Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

” ബാറ്റ് ഉപയോഗിച്ച് സിക്‌സറുകള്‍ അടിച്ചിട്ടുണ്ട്; ഇത് ഉപയോഗിച്ച് മനുഷ്യരെ കൊല്ലും ” ; വാളുയര്‍ത്തി ഇന്ത്യക്കെതിരേ വിഷം ചീറ്റി പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റര്‍ ജാവേദ് മിയാന്‍ദാദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2019, 11:35 am IST
inWorld

ഇസ്ലാമാബാദ്: കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെതിരേ പാക്കിസ്ഥാനില്‍ തുടങ്ങിയ രോഷത്തിന് അന്ത്യമില്ല. പാക് രാഷ്‌ട്രീയ നേതാക്കളും ക്രിക്കറ്റ് താരങ്ങളുമാണ് അധികവും ഇന്ത്യക്കെതിരേ വിഷം ചീറ്റി രംഗത്തു വന്നത്. ഏറ്റവും ഒടുവില്‍ പാക് മുന്‍ ക്രിക്കറ്ററും അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവുമായ ജാവേദ് മിയാന്‍ദാദാണ് പ്രകോപനപരമായ പ്രസംഗവുമായി എത്തിയത്. പാക്കിസ്ഥാന്റെ ക്രിക്കറ്റ് ജേഴ്‌സി ധരിച്ച് വാളുയര്‍ത്തിയായിരുന്നു പ്രസംഗം. കശ്മീര്‍ സ്വദേശികള്‍ പേടിക്കേണ്ട്, ഞങ്ങളുണ്ട് കൂടെ. പണ്ട് ബാറ്റു കൊണ്ട് നിരവധി സിക്‌സുകള്‍ അടിച്ചിട്ടുണ്ട്, ഇപ്പോള്‍ ഈ വാളുകൊണ്ട് മനുഷ്യരെ കൊല്ലാനും എനിക്കറിയാം. ഇന്ത്യക്കെതിരേ പരസ്യമായ ജിഹാദിനുള്ള ആഹ്വാനമാണ് മിയാന്‍ദാദില്‍ നിന്നുണ്ടായത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിഷേധവും ശക്തമായി. 

Former Pakistan cricketer Javed Miandad threatening India while holding a sword: Pehle main balle se chakka marta tha, ab talwar se insaan maaronga (If I can hit six with a bat, why can’t I swing sword.. I used to hit sixes with bat, now I’ll kill humans with sword)… pic.twitter.com/blmK1XnbKS

— Navneet Mundhra (@navneet_mundhra) September 1, 2019

നേരത്തേ, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ സോഷ്യല്‍മീഡയയില്‍ ഏറ്റുമുട്ടിയിരുന്നു.  കശ്മീരിനു വേണ്ടി ഒരു മണിക്കൂര്‍ എന്ന പാക് പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്നും സെപ്റ്റംബര്‍ ആറിന് താന്‍ ഇന്ത്യ-പാക് അതിര്‍ത്തി സന്ദര്‍ശിക്കുമെന്ന അഫ്രീദിയുടെ ട്വീറ്റിനാണ് ഉഗ്രന്‍ മറുപടിയുമായി ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ചിലര്‍ ക്രിക്കറ്റ് കളിക്കും, എന്നാല്‍ പക്വതയെ ബുദ്ധിയോ വളരില്ല, അവര്‍ മുതിര്‍ന്നവരാകുകയുമില്ല, അഫ്രീദിയെ ലക്ഷ്യമിട്ട് ഗംഭീര്‍ മറുപടി നല്‍കിയിരുന്നു.

ക്രിക്കറ്റില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്ന പല പ്രമുഖ കളിക്കാരുടെയും നിലപാടിന് വിരുദ്ധമായാണു കാശ്മീര്‍ വിഷയത്തില്‍ പാക് ക്രിക്കറ്റ് താരങ്ങള്‍ പ്രതികരിച്ചത്.  ഷാഹിദ് അഫ്രീദിയും ഷൊയബ് അക്തറും കാശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും പരാമശവുമായി രംഗത്തെത്തിയിരുന്നു. വിഘടനവാദി നേതാക്കളെ കരുതല്‍ തടങ്കില്‍ വച്ചതും 370ാം വകുപ്പ് റദ്ദാക്കിയതും ശരിയായ നടപടിയല്ലെന്നാണ് സര്‍ഫ്രാസിന്റെ അഭിപ്രായം. ഈദ് പ്രാര്‍ഥനയുമായി ബന്ധപ്പെട്ട് കാശ്മീരികള്‍ക്കുവേണ്ടിയും താന്‍ പ്രാര്‍ഥിക്കുന്നുവെന്നും അവര്‍ക്ക് ഇപ്പോഴത്തെ കഠിനമായ അവസ്ഥയില്‍നിന്നും മോചിതരാകാന്‍ കഴിയട്ടെയെന്നും സര്‍ഫ്രാസ് പറഞ്ഞിരുന്നു.ഐക്യരാഷ്‌ട്ര സംഘടനയെയാണ്  അഫ്രീദി  ആദ്യം വിമര്‍ശിച്ചത്. എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തിനുള്ള അര്‍ഹതയുണ്ട്. ഐക്യ രാഷ്‌ട്രസഭ എന്താണ് ഉറക്കം നടക്കുന്നത്. കാശ്മീരില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും അഫ്രീദി ആരോപിച്ചു. മുന്‍ പാക്കിസ്ഥാന്‍ താരം ഷോയിബ് അക്തറും ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തി. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഒപ്പമുണ്ടെന്നും അക്തര്‍. എന്നാല്‍, ഇതിനെല്ലാം അപ്പോള്‍ തന്നെ ഗംഭീര്‍ മറുപടിയും നല്‍കിയിരുന്നു. പതിവ് പോലെ അഫ്രീദി എത്തിയിരിക്കുകയാണെന്ന് ഗംഭീറിന്റെ ആദ്യം പരിഹാസം. പ്രകോപനമില്ലാതെ ആക്രമണം, മാനവികതക്ക് നേരെയുള്ള അതിക്രമം എല്ലാം കശ്മീരിലുണ്ട്, ഇത് ചര്‍ച്ചയാക്കിയ അഫ്രീദി പ്രശംസയര്‍ഹിക്കുന്നു. എന്നാല്‍ ഇവയെല്ലാമുള്ളത് പാക് അധീന കശ്മീരിലാണെന്നും, വൈകാതെ തങ്ങളത് പരിഹരിക്കുന്നതായിരിക്കുമെന്നും ഗംഭീര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.