Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ധസുഷുപ്തിയായ മോഹാലസ്യം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Sep 16, 2019, 03:00 am IST
in Samskriti

മുഗ്ധേ/ര്‍ധസംപത്ത്യധികരണം

ഇതില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്.

സൂത്രം  മുഗ്ധേര്‍ധസംപത്തി:

പരിശേഷാത്

മുഗ്ധേഎന്നാല്‍ മോഹാലസ്യം.

മോഹാലസ്യത്തില്‍ പകുതി ഉറക്കത്തിലാണെന്ന് (അര്‍ദ്ധ സുഷുപ്തി ) കരുതണം. എന്തെന്നാല്‍ വേറെ അവസ്ഥ ഇല്ലാത്തതിനാലാണ്.

ജീവന് ഉണര്‍ന്നിരിക്കല്‍ (ജാഗ്രത്), സ്വപ്‌നം കാണല്‍, ഉറക്കം (സുഷുപ്തി ) എന്നിങ്ങനെ മൂന്ന് അവസ്ഥകളുണ്ട്.

ഇവയെക്കുറിച്ച് സൂത്രങ്ങളിലൂടെ കണ്ടു കഴിഞ്ഞു.

പിന്നെയുള്ളത് മരണം ആണ്.. അത് ഒരു അവസ്ഥയുമല്ല.

എന്നാല്‍ മോഹാലസ്യം ഇതിലൊന്നും പെടുകയില്ല. ഇത് പലപ്പോഴും സാധാരണ ലോകത്ത് കണ്ടു വരുന്നതുമാണ്.നാലാമതൊരു അവസ്ഥ ഇല്ലാത്ത സ്ഥിതിയ്‌ക്ക് മോഹാലസ്യത്തെ ഏത് അവസ്ഥയായി കണക്കാക്കാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ സൂത്രം.

മോഹാലസ്യത്തില്‍ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. വിഷയഗ്രഹണമോ ശരീര ബോധമോ ഇല്ലാത്തതിനാല്‍ അത് ജാഗ്രത്തല്ല. അവിടെ മനസ്സിന്റെ പ്രവര്‍ത്തനങ്ങളോ, മനസ്സില്‍ വിഷയ ദര്‍ശനങ്ങളോ ജാഗ്രത്തിലെ അനുഭവങ്ങളുടെ പ്രതിഫലനമോ ഇല്ലാത്തതിനാല്‍ സ്വപ്‌നം കാണലും നടക്കുന്നില്ല. ആന്തരമായ വിഷയ ഗ്രഹണമില്ല. എന്നാല്‍ ഉറക്കമാണോ അല്ല താനും.

സുഷുപ്തിയില്‍ നിന്നും ഉണരുന്നയാള്‍ ഞാന്‍ സുഖമായി ഉറങ്ങി ഒന്നുമറിഞ്ഞില്ല എന്നു പറയും. അത് കൊണ്ട് സുഷുപ്തിയില്‍ സുഖാനുഭൂതിയും അജ്ഞാനാവരണവും ഉണ്ടായിരുന്നു. മോഹാലസ്യത്തില്‍ ഈ സുഖാനുഭൂതി ഇല്ലാത്തതിനാല്‍ അത് സുഷുപ്തിയില്ല. എന്നാല്‍ അജ്ഞാനാവരണം ഉറക്കത്തിലെ പോലെ മോഹാലസ്യത്തിലുമുണ്ട്. അജ്ഞാനാവരണം സുഷുപ്തിയുടെ ലക്ഷണമാണ് എന്നാല്‍ മോഹാലസ്യത്തില്‍ സുഖം അനുഭവിക്കാനും കഴിയുന്നില്ല. അതൊരു മയക്കം മാത്രം. സ്വപ്‌നങ്ങളൊന്നുമല്ലാത്ത ഉറക്കത്തിനോട് കുറച്ചൊക്കെ സാമ്യതയുള്ള ഒന്ന്.

മോഹാലസ്യം തീര്‍ന്ന് എഴുന്നേല്‍ക്കുന്നയാള്‍ ഒന്നുമറിയാനോ അനുഭവിക്കാനോ സാധിക്കാത്ത ഇരുട്ടിലകപ്പെട്ടിരിക്കയാണ്. അജ്ഞാനത്തിന്റെ മറ എന്ന സാമ്യതയുള്ളതിനാല്‍ മോഹാലസ്യത്തെ പാതിയുറക്കം അഥവാ അര്‍ദ്ധ സുഷുപ്തി എന്ന് പറയുന്നു. അവസ്ഥാത്രയമല്ലാതെ നാലാമതൊരവസ്ഥ ശ്രുതിയിലോ സ്മൃതിയിലോ പറഞ്ഞ് കാണുന്നില്ല.

മോഹാലസ്യമെന്ന് പറഞ്ഞതിനാല്‍ അവിടെ മോഹത്തിന്റെ അഥവാ അറിവില്ലായ്‌മ മൂലമുണ്ടാകുന്ന തെറ്റിദ്ധാരണയുടെ സ്വഭാവമുണ്ട്. പലപ്പോഴും ജാഗ്രത്തില്‍ നിന്നാണ് ഇതിലേക്ക് വഴുതി വീഴുന്നത്. മോഹാലസ്യത്തില്‍ നിന്ന് ഉണര്‍ന്നവര്‍ക്ക് സ്വപ്‌നത്തിലേയോ ഉറക്കത്തിലേയോ പോലെയുള്ള ഒരു അനുഭവവും പറയാന്‍ ഇല്ലാത്തതിനാലാകാം ഇതിനെ അവസ്ഥകളില്‍ സ്ഥാനം കൊടുക്കാത്തത്. 

മറ്റ് മൂന്ന് അവസ്ഥകളെ പോലെ തുടര്‍ച്ചയായോ എല്ലായ്‌പോഴുമോ ഉണ്ടാകുന്നുമില്ല. ജീവിതത്തില്‍ വല്ലപ്പോഴും വന്നേക്കാം. വരാത്തവരും ഉണ്ടാകാം. അതുകൊണ്ട് തന്നെ ശ്രുതിയും സ്മൃതിയും ഇതിനെ തഴഞ്ഞു എന്ന് വേണം കരുതാന്‍.

                                                                                                                                        9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.