Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

യാത്രക്കാരന് കെഎസ്ആര്‍ടിസി സിഐടിയു ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2019, 04:51 pm IST
in Local News

തിരുവനന്തപുരം: പരാതി പറഞ്ഞതിന് യാത്രക്കാരന് കെഎസ്ആര്‍ടിസി സിഐടിയു ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം. ചോദ്യം ചെയ്ത മറ്റ് യാത്രക്കാര്‍ക്കും കിട്ടി ജീവനക്കാരുടെ അസഭ്യവര്‍ഷവും മര്‍ദ്ദനവും. തമ്പാനൂരില്‍ നിന്ന് തൃശൂര്‍ക്ക് പോകാനെത്തിയ കണ്ണൂര്‍ സ്വദേശി ബിജുവിനെയാണ് കെഎസ്ആര്‍ടിസി സിഐടിയു നേതാക്കള്‍ മര്‍ദിച്ചത്.

തിരുവനന്തപുരത്തെ ഭാര്യവീട്ടില്‍ നിന്ന് ഓണാഘോഷം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങാനാണ് കണ്ണൂര്‍ സ്വദേശി ബിജു തമ്പാനൂരിലെത്തിയത്. തൃശൂരിലേക്ക് പോകാന്‍ തമ്പാനൂരില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ കോയമ്പത്തൂര്‍ ബസില്‍ സീറ്റു റിസര്‍വ് ചെയ്തിരുന്ന ഇയാള്‍ ബസില്‍ കയറിയപ്പോള്‍ കൈയിലിരുന്ന ചെറിയ ട്രോളിബാഗിന് ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ചെറിയ ബാഗാണെന്നും ഇതിന് ടിക്കറ്റ് ഇതുവരേയും എടുത്തിട്ടില്ല എന്നും ഇയാള്‍ പറഞ്ഞു. യാത്രക്കാരന്റെ വാദങ്ങള്‍ വകവയ്‌ക്കാത്ത കണ്ടക്ടര്‍ ടിക്കറ്റിന് നല്‍കിയ 500 രൂപ മടക്കിനല്‍കാതെ ഇയാളെ പട്ടത്ത് ഇറക്കി വിട്ടു. ഇതിനെതിരെ പരാതി നല്‍കാന്‍ തിരികെ തമ്പാനൂര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്തെത്തിയ ഇയാളെ പരാതി നല്‍കുന്നത് മൊബൈലില്‍ റിക്കോര്‍ഡ് ചെയ്തു എന്നു പറഞ്ഞാണ് ജീവനക്കാര്‍ കൈയ്യേറ്റം ചെയ്തത്. യുവാവിനെ മര്‍ദ്ദിക്കുന്നതുകണ്ട യാത്രക്കാര്‍ കാര്യമന്വേഷിക്കുകയും സംഭവം വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ച കള്ളിക്കാട് സ്വദേശിയേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു.

സിഐടിയു യൂണിയന്‍ സെക്രട്ടറി സുരേഷ്‌കുമാര്‍, ട്രഷറര്‍ ഉദയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് യാത്രക്കാരെ മര്‍ദ്ദിച്ചത്. ഇവര്‍ കണ്ണൂര്‍ സ്വദേശിയുടെ പുതിയ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു എന്നാണ് ആരോപണം. യാത്രക്കാര്‍ സംഘടിതരായി ഇതിനെതിരെ പ്രതിഷേധിക്കുകയും തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയുമുണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ തമ്പാനൂര്‍ എസ്‌െഎയുടെ നിര്‍ദേശാനുസരണം മര്‍ദ്ദനമേറ്റ യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യാത്രക്കാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. 

രണ്ടുമാസം മുമ്പ് യാത്രക്കാരോട് മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കും കമ്പനിക്കാര്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് നാടെങ്ങും ഉണ്ടായത്. യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന അധികാരികളുടെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.