Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബന്ധമോക്ഷങ്ങളുടെ സ്വരൂപം

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 21, 2019, 09:52 pm IST
in Samskriti

 ഒരുനാള്‍ ഏകാന്തതയില്‍ ഇരുന്ന വാല്‍മീകിമുനിയുടെ അടുത്തേക്ക് ചെന്നിട്ട് കുശന്‍ ഇപ്രകാരം ചോദിച്ചു. ഭഗവാനേ, ജീവന് ഈ സംസാരബന്ധനം എങ്ങനെയുണ്ടായിയെന്ന് എനിക്കു പറഞ്ഞുതരണം. ഈ സംസാരത്തില്‍ നിന്നും എങ്ങനെ മോചനം പ്രാപിക്കാം എന്നും എനിക്കു വിശദമാക്കിത്തരണം. അതുകേട്ട് സന്തുഷ്ടനായ വാല്‍മീകി പറഞ്ഞു. (ഉത്തരകാണ്ഡം- സര്‍ഗ്ഗം 6- ശ്ലോ. 40 മുതല്‍ 56 

    ശ്രുണു വക്ഷ്യാമി തേ സര്‍വം സംക്ഷേപാദ് ബന്ധമോക്ഷയോഃ

സ്വരൂപം സാധനം ചാപി മത്തഃ ശ്രുത്വാ യഥോദിതം

തഥൈവാചര ഭദ്രം തേ ജീവന്മുക്തോ ഭവിഷ്യസി

ദേഹ ഏവ മഹാഗേഹമദേഹസ്യ ചിദാത്മനഃ

ഹേ കുഞ്ഞേ കേള്‍ക്കൂ, ഞാന്‍ നിന്നോട് ബന്ധമോക്ഷങ്ങളുടെ സ്വരൂപത്തെപ്പറ്റി സംക്ഷേപിച്ചു പറഞ്ഞുതരാം. ഇപ്പറയുന്നത് കേട്ട് നീ യഥോചിതം ആചരിച്ചാല്‍തീര്‍ച്ചയായും ജീവന്മുക്തനായി ഭവിക്കും. ദേഹഹീനനും ചേതനനുമായ ആത്മാവിന് ഈ ദേഹംതന്നെ വലിയൊരു ഭാരിച്ച ഗൃഹമാണ്.  ആ അഹങ്കാരത്താല്‍ വ്യാപ്തമായ ദേഹി അഥവാ ജീവന്‍ അതിന്റെ സഹ്കല്പത്താല്‍ പ്രേരിതമായി സങ്കല്പങ്ങളാകുന്ന ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് രാത്രിയും പകലും കഴിയുന്നു. പുത്രന്‍, ഭാര്യ, ഗൃഹം തുടങ്ങിയ സങ്കല്പങ്ങളില്‍ വ്യാപൃതനായി കഴിയുന്നു. 

സങ്കല്പയന്‍ സ്വയം ദേഹീ പരിശോചതി സര്‍വദാ

ത്രയസ്തസ്യാഹമോ ദേഹാ അധമോത്തമ മധ്യമാഃ

തേന താദാത്മ്യമാപന്നഃ സ്വചേഷ്ടിതമശേഷതഃ

വിദധാതി ചിദാനന്ദേ തദ്വാസിതവപുഃ സ്വയം 

   ആ ആത്മാവ് തന്റെ അഹങ്കാരത്തെത്തന്നെ മന്ത്രിയാക്കിവച്ചിരിക്കുന്നു. ഈ അഹങ്കാരമാകുന്ന മന്ത്രി ദേഹമാകുന്ന ഗേഹത്തിന്റെ അഭിമാനരൂപമായ തന്നെത്തന്നെ ചേതനനായ ആത്മാവില്‍ ആരോപിക്കുന്നു. അതുമായി ഐക്യം പ്രാപിച്ച് തന്റെ സകല ചേഷ്ടകളേയും അതില്‍ ആരോപിച്ച് ഈ ചിദാനന്ദമായ ആത്മാവില്‍ തന്നെ സ്വയം വസിക്കുന്നു.

    തേന സങ്കല്പിതോ ദേഹീ സങ്കല്പനിഗഡാവൃതഃ

പുത്രദാരഗൃഹാദീനി സങ്കല്പയതി ചാനിശം. 

