Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി പ്രവേശനാനുഭവം; അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2019, 11:38 am IST
inKerala

കണ്ണൂര്‍: മുന്‍ എംഎല്‍എ എ.പി. അബ്ദുള്ളക്കുട്ടി തന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത അനുഭവം വൈറലാകുന്നു. ബിജെപിയില്‍ ചേര്‍ന്ന ശേഷം വിവിധ മേഖലകളില്‍ നിന്നുണ്ടായ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് അബ്ദുള്ളക്കുട്ടി പങ്ക് വെക്കുന്നത്. അനുകൂലിച്ച് ഒരു വിഭാഗം പ്രതികരിച്ചപ്പോള്‍ കോണ്‍ഗ്രസ്, ലീഗ് സൈബര്‍ പോരാളികളില്‍ നിന്ന് കടുത്ത തെറിവിളിയാണുണ്ടായത്.

ബിജെപി അംഗത്വമെടുത്ത് കണ്ണൂരിലെത്തിയ ശേഷം തായത്തെരു പള്ളിയില്‍ നമസ്‌കാരത്തിനെത്തിയപ്പോള്‍ നല്ല സ്വീകരണമാണ് ലഭിച്ചത്. മോദിയെ ഹസ്തദാനം ചെയ്ത കൈയല്ലേയെന്ന് പറഞ്ഞ് ചിലര്‍ കൈപിടിച്ചു. വലിയ എതിര്‍പ്പൊന്നും ആളുകള്‍ പ്രകടിപ്പിച്ചില്ല. ആവേശം നല്‍കുന്ന സ്വീകരണമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് ബിജെപി പരിപാടിയില്‍ പങ്കെടുത്തശേഷം പാളയം പള്ളിയില്‍ നമസ്‌കാരത്തിനെത്തിയപ്പോള്‍ ബിജെപിക്കാര്‍ പള്ളിയില്‍ വരുമോയെന്ന് ഒരാള്‍ ചോദിച്ചു. ഇത് പലരും കേട്ടു. എന്താണ് അങ്ങിനെ സംസാരിച്ചതെന്ന് അതില്‍ നിന്ന് ഒരാള്‍ തന്നെ പ്രതികരിച്ചു. 

ബിജെപിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ഭാഗത്തു നിന്നുണ്ടായത്. കടുത്ത കള്ള പ്രചാരണങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. മരണപ്പെട്ടാല്‍ മയ്യത്ത് കത്തിക്കുമെന്ന് പറഞ്ഞ് ഉമ്മയെ തെറ്റിദ്ധരിപ്പിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ്കാരും കോണ്‍ഗ്രസ്സുകാരും ഇതേ പ്രചാരണമാണ് നടത്തിയത്. ഇതെല്ലാം തെറ്റാണെന്ന് ഉമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി. തുടക്കത്തിലുണ്ടായിരുന്ന എതിര്‍പ്പുകളൊന്നും ഇപ്പോഴില്ല. പാര്‍ട്ടിയുമായി ന്യൂനപക്ഷങ്ങളുടെ അകല്‍ച്ച കുറഞ്ഞ് കൂടുതല്‍പേര്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മോദി ഭരണഘടന തകര്‍ക്കും, ജനാധിപത്യം തകര്‍ക്കും എന്നൊക്കെയുള്ള പ്രചാരണം ശരിയല്ല. ഇന്ത്യയുടെ ജനാധിപത്യം തകര്‍ത്തത് അടിയന്തരാവസ്ഥക്കാലത്താണ്. കശ്മീര്‍ വിഷയത്തില്‍ ശക്തമായ തീരുമാനമാണുണ്ടായത്. പലപ്രമുഖരും ഇപ്പോള്‍ ബിജെപിയില്‍ അംഗത്വമെടുത്ത് തുടങ്ങി. ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ നാളെ നിലപാട് തിരുത്തുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിനെതിരെ ചില കോണുകളില്‍ നിന്ന് ആസൂത്രിതമായി കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ചില വിമര്‍ശനങ്ങള്‍ എല്ലാ രാഷ്‌ട്രീയ മര്യാദകളും ലംഘിച്ച് തെറിവിളിയായി മാറിയിട്ടുണ്ട്. എന്നാല്‍ ഇത്തരം തരംതാണ സൈബര്‍ അക്രമങ്ങള്‍ക്കെതിരെ അബ്ദുള്ളക്കുട്ടി അതേരീതിയില്‍ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. തന്റെ നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കരുത്തുള്ള രാജ്യമാണെന്ന് നമുക്ക് വ്യക്തമാക്കിത്തരുമെന്നുമുള്ള പ്രതീക്ഷയാണ് അബ്ദുള്ളക്കുട്ടി പങ്ക് വെക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.