Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായിയെ കുറ്റവിമുക്തനാക്കിയ ജഡ്ജിക്ക് പാര്‍ട്ടിയുടെ ഉപകാരസ്മരണ; റിട്ട. ജസ്റ്റീസ് പി. ഉബൈദിനെ അരൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ആലോചന

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Sep 21, 2019, 01:56 pm IST
in Kerala

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ പ്രത്യേക കോടതി വിധി ശരിവെച്ച ജസ്റ്റിസ് പി. ഉബൈദിനെ അരൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ആലോചന. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് ഉബൈദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചത്. അരൂര്‍ എംഎല്‍എയായിരുന്ന ആരിഫ് ആലപ്പുഴയില്‍ നിന്ന് എംപി ആയതോടെ അവിടെ വരാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് പാര്‍ട്ടിയുടെ തിരുമാനം. സിപിഎം സഹയാത്രികനെന്ന് അറിയപ്പെടുന്ന ഉബൈദ് വിരമിച്ചതോടെ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയായി. വിരമിക്കല്‍ വാര്‍ത്തയ്‌ക്കൊപ്പം സിപിഎം നേതാക്കള്‍ക്ക് ഗുണകരമായി ജസ്റ്റിസ് ഉബൈദ് പുറപ്പെടുവിച്ച വിധികളെക്കുറിച്ച് ദേശാഭിമാനി കഴിഞ്ഞദിവസം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 

ബന്ധു നിയമനത്തില്‍ മന്ത്രി ഇ.പി. ജയരാജനെതിരായ കേസില്‍ മന്ത്രിസഭ തിരുമാനമനുസരിച്ചെന്ന് വിലയിരുത്തി കേസ് റദ്ദാക്കിയതും ഉബൈദാണ്. ഇതോടെയാണ് ജയരാജന് വീണ്ടും മന്ത്രിസഭയില്‍ എത്താനായത്. യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ട പാമോലിന്‍ ഇറക്കുമതി കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഉബൈദ് വിധിച്ചിരുന്നു. പിണറായിയുടെ കണ്ണില്‍ കരടായ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉബൈദ് കോടതിയില്‍ നടത്തിയത്. 

മന്ത്രിസഭാ തിരുമാനങ്ങള്‍ അനുസരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും എടുക്കുന്ന നിലപാടുകളില്‍ വിജിലന്‍സ് കേസ് എടുക്കുന്നത് നിയമപരമല്ലെന്ന നിലപാട് സ്വീകരിച്ചയാളാണ് ഉബൈദ്. ന്യായാധിപ നിയമനത്തിലെ കൊളീജിയം സംവിധാനത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലം എന്ന് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചതും ഇദ്ദേഹമാണ്. മലപ്പുറം കാടപ്പാടി സ്വദേശിയായ ജസ്റ്റിസ് ഉബൈദ് 2014ലാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.