തസ്യാഹങ്കാര ഏവാസ്മിന്‍ മന്ത്രീ തേനൈവ കല്പിതഃ

ദേഹഗേഹാഭിമാനം സ്വം സമാരോപ്യ ചിദാത്മനി

തസ്യാഹങ്കാര ഏവാസ്മിന്‍ മന്ത്രീ തേനൈവ കല്പിതഃ

ദേഹഗേഹാഭിമാനം സ്വം സമാരോപ്യ ചിദാത്മനി

തേന താദാത്മ്യമാപന്നഃ സ്വചേഷ്ടിതമശേഷതഃ

വിദധാതി ചിദാനന്ദേ തദ്വാസിതവപുഃ സ്വയം 

   ആ ആത്മാവ് തന്റെ അഹങ്കാരത്തെത്തന്നെ മന്ത്രിയാക്കിവച്ചിരിക്കുന്നു. ഈ അഹങ്കാരമാകുന്ന മന്ത്രി ദേഹമാകുന്ന ഗേഹത്തിന്റെ അഭിമാനരൂപമായ തന്നെത്തന്നെ ചേതനനായ ആത്മാവില്‍ ആരോപിക്കുന്നു. അതുമായി ഐക്യം പ്രാപിച്ച് തന്റെ സകല ചേഷ്ടകളേയും അതില്‍ ആരോപിച്ച് ഈ ചിദാനന്ദമായ ആത്മാവില്‍ തന്നെ സ്വയം വസിക്കുന്നു.

    തേന സങ്കല്പിതോ ദേഹീ സങ്കല്പനിഗഡാവൃതഃ

പുത്രദാരഗൃഹാദീനി സങ്കല്പയതി ചാനിശം. 

   ആ അഹങ്കാരത്താല്‍ വ്യാപ്തമായ ദേഹി അഥവാ ജീവന്‍ അതിന്റെ സഹ്കല്പത്താല്‍ പ്രേരിതമായി സങ്കല്പങ്ങളാകുന്ന ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് രാത്രിയും പകലും കഴിയുന്നു. പുത്രന്‍, ഭാര്യ, ഗൃഹം തുടങ്ങിയ സങ്കല്പങ്ങളില്‍ വ്യാപൃതനായി കഴിയുന്നു. 

സങ്കല്പയന്‍ സ്വയം ദേഹീ പരിശോചതി സര്‍വദാ

ത്രയസ്തസ്യാഹമോ ദേഹാ അധമോത്തമ മധ്യമാഃ

 ആ സങ്കലപം നിമിത്തം ആത്മാവ് ദേഹത്തിലിരുന്ന് സദാ ദുഃഖിക്കുന്നു. ഈ അഹങ്കാരത്തില്‍  ഉത്തമവും മധ്യമവും അഥമവുമായി മൂന്നുതരത്തിലുള്ള ദേഹങ്ങളുണ്ട്. ഇവമൂന്നും സംസാരത്തിന്റെ അവസ്ഥാവിശേഷങ്ങളാണ്.  

തമഃ സത്വ രാജസംജ്ഞാ ജഗതഃ കാരണം സ്ഥിതേഃ

തമോരൂപാദ്ധി സങ്കല്പാന്നിത്യം താമസ ചേഷ്ടയാ

അത്യന്തം താമസോ ഭൂത്വാ കൃമികീടത്വമാപ്നുയാത്. 

സത്വരൂപോ ഹി സങ്കല്‌പോ ധര്‍മ്മജ്ഞാനപരായണഃ 

 സത്വം രജസ്സ് തമസ്സ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള ദേഹങ്ങളും സംസാരത്തിന്റെ കാരണമാണ്. ഇവയില്‍ താമസസങ്കല്പം നിത്യമാണ്. താമസചേഷ്ടകള്‍കൊണ്ട് ജീവന്‍ അത്യന്തം തമോഗുണനായിത്തീര്‍ന്ന് കൃമികളുടെയും കീടങ്ങളുടേയും യോനിയില്‍ ജനിക്കാന്‍ ഇടവരുന്നു. സാത്വിക സങ്കല്പം കലര്‍ന്നവര്‍ ധര്‍മ്മത്തിലും ജ്ഞാനത്തിലും പരായണന്മാരാകുന്നു. 

  അദൂരമോക്ഷസാമ്രാജ്യഃ സുഖരൂപോ ഹി തിഷ്ഠതി

രജോരൂപോ ഹി സങ്കല്‌പോ ലോകേ സ വ്യവഹാരവാന്‍

 സാത്വിക സങ്കല്പമുള്ളവര്‍ മോക്ഷസാമ്രാജ്യത്തിന്റെ അടുത്ത് സുഖത്തോടെ വസിക്കുന്നു.  രജോരൂപസങ്കല്പമുള്ളവരാകട്ടെ ലോകത്തില്‍ പുത്രന്‍ ഭാര്യ ഗൃഹം എന്നിങ്ങനെ ചിന്തിച്ച് വ്യവഹാരത്തില്‍ മുഴുകിക്കഴിയുന്നു. അതായത് സദാ കര്‍മ്മങ്ങളില്‍ മുഴുകിക്കഴിയുന്നു. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.