Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറിയുടെ ലക്ഷങ്ങളുടെ ഫെലോഷിപ്പ് വെട്ടിപ്പ്; അന്വേഷണം തുടങ്ങിയപ്പോള്‍ എ.എ റഹിമിന്റെ ഹാജര്‍ ബുക്ക് കാണ്‍മാനില്ല

അനീഷ് അയിലം by അനീഷ് അയിലം
Aug 26, 2019, 12:03 pm IST
in Kerala

കൊച്ചി: ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറിയും കേരള സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ എ.എ. റഹിം നടത്തിയ ഫെലോഷിപ്പ് തട്ടിപ്പിന് പിന്നാലെ റഹിമിന്റെ ഹാജര്‍ ബുക്ക് സര്‍വകലാശാലയില്‍ കാണാനില്ലെന്ന് വിവരാവകാശ രേഖ. ഇസ്ലാമിക് പഠന വിഭാഗത്തിലെ മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ഥിയായിരിക്കെയാണ് റഹിം 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ മത്സരിച്ചത്. ഇത് സംബന്ധിച്ച പരാതിയില്‍ അന്നത്തെ വൈസ് ചാന്‍സലര്‍ നടത്തിയ അന്വേഷണത്തിലാണ് ഹാജര്‍ബുക്ക് കാണാനില്ലെന്ന് കണ്ടെത്തിയത്. 

ഒരേസമയം അഡ്വക്കേറ്റും ഗവേഷണ വിദ്യാര്‍ഥിയുമായിരിക്കാന്‍ കഴിയില്ലെന്നും സിന്‍ഡിക്കേറ്റ് അംഗമായി റഹിമിനെ നോമിനേറ്റ് ചെയ്യാനാകില്ലെന്നും കാട്ടി വര്‍ക്കല പാലച്ചിറ സ്വദേശിയായ ഹസീം മുഹമ്മദ് സര്‍വകലാശാലയക്ക് പരാതി നല്‍കി. രജിസ്ട്രാറോട് പരാതി അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. റഹിമിന്റെ ഹാജരും പഠന വിവരവും ആവശ്യപ്പെട്ട് ഇസ്ലാമിക് പഠനവിഭാഗം മേധാവി ഡോ. എ.കെ. അമ്പോറ്റിക്ക് രജിസ്ട്രാര്‍ കത്തയച്ചതോടെയാണ് സംഭവം പുറത്തായത്. റഹിം കോഴ്‌സില്‍ ചേര്‍ന്ന 2010 മെയ് നാലുമതല്‍ 2015 ഏപ്രില്‍ 30 വരെയുള്ള അഞ്ചുവര്‍ഷവും ആവശ്യത്തിന് ഹാജര്‍ ഉണ്ടെന്നും ‘ആധുനിക വിദ്യാഭ്യാസവും, അച്ചടി മാധ്യമങ്ങളും കേരളത്തിലെ മുസ്ലിം നവീകരണവും’ എന്ന വിഷയത്തിലെ ഗവേഷണ പുരോഗതി വിലയിരുത്തിയാണ് ഫെലോഷിപ് നല്‍കിയതെന്നും മാത്രമായിരുന്നു പഠനവിഭാഗം മേധാവിയുടെ റിപ്പോര്‍ട്ടിലുള്ളത്.

 തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സര്‍വകലാശാലയുടെ അനുവാദം വാങ്ങിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയിരുന്നയാള്‍ക്ക് എങ്ങനെ ഹാജര്‍ ലഭിക്കുമെന്നും ചോദ്യം ഉയര്‍ന്നതോടെ ഹാജര്‍ ബുക്ക് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ വീണ്ടും കത്തയച്ചു. 2016 ആഗസ്ത് 10 മുതലാണ് താന്‍ മേധാവി ആയതെന്നും 2015 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ഹാജര്‍ മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളുവെന്നും വകുപ്പ് മേധാവി ഡോ. എ.കെ. അമ്പോറ്റി വീണ്ടും മറുപടി നല്‍കി. കൂടാതെ 2015 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലു മാസത്തെ ഹാജര്‍ ഒരു പേജില്‍ ഒരുമിച്ച് രേഖപ്പെടുത്തിയതിന്റെ പകര്‍പ്പും നല്‍കി. തുടര്‍ന്ന് ഡോ.എ. അമ്പോറ്റിക്ക് രജിസ്ട്രാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെയാണ് ഹാജര്‍ ബുക്ക് കാണാനില്ലെന്ന വിചിത്ര വെളിപ്പെടുത്തല്‍ നടത്തിയത്. 

2010 മെയ് നാലുമുതല്‍ 2014 ഡിസംബര്‍ 31 വരെയുള്ള ഹാജര്‍ ബുക്ക് കണ്ടെത്താനായില്ലെന്നാണ് പഠനവിഭാഗം മേധാവി  രജിസ്ട്രാറെ അറിയിച്ചത്.  2017ല്‍ നടത്തിയ അറ്റകുറ്റപ്പണിക്കിടെ ഹാജര്‍ബുക്ക് നഷ്ടമായി എന്നാണ് കരുതുന്നത്. അത് കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്നും 2018 ഫെബ്രുവരി മൂന്നിന് കാരണം കാണിക്കലിന് നല്‍കിയ മറുപടിയില്‍ പഠന വിഭാഗം മോധാവി വ്യക്തമാക്കുന്നു. മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയം ഹാജര്‍ ഉണ്ടെങ്കിലേ ഫെലോഷിപ്പ് നല്‍കാവൂ. എന്നാല്‍ 2010 മെയ് നാലുമുതല്‍ 2013 നവംബര്‍ രണ്ട് വരെയുള്ള ഫെലോഷിപ്പ് തുകയായ 3,44,744 രൂപ എ.എ. റഹിം കൈപ്പറ്റിയിട്ടുണ്ട്. ഈ കാലയളവിലാണ് റഹിം വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതും പരാജയം ഏറ്റുവാങ്ങുന്നതും.

 ഹാജരില്ലാത്ത ഗവേഷണ വിദ്യാര്‍ഥിക്ക് ഫെലോഷിപ്പ് ലഭ്യമാക്കി എന്ന് മാത്രമല്ല 3.44 ലക്ഷംരൂപ ഫെലോഷിപ്പ് കൈപ്പറ്റിയിട്ട് ഗവേഷണം നടത്തിയിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എ.എ. റഹിം ഗവേഷണ  വിദ്യാര്‍ഥി അല്ലെന്നാണ് 2018 ഡിസംബര്‍ 27ന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നത്. ഫെലോഷിപ്പായ 3,44,744 രൂപ കൈപ്പറ്റിയെന്നും കൃത്യമായി അനുമതി ഇല്ലാതെയാണ് മത്സരിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്  മാത്രമല്ല 2014 ഏപ്രിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണ രംഗത്തായിരുന്നു മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന റഹിം. സര്‍വകലാശാലയില്‍ ഹാജര്‍ബുക്ക് തേടിയുള്ള അന്വേഷണം നടക്കുമ്പോള്‍ എ.എ.റഹിം സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

Kerala

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.