Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീകള്‍ ശക്തരാണ്, സ്വന്തമായി തീരുമാനം എടുക്കാന്‍ അവര്‍ക്കറിയാം; അവര്‍ക്കായി മറ്റാരും തീരുമാനം എടുക്കേണ്ടതില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2019, 12:35 pm IST
in India

ന്യൂദല്‍ഹി: സ്ത്രീകള്‍ സ്വതന്ത്രരാണ്, അവര്‍ക്കായി തീരുമാനങ്ങള്‍ ആരും തീരുമാനങ്ങള്‍ എടുക്കേണ്ട. സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ക്കറിയാം. അവരുടെ പുരോഗതിക്കായി സ്ത്രീകളെ പിന്തുണക്കുകയാണ് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ആര്‍എസ്എസ് പരിവാര്‍ സംഘടനയായ ദൃഷ്ടി സ്ത്രീ അഭ്യയന്‍ പ്രബുദ്ധന്‍ കേന്ദ്രം നടത്തിയ ‘സ്റ്റാറ്റസ് ഓഫ് വുമണ്‍ ഇന്‍ ഇന്ത്യ’ പഠന റിപ്പോര്‍ട്ടിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്ക് വേണ്ടത് സൂചന പങ്കാളിത്തമല്ലെന്നും അവര്‍ക്ക് കൂടുതല്‍ സാഹചര്യവും അവസരവുമാണ് വേണ്ടതെന്നും ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ചടങ്ങില്‍ പറഞ്ഞു. പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ക്കായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. പുരോഗതിയിലെക്ക് അവരെ നയിക്കാന്‍ സ്ത്രീകളെക്കാള്‍ നന്നായി പുരുഷന്മാര്‍ക്ക് അറിയാമെന്ന് കരുതരുത്. തീരുമാനമെടുക്കാന്‍ കഴിവും അധികാരമുള്ളവരാണ് സ്ത്രീകളെന്നും ഭാഗവത് പറഞ്ഞു. സ്ത്രീകള്‍ക്ക് ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ സാധിക്കും. പ്രകൃതി പുരുഷണെ ശക്തിയുള്ളവനും കഠിനാധ്വിയാക്കിയും സൃഷ്ടിച്ചു. അതിനാല്‍ കാര്യനിര്‍വാഹനത്തിനും സ്ത്രീകളാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് സ്ത്രീകളുടെ പുരോഗതിക്കായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്തിന്റെ ഭാഗമായാണ് ഈ പഠനം. രാജസ്ഥാനിലെ പുഷ്‌കറില്‍ നടന്ന ഏകോപന യോഗത്തിലാണ് സംഘം അതിന്റെ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളിലെക്ക്, പ്രത്യേകിച്ച് വനവാസി മേഘലകളില്‍ നിന്നുള്ളവരിലെക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. 29 സംസ്ഥാനങ്ങളിലും അഞ്ച് യൂണിയന്‍ ടെറിറ്ററിയിലുമായാണ് സംഘടന പഠനം നടത്തിയത്.വനവാസികള്‍ക്കിടയിലും പട്ടികവര്‍ഗ്ഗക്കാരിലും അടിസ്ഥാന വിദ്യഭ്യാസം കുറയുന്നതായി റിപ്പോര്‍ട്ടുക്ള്‍ പറയുന്നു. ഇന്ന് സ്ത്രീകള്‍ക്ക് എല്ലാത്തിനും തുല്യാവകാശമുണ്ടെങ്ങിലും അവര്‍ പലപ്പോഴും മുന്നോട്ട് വരാറില്ലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

New Release

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

New Release

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

പുതിയ വാര്‍ത്തകള്‍

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.