൂക്ഷിച്ചിരുന്ന വെടിമരുന്നിന്റെ അംശം ഉള്‍പ്പെട്ടതിനാലാണ് തീ ആളിപ്പടര്‍ന്നത്. കൈകാലുകളില്‍ പൊള്ളലേറ്റ രാമദാസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഭവത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സംഭവമാണ് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സംഘം സ്‌ഫോടനമായി ചിത്രീകരിക്കുന്നത്.  

സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം  ബോംബ് നിര്‍മാണത്തിനിടെയുള്ള സ്‌ഫോടനമാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. ക്ഷേത്രവിശ്വാസി മാത്രമായ രാമദാസിനെ ആര്‍എസ്എസ് പ്രവര്‍ത്തകനായി ചിത്രീകരിച്ച് എസ്ഡിപിഐയുടെ തേജസ് ഓണ്‍ലൈനില്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. അതിന് ശേഷം ക്ഷേത്രത്തിനെതിരെ പോര്‍വിളി മുഴക്കി എസ്ഡിപിഐ മൂര്‍ക്കനാട് പഞ്ചായത്ത് കമ്മറ്റി അമ്പലപ്പടിയില്‍ പ്രകടനം നടത്തി. വിജയദശമി ദിവസം കൊളത്തൂരില്‍ നടക്കുന്ന ആര്‍എസ്എസ് പഥസഞ്ചലനം അലങ്കോലപ്പെടുത്താനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ വ്യാജപ്രചാരണമെന്ന് പരിസരവാസികള്‍ ആരോപിക്കുന്നു.

 ആക്രമണങ്ങളുടെയും വിവിധ സ്‌ഫോടനങ്ങളുടെയും കണക്കുകള്‍ നിരത്തി കഴിഞ്ഞ ദിവസം എസ്ഡിപിഐ നേതാവ് പി.പി. റഫീഖ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. കേസുകളില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും നിരോധിത സംഘടനയായ എന്‍ഡിഎഫിനും നേരിട്ടും അല്ലാതെയും ബന്ധമുള്ള കേസുകളാണ് ഈ പട്ടികയിലുള്ള പലതും.

ഇതെല്ലാം മറ്റൊരു ലഹളയുടെ മുന്നൊരുക്കമാണോയെന്ന സംശയം ജനങ്ങളില്‍ ബലപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേരിയില്‍ തങ്ങളുടെ നേതാവിന് നേരെ ആക്രമണം നടന്നതായി എസ്ഡിപിഐ വ്യാജപ്രചാരണം നടത്തിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം മഞ്ചേരി പയ്യാനാട് വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെ എസ്ഡിപിഐയുടെ വധശ്രമമുണ്ടായി. സമാനമായ ലക്ഷ്യം ഈ സംഭവത്തിലുമുണ്ടെന്ന ആശങ്കയിലാണ് ജനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
India

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

Kerala

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

Kerala

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.