Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കണ്ണീരും കാണിക്കയുമായി കാടിന്റെ മക്കള്‍; നല്ല ആതിഥേയരായി രാജകുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2019, 03:49 pm IST
in Local News

തിരുവനന്തപുരം: അഗസ്ത്യവനമേഖലയില്‍ നിന്ന് കാട്ടുമക്കള്‍ ആചാരം തെറ്റിക്കാതെ ഇക്കുറിയും കവടിയാര്‍ കൊട്ടാരത്തില്‍ കാണിക്കയുമായെത്തി. നല്ല ആതിഥേയരായി രാജകുടുംബാംഗങ്ങളും. കാട്ടുമൃഗങ്ങളല്ല, വനപാലകരാണ് ഇപ്പോള്‍ തങ്ങളുടെ കൃഷി നശിപ്പിക്കുന്നതെന്ന ആവലാതി ഊരുമൂപ്പന്‍ പൊത്തോട് മല്ലന്‍കാണി രാജകുടുംബാംഗങ്ങളോട് ഉണര്‍ത്തി, കണ്ണീരോടെ…  

പരമ്പരാഗതമായി കൃഷിചെയ്യുന്ന ഭൂമിയില്‍ തങ്ങള്‍ അടിക്കാടുവെട്ടുന്നുവെന്ന കുറ്റമാണ് വനപാലകര്‍ ആരോപിക്കുന്നത്. ”എങ്കളെ ജീവിക്കാന്‍ സമ്മതിക്കണില്ല, കേസും കൂട്ടവുമായി കാട്ടുമക്കളെ ഭയപ്പെടുത്തണ്. തമ്പ്രാട്ടിമാര് കനിവുള്ളം കനിയണം.” മാത കാണിയുടെ വിതുമ്പല്‍. പ്രാര്‍ത്ഥിക്കാമെന്ന ഉറപ്പുനല്‍കി തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മീ ബായി കാടിന്റെ മക്കളെ ആശ്വസിപ്പിച്ചു. പിന്നെ കാടിന്റെ അതിരുകാക്കുന്ന ഭടന്‍മാര്‍ക്ക് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പിന്‍മുറക്കാര്‍ ആദരവും ദക്ഷിണയും നല്‍കി യാത്രയാക്കി. 

കോട്ടൂരിലെ വിവിധ സെറ്റില്‍മെന്റില്‍ നിന്നുള്ള ഗോത്രവിഭാഗക്കാര്‍ ഇന്നലെ രാവിലെയാണ് കവടിയാര്‍ കൊട്ടാരത്തില്‍ ഓണക്കാഴ്ചകളുമായി എത്തിയത്. വനവാസികളുടെ കുലദേവസ്ഥാനമായ കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്പുരാന്‍ ക്ഷേത്രട്രസ്റ്റിനായിരുന്നു യാത്രയുടെ നേതൃത്വം. നൂറ്റാണ്ടിലേറെയായി ഈ ആചാരം പിന്തുടരുകയാണ് അഗസ്ത്യ താഴ്‌വാരത്തെ ഈ ഗോത്ര സമൂഹമെന്ന് ക്ഷേത്രട്രസ്റ്റി വിനോദ്കുമാര്‍ പറഞ്ഞു. ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് നാടുനീങ്ങുംവരെ ഇവര്‍ക്ക് രാജാവിനെ മുഖംകാണിച്ച് സങ്കടം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അതേ കീഴ്‌വഴക്കത്തിലാണ് ഇന്നലെ ഇവര്‍ രാജകുടുംബാംഗങ്ങളോട് തങ്ങളുടെ ആവലാതികള്‍ നിരത്തിയത്.

മുളംകുറ്റിയില്‍ നിറച്ച കാട്ടുതേന്‍, വിഷമില്ലാതെ വിളയിച്ച നേന്ത്രക്കുലകള്‍, വിവിധയിനം കാട്ടുകിഴങ്ങുകള്‍, നെല്ലിക്ക, കാട്ടുകുന്തിരിക്കം തുടങ്ങി നിരവധി വനവിഭവങ്ങളാണ് അവര്‍ കൊട്ടാരത്തില്‍ തിരുമുല്‍കാഴ്ചയായി കൊണ്ടുവന്നത്.  ഈറ്റ, ചൂരല്‍ എന്നിവ കൊണ്ട് നിര്‍മിച്ച കരകൗശല വസ്തുക്കളും കാട്ടുവള്ളി ചതച്ചെടുത്ത് ഇഴപിന്നിയുണ്ടാക്കിയ ഊഞ്ഞാലും ഓണക്കാഴ്ചയിലുണ്ടായിരുന്നു. വസ്ത്രം, ഭക്ഷണം, ദക്ഷിണ എന്നിവ ഓണസമ്മാനമായി കൊട്ടാരത്തില്‍നിന്നു നല്‍കി. കവടിയാര്‍ കൊട്ടാരത്തിലെ പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി, ആദിത്യവര്‍മ എന്നിവര്‍ ചേര്‍ന്ന് കാഴ്ചവസ്തുക്കള്‍ സ്വീകരിച്ചു. 

കോട്ടൂരിലെ പാറ്റാംപാറ, കുന്നത്തേരി, അണകാല്‍, വഌവിള, പൊത്തോട്, പട്ടാണിപ്പാറ, ചെറുമാങ്കല്‍, ആമോട്, മുക്കോത്തിവയല്‍ എന്നിവിടങ്ങളിലെ ഗോത്രവംശജരാണ് ഓണക്കാഴ്ച നല്‍കി കൊട്ടാരത്തില്‍ നിന്ന് ഓണപ്പടി വാങ്ങാന്‍ എത്തിയത്. കൊട്ടാരത്തില്‍നിന്ന് യാത്ര പറഞ്ഞിറങ്ങി ശംഖുമുഖം കടല്‍ത്തീരവും കണ്ടാണ് കാടിന്റെ മക്കള്‍ മടങ്ങിയത്. വനവാസികള്‍ കൊണ്ടു നല്‍കുന്ന വനവിഭവങ്ങള്‍ സ്വീകരിച്ചാണ് എല്ലാ വര്‍ഷവും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഓണാഘോഷങ്ങള്‍ ആരംഭിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

Kerala

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

പുതിയ വാര്‍ത്തകള്‍

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.