Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പ്രളയം തകര്‍ത്തിട്ടും പ്രതീക്ഷയോടെ നിരണത്തെ താറാവ് വളര്‍ത്തല്‍ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2019, 03:53 pm IST
in Local News

പത്തനംതിട്ട: കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയം എല്ലാംതകര്‍ത്തെറിഞ്ഞെങ്കിലും ഒരുവര്‍ഷത്തെ കഠിനപ്രയത്‌നത്തിലൂടെ വീണ്ടും നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിരണത്തെ താറാവ് വളര്‍ത്തല്‍കേന്ദ്രം. സംസ്ഥാനമൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ഈസ്ഥാപനത്തിന് കഴിഞ്ഞവര്‍ഷത്തെ പ്രളയം അടിച്ചേല്‍പ്പിച്ചത് എഴുപതുലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ്. അന്ന് ഇവിടെ ഉണ്ടായിരുന്ന നാലായിരത്തോളം താറാവുകളില്‍ ഭൂരിപങ്കും പ്രളയത്തില്‍ നഷ്ടപ്പെട്ടു. ഷെഡ്കളും ഇന്‍ക്യൂബേറ്ററുകളും മുട്ടകളും തീറ്റയും എല്ലാംവെള്ളത്തില്‍ കുതിര്‍ന്ന് നശിച്ചു. താറാവിന്‍കുഞ്ഞുങ്ങളെ വിരിയിച്ചിറക്കാനായി വച്ച നാല്‍പ്പത്തിമൂവായിരത്തലേറെമുട്ടകള്‍ അന്ന് ചീഞ്ഞുപോയി. ആയിരത്തിഅഞ്ഞൂറോളം താറാവുകള്‍മാത്രമാണ് പ്രളയത്തെ അതിജീവിച്ചത്.പ്രളയശേഷം അവശേഷിച്ച താറാവുകളുമായി വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ ഇവിടെ ഇപ്പോള്‍ അയ്യായിരത്തിഇരുനൂറിലേറെ താറാവുകളുണ്ട്. ഇതില്‍ മുട്ടയിടുന്നവയാണ് ഏറെ. ഇറച്ചി താറാവിനമായ വിഗോവ ആയിരത്തി അഞ്ഞൂറോളം ഉണ്ട്. 

ഏകദേശം മൂന്ന്ഏക്കറില്‍ സ്ഥിതിചെയ്യുന്ന ഈഫാമില്‍ താറാവ് വളര്‍ത്തുന്നവരുടെ ആവശ്യം അനുസരിച്ച് താറാവിന്‍കുഞ്ഞുങ്ങളെ നല്‍കാനാവുന്നില്ല. കഴിഞ്ഞപ്രളയത്തിനുമുമ്പ് ബുക്കുചെയ്തവര്‍ക്ക് ഇപ്പോള്‍ താറാവിന്‍കുഞ്ഞുങ്ങളെ വിതരണം ചെയ്തു തീര്‍ക്കുന്നതേ ഉള്ളൂ.ചെറുകിട താറാവിന്‍കര്‍ഷകരാണ് ഇവിടെ താറാവിന്‍കുഞ്ഞുങ്ങള്‍ക്കായി സമീപിക്കുന്നതിലേറെയും എന്നാണ് അധികൃതര്‍ പറയുന്നത്.

പരമാവധി 500 എണ്ണത്തിനെയാണ് ഒരാള്‍ക്ക് നല്‍കുന്നത്.വന്‍കിട കര്‍ഷകര്‍ സ്വകാര്യ ഫാമുകളെയാണ് താറാവിന്‍കുഞ്ഞുങ്ങള്‍ക്കായി ആശ്രയിക്കുന്നത്. മാഞ്ഞാടിയില്‍ പണിതീരുന്ന കേന്ദ്രം കൂടി പ്രവര്‍ത്തനക്ഷമമായാല്‍ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം താറാവിന്‍കുഞ്ഞുങ്ങളെ നല്‍കാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 

തനികുട്ടനാടന്‍ താറാവിനങ്ങളായ ചാരയുടെയും ചെമ്പല്ലിയുടെയും സംരക്ഷണ കേന്ദ്രം കൂടിയാണിവിടം.ഈതനിനാടന്‍ ഇനങ്ങള്‍ക്ക് പ്രതിരോധ ശക്തി കൂടുതലാണ്. രോഗബാധ താരതമ്യേന കുറവും മുട്ടയിടുന്നതിനുള്ള ശേഷി കൂടുതലുമാണ്.ചാരയും ചെമ്പല്ലിയും വര്‍ഷത്തില്‍ നൂറ്റിഎണ്‍പതോളം മുട്ടയിടും. കുട്ടനാടന്‍ മേഖലയിലെ താറാവ് കര്‍ഷകരെല്ലാം വാങ്ങുന്നത് ചാര, ചെമ്പല്ലി ഇനങ്ങളെയാണ്.മുട്ടയിടീല്‍ തുടങ്ങി രണ്ട് വര്‍ഷമാണ് ഏറ്റവും കുടുതല്‍ മുട്ട ലഭിക്കുന്ന കാലം. അതുകഴിഞ്ഞാല്‍ മുട്ടയിടീല്‍ കുറയും. 10 വര്‍ഷത്തോളമാണ് ഇവയുടെ ആയുസ്സ്.

മുട്ടയെക്കാള്‍ ഇറച്ചി ആവശ്യത്തിനായി വളര്‍ത്തുന്ന വിദേശ ഇനമാണ്‌വിഗോവ എന്ന ബ്രായിലര്‍ താറാവ്. വര്‍ഷത്തില്‍ 80മുതല്‍ 100 മുട്ടകള്‍ വരെയാണ് ഈഇനത്തില്‍നിന്ന് ലഭിക്കുന്നത്. ഈ ഇനങ്ങളിലുള്ള താറാവിന്‍കുഞ്ഞുങ്ങളെ ഫാമില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് വാങ്ങാം. ഒരുദിവസം പ്രായമായ ചാര, ചെമ്പല്ലി കുഞ്ഞുങ്ങള്‍ക്ക് 18 രൂപയാണ് വില. വിഗാവക്ക് 45 രൂപയും.

ഇവിടെ ഇപ്പോള്‍10000 മുട്ട അടവക്കാനുള്ള ശേഷിയെ ഉള്ളൂ.നേരത്തെ നാല് ഇന്‍ക്യൂബേറ്ററുകള്‍ ഉണ്ടായിരുന്നു. പ്രളയത്തില്‍ ഇവതകരാറിലായി.ഇതില്‍ രണ്ട് എണ്ണം ഇനിയും പ്രവര്‍ത്തനക്ഷമമായിട്ടില്ല.

മഞ്ഞാടിയില്‍ ഒരു ലക്ഷം മുട്ടവിരിയിക്കാനുുളള സംവിധാനം തയ്യാറാകുന്നു.മഞ്ഞാടിയില്‍ അഞ്ച് ഏക്കര്‍ ഭുമിയുണ്ട്.അവിടെ ഹാച്ചറിയും പരിശീലന കേന്ദ്രവും. പശു, ആട്, കോഴി, താറാവ് തുടങ്ങി വീട്ടില്‍ വളര്‍ത്താവുന്ന എല്ലാത്തിനെയും കുറിച്ച് പരിശീലനം.നല്‍കാനും കഴിയും. വൈദ്യൂതി ലഭിച്ചിട്ടില്ല. അത് ലഭിച്ചാലുടന്‍ പ്രവര്‍ത്തനം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.