Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂര്‍ത്തിത്രയത്തിന്റെ പ്രാംബനന്‍

ഉമ by ഉമ
Aug 30, 2019, 01:55 am IST
in Samskriti

ഇന്തോനേഷ്യന്‍ ദ്വീപായ ജാവയിലെ അതിബൃഹത്തായ ക്ഷേത്ര സമുച്ചയമാണ് പ്രാംബനന്‍ ശിവക്ഷേത്രം. ഇന്തോനേഷ്യയിലെ ഹൈന്ദവ സംസ്‌ക്കാരത്തിന്റെ ഗതകാല ചരിത്രവും പ്രതാപവും വിളിച്ചോതുന്ന തിരുശേഷിപ്പുകള്‍.  പ്രധാനക്ഷേത്രം മഹാദേവന്റേതാണെങ്കിലും മൂര്‍ത്തിത്രത്തിനായി സമര്‍പ്പിക്കപ്പെട്ട മൂന്ന് ക്ഷേത്രങ്ങളുടെ കൂട്ടമാണ് പ്രാംബനന്‍. ഇതു കൂടാതെ ശിവക്ഷേത്രത്തോട് ചേര്‍ന്ന് 224  ഉപക്ഷേത്രങ്ങളുമുണ്ട്. ഒമ്പതാം നൂറ്റാണ്ടില്‍ പണിത പ്രാംബനന്‍ ജാവയിലെ യോഗ്യാകര്‍ത്താ നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ  സ്ഥിതി ചെയ്യുന്നു. മേരു പര്‍വതത്തിന്റെ മാതൃകയിലാണ് ക്ഷേത്രഗോപുരങ്ങളുടെ നിര്‍മിതി. 

കാന്‍ഡി ശിവമഹാദേവ ക്ഷേത്രമെന്നാണ് പ്രാംബനനന്‍ ശിവക്ഷേത്രത്തിന്റെ മറ്റൊരു പേര്. ഇവിടെ ക്ഷേത്രച്ചുമരുകള്‍ രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളാല്‍ അലംകൃതമാണ്. സീതാന്വേഷണത്തിനിറങ്ങിയ വാനര സൈന്യത്തിന്റേതാണ് അവയിലേറെയും. താമരയില്‍ പാദങ്ങളൂന്നിയ നിലയിലാണ് ഇവിടുത്തെ ശിവപ്രതിഷ്ഠ. ഹിന്ദു, ബുദ്ധസംസ്‌കൃതിയുടെ സങ്കലനമാണ് ഈ ക്ഷേത്രക്കൂട്ടങ്ങളെന്ന് ഇത് വ്യക്തമാക്കുന്നു.  

ചതുര്‍ബാഹുവായ വിഷ്ണുവും മഹാഭാരതകഥകള്‍ കൊത്തിയ ചുവരുകളുമാണ് ശിവാലയത്തോടു ചേര്‍ന്നുള്ള വിഷ്ണുക്ഷേത്രത്തിന്റെ പ്രത്യേകത. ബ്രഹ്മാവിനായ് സമര്‍പ്പിക്കപ്പെട്ട ക്ഷേതത്തിന്റെ പ്രൗഢിയേറ്റുന്നതും രാമായണത്തിലെ കഥകളാണ്. നന്ദിപ്രതിമ, വിഷ്ണു വാഹനമായ ഗരുഡന്റെ പ്രതിമ, ബ്രഹ്മക്ഷേത്രത്തിലെ ഹംസ പ്രതിമ എന്നിവയാണ് പ്രാംബനന്‍ ക്ഷേത്രസമുച്ചയത്തിലെ മറ്റു വിസ്മയങ്ങള്‍. ഇന്തോനേഷ്യയുടെ ദേശീയചിഹ്നം കൂടിയാണ് ഗരുഡന്‍. 

ഇന്തോനേഷ്യ ഭരിച്ചിരുന്ന സഞ്ജയ രാജവംശത്തിലെ രാകായ് പികാതനാണ് പ്രാംബനന്‍ നിര്‍മിച്ചത്. അദ്ദേഹത്തിന്റെ പിന്മുറക്കാരനായ ലോകപാല രാജാവ് ക്ഷേത്രത്തെ വിശ്വ പ്രസിദ്ധമാക്കി. 

രാജവംശങ്ങള്‍ തമ്മിലുള്ള പോരാട്ടവും ഇടയ്‌ക്കിടയുണ്ടാകുന്ന മെറാപി അഗ്നി പര്‍വത സ്‌ഫോടനവും നിമിത്തം പ്രാംബനിനു സമീപത്തു നിന്ന് സഞ്ജയ രാജാക്കന്മാര്‍ തങ്ങളുടെ രാജധാനി ജാവയിലേക്ക് മാറ്റി. അതോടെ ക്ഷേത്രസങ്കേതം അവഗണിക്കപ്പെട്ടു. 16ാം നൂറ്റാണ്ടിലുണ്ടായ ഭൂമികുലുക്കത്തില്‍ ഇവിടെയുള്ള ക്ഷേത്രങ്ങളില്‍ പലതും തകര്‍ന്നു. ഏറെ വൈകാതെ പ്രാംബനന്‍ തീര്‍ത്തും തിരസ്‌ക്കരിക്കപ്പെട്ടു. 1773 എഡി യില്‍ ഡച്ച് ഗവേഷകനായ സി. എ. ലോണ്‍സാണ് പ്രാംബനിനെ  പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നിമിത്തമായത്. 1991 ല്‍ ഈ ക്ഷേത്രസമുച്ചയം യുനസ്‌കോയുടെ ലോക പൈതൃക മാപ്പില്‍ ഇടം നേടി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

India

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

World

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.