Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാറിനു മുന്നിലെ തര്‍ക്കം; ബിയര്‍ കുപ്പികൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം കാര്‍ കയറ്റികൊന്നു, കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരകൊലപാതകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2019, 12:40 pm IST
in Kerala

കായംകുളം: ബാറിനു മുന്നിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് അടിച്ച് വീഴ്‌ത്തിയ ശേഷം  കാര്‍കയറ്റി കൊന്നു. കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്‌ക്കല്‍ താജദ്ദീന്റെ മകന്‍ ഷെമീര്‍ഖാനാണ്(25) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കായംകുളം കണ്ണമ്പള്ളിഭാഗം വലിയവീട്ടില്‍ ഷിയാസിനെ (21) പോലീസ് അറസ്റ്റു ചെയ്തു. മത്സ്യമാര്‍ക്കറ്റിനു സമീപം പുത്തന്‍കണ്ടത്തില്‍ അജ്മല്‍(20), കൊറ്റുകുളങ്ങര മേനാംതറയില്‍ സഹീല്‍(21) എന്നിവരാണ് മറ്റുപ്രതികള്‍. ഇവര്‍ ഒളിവിലാണ്. അജ്മലാണ് കാറോടിച്ചത്. പ്രതികള്‍ മൂന്നും കേസുകളില്‍ പ്രതികളും കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്നും പോലീസ് പറഞ്ഞു. 

അടുത്തമാസം എട്ടിന് വിവാഹം നടക്കേണ്ടിയിരുന്ന ഷമീര്‍ഖാന്‍ 20 ദിവസം മുമ്പാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. വിവാഹത്തോടനുബന്ധിച്ചു നടത്തിയ പാര്‍ട്ടിക്കുശേഷം സുഹൃത്തുക്കളായ സഞ്ജയ്(20), വിഷ്ണു(25), പ്രവീണ്‍(24), സച്ചിന്‍(23), എന്നിവരുമായി ബൈക്കുകളില്‍ രാത്രി 11ന് കായംകുളത്തെ ബാറിലെത്തി. എന്നാല്‍ ബാര്‍ അടച്ചെന്നും മദ്യം നല്‍കാന്‍ കഴിയില്ലെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ ഇവര്‍ ബഹളമുണ്ടാക്കുകയും ഈസമയം കാറിലെത്തിയ മറ്റൊരു സംഘം പ്രശ്‌നത്തില്‍ ഇടപെട്ട് ഷമീര്‍ ഖാനും സംഘവുമായി വഴക്കുണ്ടാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കാറില്‍ വന്ന സംഘത്തിലൊരാള്‍ ബിയര്‍ കുപ്പി കൊണ്ട് ഷമീര്‍ഖാന്റെ തലയ്‌ക്ക് അടിക്കുകയും പിന്നീട് ഷമീര്‍ഖാനും സംഘവും ബാറിന് പിന്നിലൂടെയുള്ള റോഡിലൂടെ പോകവെ കാര്‍ പിന്നോട്ടെടുത്ത് ഷമീര്‍ ഖാനെയും കൂട്ടരെയും ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. ശേഷം കാര്‍ മുന്നോട്ടെടുത്ത് റോഡില്‍ വീണു കിടന്ന ഷമീര്‍ ഖാന്റെ ശരീരത്തിലൂടെ കാര്‍ ഓടിച്ചു കയറ്റി. കാറിടിച്ച് വിഷ്ണു, സഞ്ജയ് എന്നിവര്‍ക്ക് പരുക്കേറ്റു. മറ്റൊരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു. പോലീസാണ് ഷമീര്‍ഖാനെ ആശുപത്രിയിലെത്തിച്ചത്. സംഭവം നടന്നസ്ഥലത്തുനിന്ന് ലഭിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. സംഭവശേഷം കാര്‍ ഇവരുടെ പരിചയക്കാരനായ സുഭാഷിന്റെ കിളിമാനൂരിലെ വീടിന് സമീപത്തുനിന്നു പോലീസ് കണ്ടെത്തി. 

പോലീസിനെ കണ്ട് സംഘം ഓടി രക്ഷപ്പെട്ടെങ്കിലും സമീപത്തെ കാട്ടില്‍ ഒളിച്ച ഷിയാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷമീര്‍ ഖാന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ജില്ലാ പോലീസ് മേധാവി കെ.എം.ടോമി, ഡിവൈഎസ്പി ബിനു, സജി, സി.ഐ: കെ.വിനോദ്, എസ്.ഐ: സുനുമോന്‍, എസ്.ഐ: ഹരിഹരന്‍, മഹേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.