Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കാര ചടങ്ങിനെ ചൊല്ലി ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം; മനംമടുത്ത് വൃദ്ധയുടെ മൃതദേഹം ആയുര്‍വേദ മെഡിക്കല്‍ കോളേജിന് ദാനം നല്‍കി ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2019, 10:47 am IST
in Kerala

കൊച്ചി:  കേരളത്തിലെ പള്ളികളിലെ യാക്കോബായ- ഓര്‍ത്തഡോക്‌സ് തര്‍ക്കത്തിന് അറുതിയില്ല. സംസ്‌കാര ചടങ്ങിനെ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ മനംമടുത്ത് വൃദ്ധയുടെ മൃതദേഹം ആയുര്‍വേദ മെഡിക്കല്‍ കോളേജിന് ദാനം നല്‍കാന്‍ തീരുമാനിച്ചു  ബന്ധുക്കള്‍. കൊച്ചി സെന്റ് ജോണ്‍സ് മലങ്കര പള്ളിയിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം അരങ്ങേറിയത്. 86 കാരിയായ കൊച്ചി സ്വദേശിയ സാറ വര്‍ക്കിയുടെ ശവസംസ്‌കാര ചടങ്ങിനിടെയാണു ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കം ഉടലെടുത്തത്. 

ഹൈക്കോടതി വിധി പ്രകാരം ഈ പള്ളിയില്‍ ഇരു വിഭാഗങ്ങള്‍ക്കും ചടങ്ങുകള്‍ നടത്താനും പ്രാര്‍ഥിക്കാനും തുല്യ അവകാശമാണ് ഉണ്ടായിരുന്നത്. യാക്കോബായ വിശ്വാസ പ്രകാരം സംസ്‌കാരചടങ്ങുകള്‍ക്ക് യാക്കോബായ പുരോഹിതന്‍ എത്തിയതോടെയാണു തര്‍ക്കമുണ്ടായത്.ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ പുരോഹിതരും വിശ്വാസികളും സാറയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. യാക്കോബായ പുരോഹിതനെ പള്ളിയില്‍ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഹൈക്കോടതി വിധി അടക്കം ബന്ധുക്കള്‍ ഉന്നയിച്ചെങ്കിലും മറുവിഭാഗം ഇതു കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. സംസ്‌കാരം നടത്തുന്നതിന് എതിരല്ലെന്നും എന്നാല്‍ അതു യാക്കോബായ പുരോഹിതന്‍ നടത്താന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഓര്‍ത്തഡോക്‌സ് പുരോഹിതരുടെ നിലപാട്. തര്‍ക്കം രൂക്ഷമായതോടെ സാറയുടെ മൃതദേഹം കൊച്ചിയിലെ ആയുര്‍വേദ മെഡിക്കല്‍ കോളേജിനു ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.