Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടുംബവിഷയങ്ങള്‍ കാരണം കേരളത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഷൈനമോള്‍ ഐഎഎസ്; പിന്തുണച്ച് കേരളസര്‍ക്കാര്‍; സ്വന്തം കേഡറായ ഹിമാചലിലേക്ക് മടങ്ങിപോയ്‌ക്കോളാന്‍ സുപ്രീം കോടതിയും കേന്ദ്രസര്‍ക്കാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2019, 01:28 pm IST
in Kerala

ന്യൂദല്‍ഹി: കേരളത്തിലെ ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടാന്‍ സംസ്ഥാന ടാക്‌സ് കമ്മിഷണറായ എ. ഷൈനമോള്‍ ഐഎഎസ് നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. കുടുംബപ്രശ്‌നങ്ങള്‍ കാരണം കേരളത്തില്‍ തുടരണെന്നു കാട്ടി ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടണമെന്നു കാട്ടിയാണ് ആദ്യം കേന്ദ്രസര്‍ക്കാരിനേയും തുടര്‍ന്ന് സുപ്രീം കോടതിയേയും ഷൈനമോള്‍ സമീപിച്ചത്. 2021 ഫെബ്രുവരി 22 വരെ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഷൈന നല്‍കിയ ഇടക്കാലഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ഇതിനാല്‍ സ്വന്തം കേഡറായ ഹിമാചലിലേക്ക് ഷൈനയ്‌ക്കു മടങ്ങേണ്ട വരും.  കേരളത്തില്‍ തുടരാനുള്ള ഷൈനയുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിച്ചെങ്കിലും ഡെപ്യൂട്ടേഷന്‍ നീട്ടാനാവില്ലെന്ന കര്‍ശനിലപാടാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഹിമാചല്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥയായ ഷൈനാമോള്‍ 2014 ഫെബ്രുവരിയിലാണു ഡെപ്യൂട്ടേഷനില്‍ കേരളത്തിലെത്തിയത്. കേന്ദ്രസര്‍വീസില്‍ ചില പദവികളിലേക്കു ഷൈന പരിഗണനയിലുണ്ടെന്നും സ്പൈസസ് ബോര്‍ഡിന്റെ ഡയറക്ടര്‍ ആക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഹിമാചലില്‍ അസി. കമ്മീഷനര്‍ (ഡവലപ്മെന്റ്), സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്, അഡിഷനല്‍ ഡവലപ്മെന്റ് കമ്മിഷനര്‍, വ്യവസായ വകുപ്പ് അഡിഷനല്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ ഷൈന വഹിച്ചിരുന്നു. ആലുവ സ്വദേശിനിയാണ്. ഐ.എ.എസ്. ഉദ്യോഗസ്ഥയായ സഹോദരി ഷൈല മുംബൈയില്‍ സെയില്‍സ് ടാക്സ് ജോയിന്റ് കമ്മിഷണറും ഐ.പി.എസ്. ഉദ്യോഗസ്ഥനായ സഹോദരന്‍ അക്ബര്‍ കേരളാ കേഡര്‍ ഉദ്യോഗസ്ഥനുമാണ്.

അതേസമയം, സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റില്‍ സംവരണാനുകൂല്യം വേണ്ടെന്നു ഷൈന ആദ്യം എഴുതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീടു സംവരണാനുകൂല്യം വേണമെന്നു ഷൈന ആവശ്യപ്പെട്ടു യു.പി.എസ്.സിക്കു കത്തു നല്‍കി. ഇതു യു.പി.എസ്.സി. അംഗീകരിച്ചില്ല. തുടര്‍ന്നു ഷൈന നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണനയിലിരിക്കേയാണ് ഡെപ്യൂട്ടേഷന്‍ നീട്ടാനുള്ള ഇടക്കാല ഹര്‍ജി നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.